
മല്ലപ്പള്ളി ആനിക്കാട് വടക്കേടത്ത് പരേതനായ വി പി എബ്രഹാം സാറിന്റെ ഭാര്യ ചെങ്ങരൂർ പൂതാംപുറം എം ടി എൽ പി സ്കൂൾ റിട്ടയർ ഹെഡ്മിസ്ട്രസ് സാറാമ്മ എബ്രഹാം ( തങ്കമ്മ 95 വയസ്സ് ) നിര്യാതയായി.
സംസ്കാരം ഫെബ്രുവരി ആറാം തീയതി രാവിലെ എട്ടുമണിക്ക് മൃതശരീരം ഭവനത്തിൽ എത്തിക്കുന്നതും രണ്ടുമണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 3 മണിക്ക് പാതിക്കാട് സെൻ പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ സംസ്കാരം നടത്തപ്പെടും.
പരേത മല്ലപ്പള്ളി പരിയാരം കോട്ടച്ചേരിൽ കുടുംബാംഗമാണ് മക്കൾ ( പരേതനായ) ഷാജി എബ്രഹാം, മോൻസി എബ്രഹാം (ദുബായ്), ഷീല മരുമക്കൾ സെൽവി ഷാജി (റിട്ടയേഡ് അധ്യാപിക പുതുപ്പള്ളി കൈപ്പനേട്ട് ) ഷീബ മോൻസി (ദുബായ്) പെരുമ്പാവൂർ പടയാട്ടിൽ ,(പരേതനായ രാജൻ) ചെങ്ങന്നൂർ തുണ്ടിക്കാട്ടിൽ