ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
19 °c
New York
Kerala Times

Kerala Times

ചിക്കാഗോയിലിൽ ജോർജ് കുരുവിള അന്തരിച്ചു

ചിക്കാഗോയിലിൽ ജോർജ് കുരുവിള അന്തരിച്ചു

ചിക്കാഗോ: കൈപ്പുഴ മാന്തുരുത്തിൽ കുടുംബാംഗമായ ജോർജ് കുരുവിള ചിക്കാഗോയിലെ ലിങ്കൺവുഡിൽ അന്തരിച്ചു. ഭാര്യ മേരിക്കുട്ടി കുരുവിള കുറുമുള്ളൂർ ഐക്കരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സ്വപ്‌ന കുരുവിള, വിനോദ് കുരുവിള....

വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ

വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ

വേൾഡ് മലയാളി കൗൺസിൽ, പകരം വയ്ക്കാനില്ലാത്ത ലോക മലയാളികളുടെ ആഗോള കൂട്ടായ്മ. ഒത്തു ചേർന്നും കരംപിടിച്ചും മലയാളികൾക്ക് അഭിമാനമായി മാറിയ സംഘടന. മറ്റു സംഘടനകൾക്കും മാതൃകയും പ്രചോദനവുമായി...

ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നു വീണു; വലിയ തീപടലം, രക്ഷാപ്രവർത്തനം തുടരുന്നു

ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നു വീണു; വലിയ തീപടലം, രക്ഷാപ്രവർത്തനം തുടരുന്നു

ലണ്ടൻ:ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരം ഒരു ചെറുവിമാനം തകർന്നുവീണു. സംഭവസ്ഥലത്ത് വലിയ തീപടലമുയർന്നത് സമീപവാസികളെ ഞെട്ടിച്ചു. സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതരും എമർജൻസി സേവനവും “ഗൗരവമുള്ള അപകടം”...

പ്രമേഹത്തെ ചെറുക്കാന്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം ആവശ്യമെന്ന് വിദഗ്ധര്‍; ഡേറ്റ മുതല്‍ ഡയഗ്നോസിസ് വരെ ഊന്നല്‍: ആഗോള പ്രമേഹരോഗ കണ്‍വന്‍ഷന്‍ സമാപിച്ചു

പ്രമേഹത്തെ ചെറുക്കാന്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം ആവശ്യമെന്ന് വിദഗ്ധര്‍; ഡേറ്റ മുതല്‍ ഡയഗ്നോസിസ് വരെ ഊന്നല്‍: ആഗോള പ്രമേഹരോഗ കണ്‍വന്‍ഷന്‍ സമാപിച്ചു

തിരുവനന്തപുരം: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹത്തെ പ്രതിരോധിക്കാന്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം (സിജിഎം) വ്യാപിപ്പിക്കണമെന്ന സന്ദേശം നല്‍കിക്കൊണ്ട് കോവളത്തെ ഉദയ സമുദ്ര ഹോട്ടലില്‍ നടന്ന ജ്യോതിദേവ്‌സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍...

മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ താരം ഹൂസ്റ്റണിൽ വെടിയേറ്റ് മരിച്ചു

മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ഫുട്ബോൾ താരം ഹൂസ്റ്റണിൽ വെടിയേറ്റ് മരിച്ചു

ഹൂസ്റ്റൺ, ടെക്സസ് (KTRK) : ഹൂസ്റ്റണിലെ ഒരു പാർക്കിംഗ് ഗാരേജിലുണ്ടായ തർക്കത്തിനിടെ മുൻ ടെക്സസ് സതേൺ യൂണിവേഴ്സിറ്റി (TSU) ഫുട്ബോൾ കളിക്കാരൻ വെടിയേറ്റ് മരിച്ചതായി ഇരയുടെ കുടുംബം...

ഒ’ഡോണലിന്റെയുഎസ്പൗരത്വംറദ്ദാക്കുമെന്ന്ഭീഷണിപ്പെടുത്തിട്രംപ്

ഒ’ഡോണലിന്റെയുഎസ്പൗരത്വംറദ്ദാക്കുമെന്ന്ഭീഷണിപ്പെടുത്തിട്രംപ്

കൊമേഡിയൻ റോസി ഒ'ഡോണലിന്റെ യുഎസ് പൗരത്വം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച ഭീഷണിപ്പെടുത്തി.ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റോസി ഒ'ഡോണലിനെ "മനുഷ്യത്വത്തിന്...

വാൾമാർട്ട് 8.5 ലക്ഷം വാട്ടർ ബോട്ടിലുകൾ തിരിച്ചു വിളിച്ചു; രണ്ട്പേർക്ക്കാഴ്ചനഷ്ടപ്പെട്ടു

വാൾമാർട്ട് 8.5 ലക്ഷം വാട്ടർ ബോട്ടിലുകൾ തിരിച്ചു വിളിച്ചു; രണ്ട്പേർക്ക്കാഴ്ചനഷ്ടപ്പെട്ടു

ന്യൂയോർക്ക്: ലിഡ് അപ്രതീക്ഷിതമായി തെറിച്ചുപോയതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് പരിക്കേറ്റ സംഭവങ്ങളെ തുടർന്ന് വാൾമാർട്ട് ഏകദേശം 8.5 ലക്ഷം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ തിരിച്ചുവിളിച്ചു. ഈ സംഭവങ്ങളിൽ...

ഫെന്റനൈൽകലർത്തിയചോക്ലേറ്റ്നൽകിമുൻഭർത്താവിനെകൊല്ലാൻശ്രമം: ടെക്സസിൽയുവതിഅറസ്റ്റിൽ

ഫെന്റനൈൽകലർത്തിയചോക്ലേറ്റ്നൽകിമുൻഭർത്താവിനെകൊല്ലാൻശ്രമം: ടെക്സസിൽയുവതിഅറസ്റ്റിൽ

പാർക്കർ കൗണ്ടി, ടെക്സസ്: ഫെന്റനൈൽ കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ 63 കാരിയായ ടെക്സസ് യുവതിക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി....

ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇടവക ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജൂലൈ 20 ഞായറാഴ്ച രാവിലെ...

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിലെ ഗായകസംഘംഭക്തിസാന്ദ്രമായി

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിലെ ഗായകസംഘംഭക്തിസാന്ദ്രമായി

സ്റ്റാംഫോർഡ്, കണക്ടിക്കട്ട് ; മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിലെ ശ്രദ്ധേയമായ ഒരു മിനിസ്ട്രി ആയിരുന്നു, സമയാസമയങ്ങളിൽ ഗാനങ്ങൾ...

Page 3 of 7 1 2 3 4 7
Skip to toolbar