97-ാം വയസിൽ വീണ്ടും ലോക റെക്കോർഡ്; വിമാനത്തിന്റെ ചിറകിന് മുകളിൽ നിന്ന് പറന്ന് ചരിത്രം കുറിച്ച് ബ്രിട്ടീഷ് മുത്തശ്ശി
ഇംഗ്ലണ്ട്: 97-ാം വയസിലും സാഹസികത കൈവിടാതെ ബ്രിട്ടനിലെ ബെറ്റി ബ്രോമേജ് (Betty Bromage) വീണ്ടും ലോകശ്രദ്ധ നേടി. ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിതാ വിംഗ് വാക്കർ (വിമാനം...

















































