ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Monday, August 31, 2026
24 °c
New York
keralatimes1

keralatimes1

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ  ട്രംപ് ഒപ്പുവെച്ചു.

ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന പുതിയ രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ  ട്രംപ് ഒപ്പുവെച്ചു.

വാഷിംഗ്‌ടൺ ഡിസി :അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്നതിനും 'ബർത്ത് ടൂറിസ്റ്റുകളെ' (പ്രസവ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് എത്തുന്നവർ) ലക്ഷ്യമിട്ടും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ രണ്ട്...

നൈൽസ് റോട്ടറി ക്ലബ്ബിൽ ഷിബു മുളയാനിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള നവനേതൃത്വം സ്ഥാനമേറ്റു

നൈൽസ് റോട്ടറി ക്ലബ്ബിൽ ഷിബു മുളയാനിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള നവനേതൃത്വം സ്ഥാനമേറ്റു

ചിക്കാഗോ : ചിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള റോട്ടറി ക്ലബ് ഓഫ് നൈൽസിന്റെ 2026–27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഡെസ് പ്ലെയിൻസിൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു. ജൂലൈ 24നു നടന്ന ഈ ചടങ്ങിൽ വച്ച് മുൻ പ്രസിഡന്റ് ജിജോ വർഗീസ് പുതിയ ഭാരവാഹികൾക്ക് സത്യാ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. നൈൽസ് റോട്ടറി ക്ലബിൽ അടുത്ത ഒരു വര്ഷം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെകുറിച്ച് പ്രസിഡണ്ട് ഷിബു വിശദീകരിച്ചു. ഈ വര്ഷം ഗ്ലോബൽ ഗ്രാന്റിലൂടെ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രൊജക്റ്റുകളെകുറിച്ച വൈസ് പ്രസിഡന്റ് ഷിബു പീറ്റർ വെട്ടുകല്ലേൽ സംസാരിച്ചു. ന്യൂസ് 18-ലെ മാധ്യമ പ്രവർത്തകനും തിരുവനന്തപുരം റോട്ടറി ക്ലബ് മെമ്പറുമായ പ്രതാപ് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബുകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി നൈൽസ് റോട്ടറി ക്ലബ്ബിന്റെ പതാക പ്രതാപിനു പ്രസിഡണ്ട് ഷിബു സമ്മാനിച്ചു. മുൻപ്രസിഡണ്ട് സിറിയക് ലൂക്കോസ് ചടങ്ങിൽ സ്വാഗതവും സെക്രട്ടറി ഡോ. റോയി ചേലമലയിൽ കൃതജ്ഞതയും രേഖപ്പെടുത്തി. 2026-27 വർഷത്തെ ഭാരവാഹികൾ :...

വിദ്യാർത്ഥി വിസ മറയാക്കി കാനഡയിൽ ബിഷ്‌ണോയി ഗ്യാങ്ങ് ശൃംഖല; രഹസ്യ റിപ്പോർട്ട്

വിദ്യാർത്ഥി വിസ മറയാക്കി കാനഡയിൽ ബിഷ്‌ണോയി ഗ്യാങ്ങ് ശൃംഖല; രഹസ്യ റിപ്പോർട്ട്

ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി വിസ സംവിധാനവും വർക്ക് പെർമിറ്റ് പദ്ധതികളും ദുരുപയോഗം ചെയ്ത് ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങ് രാജ്യത്ത് അധോലോക ശൃംഖല വ്യാപിപ്പിച്ചതായി കാനഡ...

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം; ദൈവരാജ്യ ദൗത്യത്തിന്റെ വർദ്ധനവാകണം വരും നാളുകളെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്) ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് (Golden Jubilee Finale) ഭക്തിനിർഭരവും പ്രൗഢവുമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന...

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ്    കാതോലിക്കാ ബാവയ്ക്ക്ഡാലസ് എയർപോർട്ടിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ്    കാതോലിക്കാ ബാവയ്ക്ക്ഡാലസ് എയർപോർട്ടിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.

ഡാലസ്: ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ, അമേരിക്കയിലെത്തിയ യാക്കോബായ സുറിയാനി സഭയുടെ ആബൂൻ മോർ ബസേലിയോസ് ജോസഫ്  കാതോലിക്കാ ബാവയ്ക്ക് ഡാലസ് എയർപോർട്ടിൽ വെച്ച് ഇന്ന്...

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് തിളക്കമാർന്ന വിജയം.

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് തിളക്കമാർന്ന വിജയം.

മിഷിഗൺ:മിഷിഗണിലെ യു.എസ്. സെനറ്റ് ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ അബ്ദുൾ എൽ-സയീദ് വിജയിച്ചു. ഡെമോക്രാറ്റിക് പ്രതിനിധിയായ ഹേലി സ്റ്റീവൻസിനെ നേരിയ ഭൂരിപക്ഷത്തിനാണ് എൽ-സയീദ് പരാജയപ്പെടുത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പുരോഗമന...

ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി.

ഡാളസ് കേരള അസോസിയേഷൻ മേയർ ശ്രീ. വി. വി. രാജേഷിന് ഉജ്വല സ്വീകരണം നൽകി.

ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം (അനന്തപുരി) മേയർ ശ്രീ. വി. വി. രാജേഷിനും, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ്...

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

ഹൂസ്റ്റൺ : ഫോമാ (FOMAA) 2026 ഹൂസ്റ്റൺ കൺവെൻഷന്റെ ഭാഗമായി j സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ...

റവ . ബിജു പി. സൈമൺ ,ഷെലിന്  അന്നാ ജോൺ വർഗീസ്,ഈപ്പൻ ഡാനിയൽ എന്നിവർ  മാർത്തോമാ  സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

റവ . ബിജു പി. സൈമൺ ,ഷെലിന്  അന്നാ ജോൺ വർഗീസ്,ഈപ്പൻ ഡാനിയൽ എന്നിവർ  മാർത്തോമാ  സഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ നിന്നും സഭാ കൗൺസിലിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് ഫലം ആഗസ്ത് 5 ബുധനാഴ്ച വൈകീട്ട് പുറത്തുവന്നു. ഭദ്രാസനത്തിൽ നിന്നും മൂന്ന് മണ്ഡലാംഗങ്ങളാണ്...

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സിൻലോവ സംസ്ഥാനത്ത് സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം നടത്തുന്നതിനിടെ 25-കാരനായ ടിക്‌ടോക് ഇൻഫ്ലുവൻസർ സീസർ ഗാസ്റ്റേലം വെടിയേറ്റ് കൊല്ലപ്പെട്ടു. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗാസ്റ്റേലം...

Page 13 of 464 1 12 13 14 464
Skip to toolbar