ട്രംപ് ഭരണകൂടം 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസകൾ തടഞ്ഞുകൊണ്ട് ഏർപ്പെടുത്തിയ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി.
ന്യൂയോർക്ക് പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് ഫെഡറൽ കുടിയേറ്റ നിയമത്തിന് എതിരാണെന്ന് ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റ് ജഡ്ജി ജീനെറ്റ് എ. വർഗാസ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, ബ്രസീൽ, യെമൻ...















































