-
News
റിട്ടയേർട്ട് അധ്യാപിക അമ്മിണി ഡേവിഡ് നിര്യാതയായി.
ഡാളസ്: കൊല്ലം ബേർശേബയിൽ അമ്മിണി ഡേവിഡ് (85) 2024 ഡിസംബർ 28ന് ഡാളസിൽ വെച്ച് നിര്യാതയായി. കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ഗണിത ശാസ്ത്ര അധ്യാപികയായി സേവനം ചെയ്തിരുന്നു. …
Read More » -
News
സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ എത്തുന്നു
ന്യൂ ജേഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും ! ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ പ്രിയ താരങ്ങളുടെ വമ്പൻ താര നിരയാണ്…
Read More » -
News
വയനാട് ദുരന്തബാധിതർക്ക് പുനരധിവാസം: മാതൃകാ ടൗൺഷിപ്പുകൾക്ക് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
തിരുവനന്തപുരം: വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുള്പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സംസ്ഥാനം മാതൃകാ ടൗൺഷിപ്പുകൾ വഴി പുനരധിവാസം ഒരുക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽ ടൗൺഷിപ്പ് നിർമാണം പൂർത്തിയാക്കുന്നതാണ് ലക്ഷ്യമെന്ന്…
Read More » -
News
ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിൽ വ്യത്യസ്ത അപകടങ്ങളിൽ മിഷിഗൺ ദമ്പതികൾക്കു ദാരുണാന്ത്യം.
അഡിസൺ ടൗൺഷിപ്പ്(മിഷിഗൺ ):ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള വ്യത്യസ്ത അപകടങ്ങളിൽ ഡെട്രോയിറ്റിലെ ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. 66 കാരനായ സ്കോട്ട് ലെവിറ്റനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്…
Read More » -
News
കഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം,ബിഷപ് ഡോ. സി.വി.മാത്യു.
ന്യൂജേഴ്സി :മനുഷ്യ ജീവിതത്തിലെ സന്തത സഹചാരിയാണ് കഷ്ടത, എന്നാൽ കഷ്ടതയുടെ മദ്ധ്യേ നിരാശയിൽ വീണുപോകാതെ ,നമ്മെ പിന്തുടരുന്ന ദൈവകൃപയെ അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം നാമെന്നു സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ…
Read More » -
News
കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്
ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ…
Read More » -
News
ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9 ന് യുഎസ് ഓഹരി വിപണികൾ അടച്ചിടും.
ന്യൂയോർക്ക് : മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറോടുള്ള ആദരസൂചകമായി ജനുവരി 9 ന് യുഎസ് സ്റ്റോക്ക് മാർക്കറ്റുകൾ അടച്ചിരിക്കും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും നാസ്ഡാക്കും 39-ാമത് യുഎസ്…
Read More » -
News
ഫൊക്കാന കൺവൻഷൻ കൊഡിനേറ്റർ ആയി മാത്യു ചെറിയാനെ നിയമിച്ചു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ കൊഡിനേറ്റർ ആയി പെൻസിൽവാനിയ മലയാളി അസോസിയേഷാനിലെ മാത്യു ചെറിയാനെ (മോൻസി ) നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.…
Read More » -
News
ക്രൈസ്തവ സാഹിത്യ അക്കാദമി : വാർഷിക സമ്മേളനവും അവാർഡ് വിതരണവും ജനു.15 ന്
കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 37 മത് വാർഷിക സമ്മേളനവും അവാർഡ് വിതരണവും ജനു.15 ന് ബുധനാഴ്ചവൈകിട്ട് 4.30 ന് പത്തനംതിട്ട ഗവൺമെൻറ് ആശുപത്രിയ്ക്ക് സമീപമുള്ള സുവിശേഷാലയത്തിൽ നടക്കും. അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിക്കും.…
Read More » -
News
23ാം പ്രവാസി ഭാരതീയ ദിനാഘോഷം കേരള ജനുവരി 9, 10 തീയതികളിൽ തിരുവനന്തപുരത്ത് സമുചിതമായി ആഘോഷിക്കുന്നു.
ഭാരത സർക്കാർ 2003 ൽ പ്രഖ്യാപിക്കപ്പെട്ട പ്രവാസി ഭാരതീയ ദിനാഘോഷം ഒരു വർഷം പോലും മുടങ്ങാതെ കേരളത്തിൽ 23ാം വർഷവും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. പത്തോളം…
Read More »