-
News
ഇന്ത്യ തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷ; ഏപ്രില്‍ 2 മുതല്‍ സമാന നിരക്ക് ഈടാക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഏപ്രില്‍ 2 മുതല്‍ ഇന്ത്യ ഈടാക്കുന്ന അതേ നിരക്ക്…
Read More » -
News
ആശാ വര്‍ക്കര്‍മാരുടെ സമരം നിരാഹാരത്തിലേക്ക്; മന്ത്രിയുമായി കൂടിക്കാഴ്ച പരാജയം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 39-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സമരക്കാര്‍ നിരാഹാര സമരം ആരംഭിച്ചു. ഫെബ്രുവരി 10-ന് തുടങ്ങിയ സമരം 40-ാം ദിനത്തിലേക്ക്…
Read More » -
News
സൗഹൃദ ഇഫ്താര്‍ വിരുന്ന്.
പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇൻഡസ്ട്രിയൽ ഏരിയയിൽ താമസിക്കുന്നവര്‍ക്കായി സൗഹൃദ ഇഫ്ത്യാർ വിരുന്ന് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസി…
Read More » -
News
ഈപ്പൻ ഫിലിപ്പ് (73)അന്തരിച്ചു.
ഡാലസ്/ മല്ലപ്പിള്ളി:മഞ്ഞന്താനം പാലത്തുംഗൽ ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു. ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്മക്കൾ :ഫിലിപ്പ് ഈപ്പൻ (നോർവേ) …
Read More » -
News
ലഹരി: ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യം – പ്രവാസി വെൽഫെയർ .
ദോഹ : നാട്ടിൽ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി…
Read More » -
News
വെടിനിർത്തൽ നിർദേശം തള്ളിയത് പുടിൻ; യുദ്ധം നീട്ടാനുള്ള ശ്രമങ്ങൾ തടയണമെന്ന് സെലൻസ്കി
കീവ്: യുക്രൈനിൽ സമ്പൂർണ വെടിനിർത്തലിനുള്ള യുഎസ് നിർദേശം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ തള്ളിയതായി യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി. യുദ്ധം തുടരാനുള്ള റഷ്യയുടെ നീക്കങ്ങളെ ലോകം…
Read More » -
News
സാങ്കേതിക തകരാർ: ഡെൽറ്റ എയർലൈൻസ് വിമാനം അയർലണ്ടിൽ അടിയന്തര ലാൻഡിംഗ്.
ന്യൂയോർക്ക്: ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അയർലണ്ടിലെ ഷാനൻ വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കി. അറ്റ്ലാന്റിക് സമുദ്രത്തിനുമുകളിൽ പറക്കുന്നതിനിടെ ഫ്ലൈറ്റ്…
Read More » -
News
സുനിത വില്യംസിനെയും ക്രൂ-9 സംഘത്തെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: നീണ്ട ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം തിരിച്ചെത്തിയ സുനിത വില്യംസിനെയും ക്രൂ-9 സംഘത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്തു. എക്സിൽ സുനിത വില്യംസിനൊപ്പമുള്ള ചിത്രം…
Read More » -
News
ശശി തരൂരിന്റെ മോദി പ്രശംസ: ബിജെപി ആഘോഷിച്ചു, കോൺഗ്രസ് പ്രതിരോധത്തിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര നിലപാടുകൾ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. കേരളത്തിലെ പാർട്ടി നേതൃത്വത്തിനെതിരായ പരാമർശങ്ങൾക്ക് പിന്നാലെ, കേന്ദ്ര നേതൃത്വത്തെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്…
Read More » -
News
നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും അക്കാഡമിക് അവാർഡ് നൈറ്റും വൻ വിജയം!
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലുള്ള കൊട്ടില്യൺ റെസ്റ്റോറന്റിൽ വച്ച് 2025 15-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ നായർ ബനവലന്റ് അസോസിയേഷൻ, വാർഷിക കുടുംബ സംഗമവും അക്കാഡമിക്…
Read More »