ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, September 20, 2026
21 °c
New York
keralatimes1

keralatimes1

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ...

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മക്കലെസ്റ്റർ(ഒക്‌ലഹോമ): 1984-ൽ  മുൻ ഭാര്യയുടെ  7 വയസ്സുകാരിയായ മകളെ  തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ  വിധിക്കപെട്ട പ്രതിയുടെ ശിക്ഷ  ഒക്‌ലഹോമയിൽ  വ്യാഴാഴ്ച നടപ്പാക്കി. 1985...

ഒക്‌ലഹോമ പൊതുവിദ്യാലയങ്ങളിൽ ബൈബിൾ പഠിപ്പിക്കാൻ  ഉത്തരവിട്ടു സൂപ്രണ്ട്

ഒക്‌ലഹോമ പൊതുവിദ്യാലയങ്ങളിൽ ബൈബിൾ പഠിപ്പിക്കാൻ  ഉത്തരവിട്ടു സൂപ്രണ്ട്

ഒക്‌ലഹോമ:ഒക്‌ലഹോമയിലെ  പബ്ലിക് സ്‌കൂളുകളോട് 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങളിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ വ്യാഴാഴ്ച ഉത്തരവിട്ടു, ക്ലാസ് മുറികളിൽ മതം ഉൾപ്പെടുത്താനുള്ള...

മുൻ മാസ്കോൺ പ്രസിഡന്റ് റ്റിജോ ജോഷ് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

മുൻ മാസ്കോൺ പ്രസിഡന്റ് റ്റിജോ ജോഷ് ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ന്യൂ യോർക്ക് :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായീ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെമ്പർ ആയി, കണക്‌ടിക്കട്ടിലെ പ്രമുഖ മലയാളീ അസോസിയേഷനായ  മാസ്കോണിന്റെ...

പെന്‍ഷന്‍ പറ്റിയവര്‍ പക്ഷിനിരീക്ഷണം നടത്തട്ടെയെന്ന് സക്കറിയ

പെന്‍ഷന്‍ പറ്റിയവര്‍ പക്ഷിനിരീക്ഷണം നടത്തട്ടെയെന്ന് സക്കറിയ

വി ടി ഇന്ദുചൂഡന്‍ ഫൗണ്ടേഷന്റെ പക്ഷിചിത്ര പ്രദര്‍ശനത്തിന് തുടക്കമായി; മമ്മൂട്ടി എടുത്ത പക്ഷിഫോട്ടോ ജൂണ്‍ 30ന് ലേലം ചെയ്യും പ്രദര്‍ശനം ജൂണ്‍ 30 വരെ, രാവിലെ 11...

സഞ്ജീവ് മന്ത്രിയുടെ സന്ദേശം, ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് 

സഞ്ജീവ് മന്ത്രിയുടെ സന്ദേശം, ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് 

ഇന്‍ഷുറന്‍സ് അവബോധ ദിനത്തോടനുബന്ധിച്ച് ഐസിഐസിഐ ലൊംബാര്‍ഡിന്റെ എംഡിയും സിഇഒയുമായ സഞ്ജീവ് മന്ത്രിയുടെ സന്ദേശം മനസ്സമാധാനവും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് വഹിക്കുന്ന ഒഴിച്ചുകൂടാനാകാത്ത പങ്കിനെക്കുറിച്ച് ദേശീയ ഇന്‍ഷുറന്‍സ് അവബോധ ദിനത്തില്‍ ഞങ്ങള്‍ എടുത്തുപറയുന്നു. ഏറെ മുന്നേറ്റം ഞങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപനം കൂട്ടാനുള്ള വിപുലമായ സാധ്യതകള്‍ ഇനിയുമുണ്ട്.  സൂതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാന്‍ ഐആര്‍ഡിഎയുടെ നടത്തിയ പരിഷ്‌കാരങ്ങള്‍ പുതുയുഗംതന്നെ  സൃഷ്ടിച്ചു. 2047 ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്നകാഴ്ചപ്പാടുമായി മുന്നോട്ടുപാകാന്‍ ഐസിഐസി ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധരാണ്. അതിനായി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെക്കുറിച്ച് ലളിതമായി മനസിലാക്കാനുള്ള അവസരം അത്യന്താപേക്ഷിതമാണ്. സാമ്പത്തിക സാക്ഷരത ഞങ്ങള്‍ മൂലക്കല്ലായി കാണുന്നു.  സ്വന്തം ഇന്‍ഷുറന്‍സ് ആവശ്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അറിവ് ഉപഭോക്താക്കളെ ശാക്തീകരിക്കും. കൂടുതല്‍ മനസിലാക്കുന്നതും ആക്‌സസ് ചെയ്യാവുന്നതുമാക്കാന്‍ സാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ...

തോക്ക് അക്രമം പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്ന് സർജൻ ജനറൽ വിവേക് മൂർത്തി.

തോക്ക് അക്രമം പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്ന് സർജൻ ജനറൽ വിവേക് മൂർത്തി.

വാഷിംഗ്ടൺ: രാജ്യത്ത് തോക്ക് അക്രമം ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയായി ജൂൺ 25 ന് സർജൻ ജനറൽ വിവേക് മൂർത്തി പ്രഖ്യാപിച്ചു. അമേരിക്കയിൽ  തോക്കുകളുമായി ബന്ധപ്പെട്ട മരണങ്ങളും അവയുടെ...

വോട്ടുചെയ്യാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ച് ട്രംപ്

വോട്ടുചെയ്യാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ച് ട്രംപ്

ബ്യൂറോക്രാറ്റുകൾക്കല്ല,സ്വർഗ്ഗത്തിലുള്ള ദൈവത്തിനാണ് ഞങ്ങൾ ഉത്തരം നൽകുന്നത്': വോട്ടുചെയ്യാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ച് ട്രംപ്.  വാഷിംഗ്ടണ് : വാഷിംഗ്ടണിലെ ബ്യൂറോക്രാറ്റുകൾക്ക് ഞങ്ങൾ ഉത്തരം നൽകുന്നില്ല, സ്വർഗ്ഗത്തിലുള്ള ദൈവത്തിനാണ് ഞങ്ങൾ ഉത്തരം...

ഡാളസ് ഇർവിംഗിലെ ചിക്ക്-ഫിൽ-എ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഡാളസ് ഇർവിംഗിലെ ചിക്ക്-ഫിൽ-എ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ  5300 ബ്ലോക്കിലെ ചിക്ക്-ഫിൽ-എ ഫാസ്റ്റഫുഡ് സ്റ്റോറിൽ  ബുധനാഴ്ച  ഏകദേശം 4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.  വെടിവയ്പ്പിനെക്കുറിച്ച് ഒന്നിലധികം...

എപ്പിസ്കോപ്പൽ സഭ നൂറ്റാണ്ടുകളിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവിനെ തിരഞ്ഞെടുത്തു.

എപ്പിസ്കോപ്പൽ സഭ നൂറ്റാണ്ടുകളിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവിനെ തിരഞ്ഞെടുത്തു.

ലൂയിസ്‌വില്ല :എപ്പിസ്കോപ്പൽ സഭ 18-ാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ നേതാവിനെ 28 -മത് പ്രസിഡൻറ് ബിഷപ്പായി ബുധനാഴ്ച കൈയിലെ ലൂയിസ്‌വില്ലിൽ നടന്ന ദേശീയ സമ്മേളനത്തിൽ...

Page 471 of 473 1 470 471 472 473
Skip to toolbar