നോർക്ക കെയർ പ്ലസ്: അംഗത്വ കാലാവധി നീട്ടണം — പ്രവാസി വെൽഫെയർ
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ നോർക്കാ റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി നീട്ടണമെന്ന്...

















































