തലച്ചോറിലെ നിശബ്ദ അപകടം: ചെറുപ്പക്കാരിൽ സ്ട്രോക്ക് ആശങ്കാജനകമായി വർദ്ധിക്കുന്നു.
യുവാക്കളിൽ ഹൃദയാഘാതവും സ്ട്രോക്കും (മസ്തിഷ്കാഘാതം) വർദ്ധിച്ചുവരുന്ന സാഹചര്യം ആരോഗ്യരംഗത്ത് ഏറെ ആശങ്കയുണർത്തുന്ന ഒന്നാണ്. മുൻകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരെയും വലിയ തോതിൽ...















































