ടീന പീറ്റേഴ്‌സിന്റെ തടവുശിക്ഷ കൊളറാഡോ ഗവർണർ കുറച്ചു; ട്രംപിന്റെ സമ്മർദ്ദത്തിന് പിന്നാലെ നടപടി.
ഡെൻവർ: 2020-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ച കേസിൽ ജയിലിലായ മുൻ കൗണ്ടി ക്ലർക്കും ട്രംപ് അനുകൂലിയുമായ ടീന പീറ്റേഴ്‌സിന്റെ തടവുശിക്ഷ...


















































