ന്യൂയോർക്കിൽ അന്തരിച്ച മറിയാമ്മ മത്തായിയുടെ (90) പൊതുദർശനം ഇന്ന് വൈകീട്ട് 4 മുതൽ
ന്യൂയോർക് :പരേതനായ ആകല്ലൂർ വർക്കി മത്തായിയുടെ ( ജോയി, NAD, ചുണങ്ങുംവേലി ) ഭാര്യ, മറിയാമ്മ മത്തായി (90) ന്യൂയോർക്കിൽ അന്തരിച്ചു. റോക്കലൻഡ് കൗണ്ടിൽ ദീർഘകാലമായി താമസിച്ചുവരുന്നു....

















































