പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കായി രാജ്യവ്യാപക ഐക്യദാർഢ്യ സംഗമം; ജനങ്ങളോട് ഒത്തുചേരാൻ ഇറാൻ ആഹ്വാനം
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിക്കായി രാജ്യവ്യാപകമായി ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജ്യത്തെ വിവിധ...















































