Babu Stephen Team Babu Stephen Team Babu Stephen Team
Friday, August 19, 2022

വാണിജ്യം സാങ്കേതികം

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും ഇന്റര്‍നെറ്റ് ബിസിനസിനുള്ള പിന്തുണയുമായി മെട്രിക് ട്രീ ലാബ്‌സിന്റെ ടെക്‌നോളജി ബിസിനസ് ലോഞ്ച്പാഡ്

കൊച്ചി: കൊച്ചി ആസ്ഥാനമായി 2016 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഐടി സേവന കമ്പനിയായ മെട്രിക് ട്രീ ലാബ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും...

Read more
റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ച് മുകേഷ് അംബാനി

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ച് മുകേഷ് അംബാനി. മകൻ ആകാശ് അംബാനിയെ ജിയോയുടെ ചെയർമാനായി ഡയറക്ടർ ബോർഡ്...

Read more
പ്രാദേശിക വിപണികളെ ഉണര്‍ത്തിയ ‘ഷോപ് ലോക്കല്‍’ സമ്മാന പദ്ധതി 30ന് അവസാനിക്കും

കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ വികെസി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കല്‍' സമ്മാനപദ്ധതി ജൂണ്‍...

Read more
അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തിൽഐസിഐസിഐ ലൊംബാർഡ് #SalaamMSMEബ്രാൻഡ് ക്യാംപയിൻ നടത്തുന്നു;സ്വീകാര്യമായ പ്രോപ്പർട്ടി ക്ലെയിമുകൾ 10 ദിവസത്തിനകം തീർപ്പാക്കും

∙ യുഎൻ അംഗീകൃത ഇന്റർനാഷനൽ എംഎസ്എംഇ ദിനത്തിൽ ഐസിഐസിഐ ലൊംബാർഡ് ഇന്ത്യൻ എംഎസ്എംഇകളെ അഭിവാദ്യം ചെയ്യുന്നു.∙ എംഎസ്എംഇകളുടെ സ്വീകാര്യമായ പ്രോപ്പർട്ടി ക്ലെയിമുകളിൽ സർവേ നടത്തി 10 ദിവസത്തിനകം സെറ്റിൽമെന്റ് റിലീസ് ഓഫർ നൽകുമെന്ന് മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനി∙ എംഎസ്എംഇകളുടെ സംഭാവനയോടുള്ള ആദരസൂചകമായി #SalaamMSME മൾ‌ട്ടിമീഡിയ ക്യാംപയ്ൻ ആരംഭിച്ചുമുംബൈ, ജൂൺ 27, 2002: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാർഡ് അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തിൽ രാജ്യത്തെ എംഎസ്എംഇകളെ അഭിവാദ്യം ചെയ്യുന്നു. എംഎസ്എംഇകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന എല്ലാ വർഷവും ജൂൺ 27ന് അന്താരാഷ്ട്ര എംഎസ്എംഇ ദിനമായി ആചരിക്കുകയാണ്. അതിനോടുള്ള ആദരസൂചകമായി, എംഎസ്എംഇകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നുറപ്പിക്കുകയും അവയുടെ ഉത്സാഹം അംഗീകരിക്കുകയും ചെയ്യുന്ന മൾട്ടിമീഡിയ ക്യാംപെയ്ൻ കമ്പനി അവതരിപ്പിക്കുകയാണ്. അവരുടെ സംരംഭകത്വ മനോഭാവം ആഘോഷിക്കുകയും സമഗ്രമായ റിസ്ക് മാനേജ്മെന്റ് മാർഗങ്ങളിലൂടെ അവരെ ശാക്തീകരിക്കുകയുമാണ് ഈ ക്യാംപയ്ന്റെ മുഖ്യ സന്ദേശം. എംഎസ്എംഇ കേന്ദ്രീകൃത ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോം ഐസിഐസിഐ ലൊംബാർഡ് അവതരിപ്പിക്കുകയും ചെയ്തു. (sme.icicilombard.com).ഈ മേഖലയുടെ സ്വഭാവം, വെല്ലുവിളികൾ, റിസ്ക് സാധ്യത എന്നിവ സംബന്ധിച്ച് കമ്പനി ആഴത്തിലുള്ള പഠനം നടത്തി. റിസ്ക്, ഇൻഷുറൻസ് സംബന്ധിച്ച ബോധവൽക്കരണത്തിന്റെ നില, ഇൻഷുറൻസ് വാങ്ങൽ രീതി, ആ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിയൊക്കെ വിശദമായി പഠനത്തിൽ മനസ്സിലാക്കി. മാനുഫാക്ചറിങ്, ട്രേഡ്, സർവീസ്, ബിഎഫ്എസ്ഐ, ഐടിഇഎസ് തുടങ്ങിയ ഉപവിഭാഗങ്ങളൊക്കെ റിപ്പോർട്ട് കവർ ചെയ്യുന്നു. എംഎസ്എംഇകൾ ഇൻഷുറൻസ് ഡിജിറ്റൽ ആയി വാങ്ങുന്നതിനു നേരിടുന്ന വെല്ലുവിളികളും ക്ലെയിം സെറ്റിൽമെന്റ് സമയം സംബന്ധിച്ച ധാരണകളും ബിസിനസ് ഇൻഷുറൻസ് സൊല്യൂഷൻസ് വാങ്ങുന്നതിൽ വലിയ തടസ്സമായി നിൽക്കുകയാണെന്ന് പഠനത്തിൽ വെളിവായി.ഈ വിടവ് പരിഹരിക്കുന്നതിനും ഈ ദിനത്തിന്റെ പ്രാധാന്യം അവിസ്മരണീയമാക്കുന്നതിനുമായി കമ്പനി എംഎസ്എംഇകളുടെയും സ്റ്റാർ‌ട്ടപ്പുകളുടെയും ക്ലെയിം സെറ്റിൽമെന്റ് വേഗത്തിലാക്കാനുള്ള, ഇത്തരത്തിൽ‍ ആദ്യത്തെ, സേവനം ്രപഖ്യാപിച്ചു. ഇതു പ്രകാരം, 5 ലക്ഷം രൂപ വരെയുള്ള സ്വീകാര്യമായ പ്രോപ്പർട്ടി, മറൈൻ ക്ലെയിമുകളിൽ ക്ലെയിം സർവേ നടത്തി 10 ദിവസത്തിനകം സെറ്റിൽമെന്റ് ഓഫർ നൽകും. ആധുനിക ആർട്ടഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ചാണ് കമ്പനി വേഗത്തിൽ തീരുമാനമെടുക്കുകയും ക്ലെയിം പേയ്മെന്റ് വിതരണം ചെയ്യുകയും ചെയ്യുന്നത്. ഈ പ്രത്യേക സൗകര്യം എംഎസ്എംഇകളെ അപ്രതീക്ഷിത അപകടം മൂലമുള്ള കഷ്ടനഷ്ടങ്ങളിൽനിന്നു രക്ഷിക്കുകയും ബിസിനസ് തടസ്സമില്ലാതെ നടത്താൻ സഹായിക്കുകയും ചെയ്യും. അതിനു പുറമെ, എം എസ് എം ഇകൾ എങ്ങനെ ദിവസം 3-4 മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നു എന്നും ഡിജിറ്റൽവൽക്കരണത്തിൻ്റെയും ഇൻഷുറൻസ് സൊല്യൂഷനുകളുടെ ഉയർന്ന ലഭ്യതയുടെയും ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്ന ആദ്യ ജനറൽ ഇൻഷുറർ എന്ന നിലയിൽ ഐ സി ഐ സി ഐ ലൊംബാർഡ് എം എസ് എം ഇ ഉടമകളെ ബിസിനസ് ഇൻഷുറൻസ് ഉൽപന്നങ്ങൾ ഓൺ ലൈൻ ആയി വാങ്ങാനും പുതുക്കാനും പോളിസി എൻഡോഴ്സ് ചെയ്യാനും ക്ലെയിം റജിസ്റ്റർ ചെയ്യാനും സജ്ജരാക്കുന്നു. ഐ സി ഐ സി ഐ ലൊംബാർഡിൻ്റെ ഗ്രൂപ്പ് ഹെൽത് ഇൻഷുറൻസ് / മറൈൻ ഇൻഷുറൻസ്, ലയബിലിറ്റി ഇൻഷുറൻസ്, എൻജിനീയറിങ് ഇൻഷുറൻസ്, വർക്മെൻ കോംപൻസേഷൻ, ഡോക്ടർമാർക്കുളള പി ഐ, പ്രോപ്പർട്ടി ഇൻഷുറൻസ് എന്നിങ്ങനെ സമഗ്രമായ ബിസിനസ് ഇൻഷുറൻസ് സൊല്യൂഷൻസിൻ്റെ നിര തന്നെ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.  ഐ സി ഐ സി ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് മന്ത്രി പറയുന്നു:  ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എം എസ് എം രു ക ൾ. സമീപകാലത്ത് അപ്രതീക്ഷിത തിരിച്ചടികൾ നേരിട്ടപ്പോഴും വലിയ തോതിൽ അതിജീവന ശേഷിയാണ് അവ പ്രകടിപ്പിച്ചത്. രാജ്യത്തിൻ്റെ ജിഡിപിയുടെ മൂന്നിലൊന്നിലേറെയും സംഭാവന ചെയ്യുന്നത് ആ കമ്യൂണിറ്റിയാണെന്ന വസ്തുതയുടെ വെളിച്ചത്തിലാണ് ഞങ്ങൾ സലാം എം എസ് എ ഇ ക്യാംപയ്ൻ ആരംഭിച്ചത്. അവരുടെ സഹനശേഷിയുടെയും സംരംഭകത്വത്തിൻ്റെയും സ്പിരിറ്റ് ആഘോഷിക്കാനും അഭിവാദ്യം ചെയ്യാനുമാണ് ഇത്. എം എസ് എം ഇകളുടെ പ്രാധാന്യം അവതരിപ്പിക്കാനും സമൂഹത്തിൽ ചെറുകിട ബിസിനസ് ഉടമകളെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ പോസിറ്റീവ് ആയി സ്വാധീനിക്കാനുമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. നൂതനവും അത്യാധുനികവുമായ ഡിജിറ്റൽ മാർഗങ്ങൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ എക്കാലവും മുന്നിലാണ്. എം എസ് എം ഇ കമ്യൂണിറ്റിക്ക് ഓൺലൈൻ ആയി തടസ്സമില്ലാതെയും അനായാസമായും ഇൻഷുറൻസ് സൊല്യൂഷൻസ് വാങ്ങാൻ അവസരമൊരുക്കിയ ആദ്യ കമ്പനി എന്നതിലുപരി, 10 ദിവസത്തിനകം ക്ലെയിം സെറ്റിൽമെൻറ് എന്ന ഓഫറും ഞങ്ങൾ പ്രഖ്യാപിക്കുകയാണ്.  സർക്കാരിൻ്റെ സഹായവും വിവിധ പദ്ധതികളും ആത്മനിർഭർ ഭാരത് എന്ന പശ്ചാത്തലവുമൊക്കെ കാരണം വലിയ കുതിപ്പാണ് എം എസ് എം ഇ മേഖല തുടർന്നും കൈവരിക്കാൻ പോകുന്നത്. ഈ പ്രോമിസിങ് വിഭാഗത്തിന് താഴെ തട്ടിലുള്ള പിന്തുണ ഉറപ്പാക്കാൻ ഗവേഷണത്തിൻ്റെയും നൂതനാശയങ്ങളുടെയും അടിസ്ഥാനത്തിൽ ധനകാര്യ ഉൽപന്നങ്ങൾ കൊണ്ടുവരാൻ ഐ സി ഐ സി ഐ ലൊംബാർഡ് സദാ സന്നദ്ധരാണ്.  

Read more
വിട പറഞ്ഞ പ്രീയപ്പെട്ടവരുടെ ശബ്ദത്തില്‍ സംസാരിക്കും; പുതിയ സാങ്കേതിക വിദ്യയുമായി അലക്‌സ

വിട പറഞ്ഞ പ്രീയപ്പെട്ടവരുടെ ശബ്ദത്തില്‍ സംസാരിക്കും. പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് അലക്‌സ. മരിച്ചുപോയ പ്രീയപ്പെട്ടവരുടെ ശബ്ദം ഒരിക്കല്‍ക്കൂടി കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക്...

Read more
അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തിൽ ഐസിഐസിഐ ലൊംബാർഡ് #SalaamMSME ബ്രാൻഡ് ക്യാംപയിൻ നടത്തുന്നു; സ്വീകാര്യമായ പ്രോപ്പർട്ടി ക്ലെയിമുകൾ 10 ദിവസത്തിനകം തീർപ്പാക്കും

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാർഡ് അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തിൽ രാജ്യത്തെ എംഎസ്എംഇകളെ അഭിവാദ്യം ചെയ്യുന്നു. എംഎസ്എംഇകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന എല്ലാ വർഷവും ജൂൺ 27ന് അന്താരാഷ്ട്ര എംഎസ്എംഇ ദിനമായി ആചരിക്കുകയാണ്. അതിനോടുള്ള ആദരസൂചകമായി, എംഎസ്എംഇകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നുറപ്പിക്കുകയും അവയുടെ ഉത്സാഹം അംഗീകരിക്കുകയും ചെയ്യുന്ന മൾട്ടിമീഡിയ ക്യാംപെയ്ൻ കമ്പനി അവതരിപ്പിക്കുകയാണ്.  അവരുടെ സംരംഭകത്വ മനോഭാവം ആഘോഷിക്കുകയും സമഗ്രമായ റിസ്ക് മാനേജ്മെന്റ് മാർഗങ്ങളിലൂടെ അവരെ ശാക്തീകരിക്കുകയുമാണ് ഈ ക്യാംപയ്ന്റെ മുഖ്യ സന്ദേശം. എംഎസ്എംഇ കേന്ദ്രീകൃത ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോം ഐസിഐസിഐ ലൊംബാർഡ് അവതരിപ്പിക്കുകയും ചെയ്തു. (sme.icicilombard.com).ഈ മേഖലയുടെ സ്വഭാവം, വെല്ലുവിളികൾ, റിസ്ക് സാധ്യത എന്നിവ സംബന്ധിച്ച് കമ്പനി ആഴത്തിലുള്ള പഠനം നടത്തി. റിസ്ക്, ഇൻഷുറൻസ് സംബന്ധിച്ച ബോധവൽക്കരണത്തിന്റെ നില, ഇൻഷുറൻസ് വാങ്ങൽ രീതി, ആ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിയൊക്കെ വിശദമായി പഠനത്തിൽ മനസ്സിലാക്കി.  മാനുഫാക്ചറിങ്, ട്രേഡ്, സർവീസ്, ബിഎഫ്എസ്ഐ, ഐടിഇഎസ് തുടങ്ങിയ ഉപവിഭാഗങ്ങളൊക്കെ റിപ്പോർട്ട് കവർ ചെയ്യുന്നു. എംഎസ്എംഇകൾ ഇൻഷുറൻസ് ഡിജിറ്റൽ ആയി വാങ്ങുന്നതിനു നേരിടുന്ന വെല്ലുവിളികളും ക്ലെയിം സെറ്റിൽമെന്റ് സമയം സംബന്ധിച്ച ധാരണകളും ബിസിനസ് ഇൻഷുറൻസ് സൊല്യൂഷൻസ് വാങ്ങുന്നതിൽ വലിയ തടസ്സമായി നിൽക്കുകയാണെന്ന് പഠനത്തിൽ വെളിവായി. ഈ വിടവ് പരിഹരിക്കുന്നതിനും ഈ ദിനത്തിന്റെ പ്രാധാന്യം അവിസ്മരണീയമാക്കുന്നതിനുമായി കമ്പനി എംഎസ്എംഇകളുടെയും സ്റ്റാർ‌ട്ടപ്പുകളുടെയും ക്ലെയിം...

Read more
14 കലാകാരന്മാര്‍ പങ്കെടുക്കുന്ന 14 ദിന 101 ഇന്ത്യാ എന്‍എഫ്ടി ക്രിയേറ്റേഴ്‌സ് പ്രൊജക്റ്റിന് കഫേ പപ്പായയില്‍ തുടക്കമായി

കലാനിക്ഷേപ മാര്‍ഗമായ എന്‍എഫ്ടികളുടെ വളര്‍ച്ചാസാധ്യതകളിലേയ്ക്കും പ്രദര്‍ശനം വെളിച്ചം വീശുംകൊച്ചി: പതിന്നാല് കലാകാരന്മാര്‍ പങ്കെടുക്കുന്ന 101 ഇന്ത്യാ എന്‍എഫ്ടി ക്രിയേറ്റേഴ്‌സ് പ്രൊജക്റ്റിന്...

Read more
തകർന്നടിഞ്ഞ് ക്രിപ്റ്റൊകറൻസികൾ ബിറ്റ്കോയിൻ മൂല്യം 19,000 ഡോളറിൽ താഴെ

ന്യൂയോർക്: ആഘോഷപൂർവം ലോകം ഏറ്റെടുത്ത ക്രിപ്റ്റൊകറൻസികൾക്ക് കഷ്ടകാലം തുടരുന്നു. ദിവസങ്ങളായി മൂല്യം കുത്തനെ ഇടിയുന്ന ഡിജിറ്റൽ കറൻസികൾ ശനിയാഴ്ചയും താഴോട്ടുതന്നെയാണ്....

Read more
കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റ് നാളെ (ജൂണ്‍ 18) കൊച്ചിയില്‍

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റിന് കൊച്ചി വേദിയാകുന്നു. പ്രമുഖ ബിസിനസ് മാസികയായ ബ്രാന്‍ഡ് സ്റ്റോറീസിന്റെ നേതൃത്വത്തില്‍ നാളെ (ശനിയാഴ്ച...

Read more
അസറ്റ് ഹോംസിന്റെ പദ്ധതികള്‍ക്ക് ഇനി മുതല്‍ ബ്യൂറോ വെരിറ്റാസിന്റെ തേഡ് പാര്‍ട്ടി ഓഡിറ്റ്

റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ആദ്യമായി തേഡ് പാര്‍ട്ടി ഓഡിറ്റിന് തുടക്കമിടുന്ന സ്ഥാപനംകൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് നിര്‍മിക്കുന്ന പാര്‍പ്പിട...

Read more
Page 2 of 49 1 2 3 49
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?