Associations
ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണം;കാരുണ്യ കേരളത്തിനായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ
September 28, 2024
ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണം;കാരുണ്യ കേരളത്തിനായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ
തൃശൂര്‍: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ്…
എന്‍വൈസിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2024 ഒക്ടോബർ 12-ന്
September 28, 2024
എന്‍വൈസിടി സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം 2024 ഒക്ടോബർ 12-ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥന്മാരുടെയും, സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും…
ഡാളസ് കേരള അസോസിയേഷൻ വളണ്ടിയർമാരെ ആദരിച്ചു
September 28, 2024
ഡാളസ് കേരള അസോസിയേഷൻ വളണ്ടിയർമാരെ ആദരിച്ചു
ഗാർലാൻഡ് : ഡാളസ് കേരള അസോസിയേഷൻറെ നാളിതുവരെയുള്ള ചരിത്രത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ശക്തരായ…
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക – പ്രവാസി വെല്‍ഫെയര്‍
September 26, 2024
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക – പ്രവാസി വെല്‍ഫെയര്‍
‘കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി…
വിസ്മ (WISMA), ഈ വർഷത്തെ ഓണാഘോഷം “വിസ്മയ പൊന്നോണം” സെപ്റ്റംബർ 7-ന് വിപുലമായി ആഘോഷിച്ചു.
September 26, 2024
വിസ്മ (WISMA), ഈ വർഷത്തെ ഓണാഘോഷം “വിസ്മയ പൊന്നോണം” സെപ്റ്റംബർ 7-ന് വിപുലമായി ആഘോഷിച്ചു.
നമ്മുടെ നാടിന്റെ സമ്പ്രദായിക ഓണാഘോഷങ്ങളുടെ തനിമയും,ഗ്രഹാതുരത്വവും, ഓർമ്മകളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനായി, വിസ്മ സംഘാടകർ…
ചാണ്ടി ഉമ്മൻ എം എൽ എ ക്കു വെള്ളിയാഴ്ച ഫിലഡൽഫിയയിൽ സ്വീകരണം
September 26, 2024
ചാണ്ടി ഉമ്മൻ എം എൽ എ ക്കു വെള്ളിയാഴ്ച ഫിലഡൽഫിയയിൽ സ്വീകരണം
ഫിലാഡൽഫിയ: അമേരിക്കൻ പ്രെവാസികളെ സന്ദർശിക്കാനെത്തിയ ചാണ്ടി ഉമ്മൻ എം എൽ എ ക്കു സെപ്റ്റംബർ 27…
പിറവം വാർഷിക സംഗമം ഒക്ടോബർ 6 ന് കേരള സെന്ററിൽ
September 26, 2024
പിറവം വാർഷിക സംഗമം ഒക്ടോബർ 6 ന് കേരള സെന്ററിൽ
ന്യൂയോർക് :പിറവം നേറ്റീവ് അസ്സോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരളം സെന്ർ ഓഡിറ്റോറിയത്തിൽ(1824 FAIRFAX ST…
ചാണ്ടി ഉമ്മൻ എം.എൽ. എക്ക് റോക്ക് ലാൻഡിൽ സ്വീകരണം ഇന്ന് (വ്യാഴം)
September 26, 2024
ചാണ്ടി ഉമ്മൻ എം.എൽ. എക്ക് റോക്ക് ലാൻഡിൽ സ്വീകരണം ഇന്ന് (വ്യാഴം)
ന്യു യോർക്ക്: ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലെത്തിയ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ. എക്ക് സുഹൃദ്‌സംഘം…
ലോക റെറ്റിന ദിനം പ്രമാണിച്ച് കൊച്ചിയില്‍ റൗണ്ട്‌ടേബിൾ നടന്നു
September 26, 2024
ലോക റെറ്റിന ദിനം പ്രമാണിച്ച് കൊച്ചിയില്‍ റൗണ്ട്‌ടേബിൾ നടന്നു
റെറ്റിനയെ ബാധിക്കുന്ന രോഗങ്ങള്‍ അതിവേഗത്തില്‍ ലോകമെങ്ങും കാഴ്ചനഷ്ടത്തിന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍; ഇതില്‍ 90%ലേറെയും ചികിത്സിച്ച് ഭേദമാക്കാവുന്നവ…
അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.
September 21, 2024
അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.
ജീമോൻ റാന്നി ലീഗ് സിറ്റി, (ഹ്യൂസ്റ്റൺ) ടെക്സാസ് : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി സമൂഹത്തിൽ വേറിട്ട് നിന്നു. എന്നും വ്യത്യസ്തമായതും കൗതുകമുണർത്തുന്നതുമായ രീതിയിലാണ് ലീഗ് സിറ്റി മലയാളികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം ചെണ്ടമേളവും, താലപ്പൊലിയുമേന്തിയ ബോട്ടുകളുടെയും, വള്ളങ്ങളുടെയും അകമ്പടിയോടെ എത്തിയ മാവേലിയെ വൻജനാവലിയാണ് വരവേറ്റത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ പഞ്ചാരിമേളത്തിന്റെയും, പുലികളിയുടെയും അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനേയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. തുടർന്ന് മഹാബലിയും ലീഗ് സിറ്റി മലയാളി സമാജം ഭാരവാഹികളും ഒന്നിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി. ആനകളും, കഥകളിയും, കേരളത്തിന്റെ മറ്റു കലാരൂപങ്ങളുമെല്ലാം ഒരുക്കികൊണ്ടുള്ള ഓഡിറ്റോറിയം തന്നെ വളരെ കൗതുകമുണർത്തുന്നതായിരുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങളും, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസും ഒരുപോലെ ആസ്വദിച്ചു. ആദ്യകാല അമേരിക്കൻ മലയാളികളിൽ പലർക്കും ഇത് അവരുടെ ജീവിതത്തിലെ മറക്കാനാവാത്തതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമായിരുന്നു എന്നവർ സാക്ഷ്യപ്പെടുത്തി. എമി ജെയ്‌സന്റെയും, എലേന ടെൽസന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഉച്ചയോടെ നാടൻ വാഴയിലയിൽ വിളമ്പിയ വളരെ രുചികരമായ ഓണസദ്യയും എല്ലാവരും ആസ്വദിച്ചു. ഈ ഓണാഘോഷം വഴി സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം പരത്തി സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചെടുത്തു. സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.