ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, September 23, 2026
19 °c
New York

Associations

ഫൊക്കാനയുടെ വൈസ് പ്രസിഡന്റായി ജോസി കാരക്കാട്ട് മത്സരിക്കുന്നു

കാനഡ മലയാളി സമൂഹത്തിന്റെ പ്രമുഖ പ്രതിനിധിയും സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യവുമായ ജോസി കാരക്കാട്ട് ഫൊക്കാനയുടെ 2026–2028 ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ഫിലിപ്പോസ് ഫിലിപ്പ്...

Read moreDetails

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ.

ലാസ് വേഗസ് : ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയതായി ചെയർമാൻ ബിജു സ്കറിയ അറിയിച്ചു. ദേശീയ തലത്തിൽ വളരെയേറെ...

Read moreDetails

അഭിലാഷ് പുളിക്കത്തൊടി ഫൊക്കാന ആർ.വി.പി ആയി മത്സരിക്കുന്നു

ന്യു യോർക്ക്: ആൽബനി  മലയാളി സമൂഹത്തിൽ ഒരു ദശകത്തിൽ ഏറെ ആയി സജീവ സാന്നിധ്യമായ അഭിലാഷ് പുളിക്കത്തൊടി ഫൊക്കാന അപ്പ്‌സ്റ്റെറ്റ് റീജിയൻ   ആർ.വി.പി ആയി  ഫിലിപ്പോസ്...

Read moreDetails

ഫൊക്കാനയെ പുതിയ തലത്തിലേക്ക് ഉയർത്തുക ലക്ഷ്യമിട്ട് ഫിലിപ്പോസ് ഫിലിപ്പും ടീം ഇന്റഗ്രിറ്റിയും.

ന്യു യോർക്ക്: ഫൊക്കാനയുടെ മുന്നോട്ടുള്ള കുതിപ്പിനു കരുത്തുപകരുകയും പുതിയ പദ്ധതികളും  കൂടുതൽ ജനപങ്കാളിത്തവുമായി  സംഘടനയെ  പുതിയ തലത്തിൽ എത്തിക്കുമെന്നും ഉറപ്പുനൽകി ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകുന്ന 'ടീം...

Read moreDetails

കേരളപ്പിറവി ആഘോഷം  “കേരളോത്സവം” ഉൽസവമാക്കി മാറ്റി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ

ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന കേരളത്തിന്റെ പിറവിയുടെ 69 മത് വാർഷികത്തെ കേരളത്തിന്റെ തനതായ  കലകളെയും രുചി വൈഭവങ്ങളെയും...

Read moreDetails

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളദിനാഘോഷം ഗംഭീരമായി

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കേരളദിനം ഫിലാഡൽഫിയയിൽ ആഘോഷിച്ചു. കേരളത്തിന്റെ പൈതൃകവും ഐക്യവും അനുസ്മരിപ്പിക്കുന്ന ഈ പരിപാടിയിൽ ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാളി സമൂഹിക സാംസ്കാരിക നേതാക്കൾ...

Read moreDetails

ന്യൂയോർക്കിൽ നിന്നും അജു ഉമ്മൻ ഫൊക്കാനാ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ന്യൂയോർക്ക്:  അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2026-2028) ചുമതലക്കാരുടെ തെരഞ്ഞെടുപ്പിൽ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡിൽ നിന്നും അജു ഉമ്മൻ മത്സരിക്കുന്നു.  ലോങ്ങ് ഐലൻഡ് മലയാളി അസ്സോസ്സിയേഷൻ (LIMA) എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാൻ അജുവിനെ നാമനിർദ്ദേശം ചെയ്തത്.  പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിൻറെ പാനലിലാണ് അജു മത്സരിക്കുന്നത്. ഫൊക്കാനയുടെ നാഷണൽ കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള അജു നല്ലൊരു സംഘാടകനാണ്. വിദ്യാഭ്യാസ കാലത്ത് കൊട്ടാരക്കര യൂണിയൻ ബാലജനസഖ്യം പ്രസിഡന്റായി പ്രവർത്തിച്ച കാലം മുതൽ സംഘാടക പാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അജു ഉമ്മൻ. ലോങ്ങ് ഐലൻഡ് മലയാളി അസ്സോസ്സിയേഷൻ ഡയറക്ടർ ബോർഡ് അംഗമായും, ന്യൂയോർക്ക് മലയാളി അസ്സോസ്സിയേഷൻ കമ്മറ്റി അംഗമായും, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ സജീവ പ്രവർത്തകനായും കഴിവുകൾ തെളിയിച്ച വ്യക്തിയാണ് അജു.  വിവിധ സംഘടനകളിലൂടെ പ്രവർത്തന മികവ് തെളിയിച്ച അജു ഉമ്മൻ ഫൊക്കാനാ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ അത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും...

Read moreDetails

ഫൊക്കാന മിഡ്ടെം   ജനറല്‍ ബോഡി മീറ്റിംഗ്‌ 2025  നവംബർ  22 ,ശനിയാഴ്ച 

ന്യൂ യോർക്ക്‌  : നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) മിഡ്ടെം   ജനറല്‍ ബോഡി...

Read moreDetails

ഫിലഡൽഫിയ സിറ്റി ഹാൾ യോഗത്തിൽ മലയാളി പ്രതിനിധികളുടെ സജീവ പങ്കാളിത്തം

ഫിലഡൽഫിയ: ഫിലഡൽഫിയ സിറ്റി ഹാളിൽ നഗരത്തിന്റെ സാമൂഹ്യ, വ്യാവസായീക, ആരോഗ്യ രംഗങ്ങളിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടി നടന്ന പ്രത്യേക യോഗത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ...

Read moreDetails

ലാസ് വേഗസിൽ ഫോമാ വെസ്റ്റേൺ റീജിയന്റെ ബിസിനസ് മീറ്റ് നവംബർ 14 മുതൽ, രജിസ്ട്രേഷനുകൾക്ക് വൻ തിരക്ക്.

ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റും ഫാമിലി നൈറ്റും നവംബർ 14-ന് വെള്ളിയാഴ്ച ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനുകൾക്ക് ലഭിച്ച അതിശയകരമായ...

Read moreDetails
Page 16 of 71 1 15 16 17 71
Skip to toolbar