ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 22, 2026
19 °c
New York

Associations

ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ  ഹെൽത്ത് ക്ലിനിക്കിന്റെ  ഉൽഘാടനം  ഈ  ശനിയാഴ്ച.

ന്യൂ യോർക്ക് : ഫൊക്കാനയുടെ  ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ  ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ  ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട്  നവംബർ...

Read moreDetails

ന്യൂയോർക്കിൽ മന്ത്രയുടെ പുതിയ ഭരണസമിതി അധികാരമേൽക്കും നവംബർ 22ന്

ന്യൂയോർക്ക് : മന്ത്രയുടെ പുതിയ ഭരണസമിതിയുടെ അധികാര കൈമാറ്റ ചടങ്ങ് നവംബർ 22ന് ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലുള്ള സിറ്റാർ പാലസിൽ നടക്കും. ചടങ്ങിൽ പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ,...

Read moreDetails

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പുതിയ കമ്മിറ്റി ജനുവരിയിൽ ചുമതലയേൽക്കും.

 സാക്സി(നോർത്ത് ടെക്സാസ്): ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ (IPC NT) ഭാരവാഹികളുടെ യോഗം സാക്സി സിറ്റിയിലെ മസാല ട്വിസ്റ്റ് എക്സ്പ്രസ് റെസ്റ്റോറന്റിൽ വെച്ച്  നവംബർ...

Read moreDetails

ഒരുമ ബിസിനസ് ഫോറം : ഉത്ഘാടനവും താങ്ക്സ്ഗിവിംഗും

 ഹൂസ്റ്റൺ:റിവർസ്റ്റോൺ മലയാളി അസോസിയേഷൻ ഒരുമയുടെ പുതിയതായി രൂപീകരിച്ച ബിസിനസ് ഫോറത്തിൻ്റെ ഉൽഘാടനം ഫോർട്ട് ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ നിർവ്വഹിച്ചു. പബ്ലിക്ക് സേഫ്റ്റി മുൻ നിർത്തി...

Read moreDetails

ചിക്കാഗോ കെ സി എസ് ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി!!

ചിക്കാഗോ: ഗ്ലെൻ എലനിലെ കോളേജ് ഓഫ് ഡ്യൂപേജിൽ വച്ച് നടന്ന ക്നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി. അനിവാര്യമായിരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അനൗൺസ് ചെയ്തിരുന്നത് പോലെ കൃത്യം 5:00 മണി ക്ക് തന്നെ പ്രോഗ്രാമുകൾ സ്റ്റാർട്ട്...

Read moreDetails

കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ടൂബ്ലി അബു സാമി സ്വിമ്മിംഗ് പൂളിൽ നടന്ന കുടുംബസംഗമത്തില്‍ വെച്ച് കെ.പി.എ പ്രസിഡന്റ് അനോജ്...

Read moreDetails

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2025”  ഡോ. ബേബി സാം ശാമുവേലിന്; അവാർഡ് ദാനം 22 ശനി വൈകിട്ട് 6-ന്  ബെത്‌പേജിൽ

ന്യൂയോർക്ക്: കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) "2025-ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025)",  പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്" പ്രസിഡൻറുമായ ഡോ. ബേബി സാം ശാമുവേലിന്. നൂറു ശതമാനവും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ചാരിറ്റി സംഘടനയായ ECHO, സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യത്തിനുമായി ചാരിറ്റി ചെയ്യുന്ന വ്യക്തികളേയും ചെറിയ ടീമുകളെയും പ്രോത്സാഹിപ്പിക്കുവാൻ 2021 മുതൽ നടപ്പിലാക്കിയതാണ് "ECHO ഹ്യൂമാനിറ്റേറിയൻ അവാർഡ്".  2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി നൽകുന്നത്. 2013 ൽ സഹായമനസ്കരായ ആറു പേർ ചേർന്ന് രൂപം കൊടുത്ത ECHO ആഗോളപരമായി നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളാണ് ഇതിനോടകം പ്രാവർത്തികമാക്കിയത്.  2013-ൽ ന്യൂയോർക്കിനെ ബാധിച്ച സാൻഡി കൊടുംകാറ്റിൽ ദുരിതമനുഭവിച്ചവർക്ക് സഹായഹസ്‌തം നീട്ടി.  2015-ൽ നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പ ദുരിതത്തിൽ കാത്മണ്ഡുവിൽ മുപ്പതിനായിരം ഡോളർ ചിലവഴിച്ച് ഒരു പ്രഥമിക ആരോഗ്യ കേന്ദ്രം നിർമ്മിച്ച് നൽകി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി അമ്പതിലധികം ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകി. വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ച് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു. ലോങ്ങ് ഐലൻഡിൽ മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിന് സീനിയർ വെൽനെസ്സ് പരിപാടി സംഘടിപ്പിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിർധനരായ ഒരു  കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകി. അങ്ങനെ ലക്ഷ കണക്കിന് ഡോളറിൻറെ സാമൂഹിക സേവനമാണ് ECHO ഇതിനോടകം ചെയ്‌തത്‌. രഹസ്യമായും പരസ്യമായും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ധാരാളം വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുവാനുമാണ് ഹ്യുമാനിറ്റേറിയൻ അവാർഡ് എക്കോ നൽകുന്നത്.  അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് അമേരിക്കയിൽ പത്ര വാർത്തകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതുജന ശ്രദ്ധയിൽ അറിയിച്ച് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചാണ്‌ അവാർഡിന് യോഗ്യതയുള്ളവരെ കണ്ടെത്തുന്നത്. ഈ വർഷവും പത്രവാർത്തകൾ നൽകി അപേക്ഷകൾ ക്ഷണിച്ചാണ് അവാർഡിന് അർഹനായ ഡോ. ബേബി സാം ശാമുവേലിനെ തിരഞ്ഞെടുത്തത്. നവംബർ 15 ശനിയാഴ്ചയായിരുന്നു അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി....

Read moreDetails

കെ പി എ  പ്രവാസി  ശ്രീ ക്കു പുതിയ നേതൃത്വം.

കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ  വിഭാഗമായ  പ്രവാസി ശ്രീ യുടെ പുതിയ ഭാരവാഹികളുടെ  സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്‌റൈൻ ബാങ്സ്  ആൻഡ് തായി റസ്റ്റോറന്റ് ഹാളിൽ വെച്ച്...

Read moreDetails

ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നത് ഫെയ്ത്ത് മറിയ എല്‍ദോ

ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ യൂത്ത് പ്രതിനിധിയായി കലാ-സാംസ്‌കാരിക പ്രവര്‍ത്തകയായ ഫെയ്ത്ത് മറിയ എല്‍ദോ മത്സരിക്കുന്നു. ഫിലഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ‘മാപ്പ്’...

Read moreDetails

ഫൊക്കാന ആർവിപിയായി കാനഡയിൽ നിന്ന് മത്സരിക്കുന്നത് അഭിഭാഷക ലതാ മേനോൻ

ഫൊക്കാനയുടെ 2026-2028 ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാനഡയിൽ നിന്ന് ആർവിപി സ്ഥാനത്തേക്ക് പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലതാ മേനോൻ മത്സരിക്കുന്നു. ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിലാണ് ലതാ മേനോൻ...

Read moreDetails
Page 15 of 71 1 14 15 16 71
Skip to toolbar