ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 22, 2026
19 °c
New York

Associations

‘അമേരിക്ക 250’ ദേശീയ ആഘോഷങ്ങൾക്ക് ഓർമ ഇന്റർനാഷനൽ നേതൃത്വം നൽകും

ഫിലഡൽഫിയ : അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആചരിക്കുന്ന ‘അമേരിക്ക 250’ ആഘോഷങ്ങൾക്ക് ഓർമ ഇന്റർനാഷനൽ നേതൃത്വം നൽകും. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങളുടെ...

Read moreDetails

വേൾഡ് മലയാളി കൗൺസിൽ നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവിൽ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങ്...

Read moreDetails

മാർ തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ്  യോഗം തിങ്കളാഴ്ച

ഡാളസ്: മാർ തോമാ സഭ, നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് (SCF)പ്രത്യേക പ്രാർത്ഥനാ യോഗം 2025 ഡിസംബർ 8 - രാത്രി 08:00 മണിക്ക്...

Read moreDetails

ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ ടൂർണ്ണമെന്റ് പഞ്ചാബ് ഒന്നാം സ്ഥാനം നേടി.

ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy...

Read moreDetails

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) 2025 ഇലക്ഷൻ ഡിബേറ്റ് ഡിസംബർ 7, ഞായർ വൈകുന്നേരം 3:30നു

ഹ്യൂസ്റ്റൺ: സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള, അംഗസംഖ്യയിലും, പ്രവർത്തനത്തിലും മികവു പുലർത്തുന്ന അമേരിക്കയിലെ ഒരു പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ഫോമാ, ഫൊക്കാന തുടങ്ങിയ അമ്പർല അസോസിയേഷനുകളിലും...

Read moreDetails

എക്കോ ഫാമിലി നൈറ്റ് പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു; ഡോ. ബേബി സാം ശാമുവേലിന് ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു

ന്യൂയോർക്ക്:  ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന  എക്കോ (ECHO - Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടനയുടെ 2025-ലെ വാർഷിക ഫാമിലി ഡിന്നർ ആൻഡ് അവാർഡ് നൈറ്റ് ബെത്‌പേജിൽ പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു. സമൂഹത്തിലെ ക്ഷണിക്കപ്പെട്ട സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും വിശിഷ്ട വ്യക്തികളുടെയും എക്കോ കുടുംബാംഗങ്ങളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ 2025-ലെ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്  (ECHO Humanitarian Award) എക്കോ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. തോമസ് മാത്യു അവാർഡ് ജേതാവ് ഡോ. ബേബി സാം ശാമുവേലിന് സമ്മാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരക്കണക്കിന് നിർധനർക്ക് ദിവസവും ഒരുനേരത്തെ ഭക്ഷണം നൽകുന്ന "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്" പ്രസിഡന്റും പ്രശസ്‌ത പ്രഭാഷകനും കോർപ്പറേറ്റ് പരിശീലകനും മനുഷ്യസ്നേഹിയും ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെൻറ് ഓഫ് സിറ്റിവൈഡ് അഡ്മിനിസ്ട്രേഷൻ സർവ്വീസസ് (NYC DCAS) ഡയറക്ടറുമായ വ്യക്തിയാണ് അവാർഡ് ജേതാവായ ഡോ. ബേബി സാം ശാമുവേൽ. 2,500 ഡോളറും പ്രശംസാഫലകവുമാണ് അവാർഡായി എക്കോ നൽകിയത്. ഇതിൽ പ്രശംസാഫലകം എക്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ....

Read moreDetails

ഫൊക്കാന മിഡ്-ടേം ജനറൽ ബോഡിമീറ്റിങ്ങ്  ഏവർക്കും മാതൃകാപരം: സംഘടനയുടെ ഭാവി ദിശയെക്കുറിച്ച് വ്യക്തമായ നിലപാട്.

 ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ  വിലയിരുത്തുന്നതിനായി ചേർന്ന മിഡ് ടേം ജനറൽ ബോഡി മീറ്റിങ്ങ് മാതൃകാപരമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടും , സമയ ക്ലിപ്തതയോടും നടത്തിയ മീറ്റിങ്ങ്...

Read moreDetails

മാഗിൽ മഴവില്ലഴകായ് വിന്റേജ് കാർ ഷോയും കാർണിവലും അരങ്ങേറി

ഹൂസ്റ്റൺ : നവംബർ 23 ഞായറാഴ്ച ടെക്സസ് സ്റ്റാഫോർഡ് സിറ്റിയിലെ കേരള ഹൗസിൽ വർണ്ണാഭമായ കാറുകളുടെയും ബൈക്കുകളുടെയും പ്രദർശനവും കർണിവലും അരങ്ങേറി. പഴയ മോട്ടോർ വാഹനങ്ങളുടെ ശ്രേണിയിൽ...

Read moreDetails

ജിജി കിളിയാങ്കര ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയി ജിജി കിളിയാങ്കരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്‍, സെക്രട്ടറി മെറിന്‍...

Read moreDetails

പുതിയ നേതൃത്വവുമായി നയാഗ്ര പാന്തേഴ്സ്. പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ഡയറക്ടർ ബോർഡ് ചെയർമാൻ ആഷ്‌ലി ജെ മാങ്ങഴാ.

നവംബർ 1ന് നയാഗ്രയിലെ ഹോട്ടൽ റമദയിൽ വച്ച് നടന്ന ആനുവൽ ജനറൽ ബോഡി(AGM) മീറ്റിങ്ങിൽ വെച്ച് 2025-2026 കാലാവധിയിലേക്കുളള പുതിയ കമ്മറ്റിയെ ബോർഡ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു....

Read moreDetails
Page 14 of 71 1 13 14 15 71
Skip to toolbar