



ന്യൂ യോർക്ക് : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ...
Read moreDetailsഹൂസ്റ്റൺ, ടെക്സാസ്:വേൾഡ് മലയാളി കൗൺസിൽ (WMC) “സ്നേഹപൂർവ്വം 2026” എന്ന പേരിൽ പുതുവത്സര 2026 ഡിന്നർ നൈറ്റ് 2026 ജനുവരി 4-ന് (ഞായർ) വൈകിട്ട് 5:00 മണിക്ക്...
Read moreDetailsഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2026 ലേക്ക് ഉള്ള ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും ഡിസംബർ 27 ശനിയാഴ്ച...
Read moreDetailsന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഏകകണ്‌ഠമായാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തത്. 2026-ലെ പ്രസിഡന്റായി ഹേമചന്ദ്രൻ പെരിയാൽ, സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോ, ട്രഷററായി വിനോദ് കെആർക്കേ, വൈസ് പ്രസിഡന്റായി ഷാജി വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറിയായി ജോസി സ്‌കറിയ, ജോയിന്റ് ട്രഷററായി മാമ്മൻ എബ്രഹാം എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അതോടൊപ്പം തന്നെ ഒൻപത് കമ്മറ്റി അംഗങ്ങളും രണ്ട് ഓഡിറ്റർമാരും പുതിയ ഒരു ബോർഡ് ഓഫ് ട്രസ്റ്റീ അംഗവും തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങളായി ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുകുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ എന്നിവരും ഓഡിറ്റർമാരായി തോമസ് സക്കറിയ, ദീപു പോൾ എന്നിവരുമാണ് ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. 2025 വർഷത്തെ പ്രസിഡന്റായി പ്രവർത്തിച്ച സജി എബ്രഹാമാണ് അഞ്ചംഗ ബോർഡ് ഓഫ് ട്രസ്റ്റിയിൽ പുതിയ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് വർഷം ട്രസ്റ്റീ ബോർഡ് അംഗമായിരുന്നതിനു ശേഷം 2025-ൽ ട്രസ്റ്റീ ബോർഡ് ചെയർമാനായി പ്രവർത്തിച്ച് കാലാവധി പൂർത്തിയാക്കിയ വിൻസെൻറ് സിറിയക്ക് ട്രസ്റ്റീ ബോർഡ് അംഗത്വത്തിൽ നിന്നും ഒഴിവായതിനാലാണ് അഞ്ചംഗ ബോർഡിലേക്ക് സജി എബ്രഹാം പുതിയ അംഗമായി ചേർന്നത്. കഴിഞ്ഞ നാല് വർഷം ട്രസ്റ്റീ ബോർഡ് അംഗമായി പ്രവർത്തിച്ച വർഗ്ഗീസ് കെ. ജോസഫാണ് 2026-ലെ ട്രസ്റ്റീ ബോർഡ് ചെയർമാനായി സ്ഥാനം ഏൽക്കുന്നത്. പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, തോമസ് ഡേവിഡ്, സജി എബ്രഹാം എന്നിവരാണ്...
Read moreDetailsഓറഞ്ച്ബെർഗ് (ന്യൂയോർക്ക്): YMCAയുടെ സന്നദ്ധസംഘടനയായ വൈസ്‌മെൻ ഇൻറർനാഷണലിന്റെ പുതിയ ക്ലബ്ബായ ‘വൈ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡ്’ ചാർട്ടർ ചെയ്യപ്പെടുന്നു. യുഎസ് ഏരിയയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏഴ്...
Read moreDetailsഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ...
Read moreDetailsകൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ അവയർനസ്...
Read moreDetailsന്യൂ യോർക്ക് : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ...
Read moreDetailsകെ പി എ സംഘടിപ്പിക്കുന്ന ബഹറിൻ ദേശീയ ദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ 54 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾക്ക്...
Read moreDetailsതദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിന് കേരളാ ജനതയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ രംഗത്തെത്തി. ഈ വിജയം ടീം യുഡിഎഫ് ഐക്യത്തോടെ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.