ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
16 °c
New York

ഫൊക്കാനയും മലയാള സർവകലാശാലയും കൈകോർക്കുന്നു; അമേരിക്കയിൽ മലയാളികൾക്കായി രചനാ പഠന പദ്ധതി

തിരൂർ: മലയാളം സർവ്വകലാശാലയും ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയും ചേർന്ന് പദ്ധതികൾക്ക് തുടക്കമിടുന്നു.ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫിലിപ്പോസ് ഫിലിപ്പിന്റെ ആദ്യ കേരള...

Read moreDetails

വി ബസേലിയന്റെ വാർഷിക സമ്മേളനം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു, വിദ്യാഭ്യാസ സേവനങ്ങൾക്കും അംഗ ഐക്യത്തിനും പുതിയ ദിശ.

ബസേലിയോസ് കോളേജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കൻ ചാപ്റ്ററായ "വി ബസേലിയൻ" (We Baselian) സംഘടിപ്പിച്ച പ്രഥമ വാർഷിക സമ്മേളനം 2026 സെപ്റ്റംബർ 19-ന് ന്യൂയോർക്കിലെ വാലി...

Read moreDetails

അമേരിക്കന്‍ മണ്ണില്‍ നാടിന്റെ ഓര്‍മ്മ പുതുക്കി MMGH-ന്റെ വിപുലമായ ഓണാഘോഷം

ഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ്‌ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (MMGH) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈ വര്‍ഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ബുഷ്റ മനക്കട്ടിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റി ...

Read moreDetails

വിദേശ നയതന്ത്ര  പ്രതിനിധികളെ ‘ധാർമ്മിക ഭീരുക്കൾ’ എന്ന് വിശേഷിപ്പിച്ച് നെതന്യാഹു.

ന്യൂയോർക്:ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗം ആരംഭിക്കവെ ഇറങ്ങിപ്പോയ വിദേശ നയതന്ത്ര പ്രതിനിധികളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.   ഇറാൻ, ഖത്തർ, സൗദി അറേബ്യ,...

Read moreDetails

രക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ്. FDA.

വാഷിംഗ്ടൺ: യു.എസിൽ രക്തസമ്മർദ്ദത്തിനും ശരീരത്തിലെ നീർക്കെട്ടിനും ഉപയോഗിക്കുന്ന ക്ലോർത്താലിഡോൺ (Chlorthalidone 25 mg) ഗുളികകളുടെ 13,000-ത്തിലധികം കുപ്പികൾ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) തിരിച്ചുവിളിച്ചു....

Read moreDetails

വടക്കേ കലിഫോർണിയയിൽ കരടിയുടെ ആക്രമണം; ദമ്പതികൾക്ക് പരുക്ക്, വളർത്തുനായ ചത്തു.

വാഷിങ്ടൺ: വടക്കേ കലിഫോർണിയയിലെ ട്രിനിറ്റി കൗണ്ടിയിൽ വീടിനു പുറത്തുവെച്ച് ദമ്പതികൾക്ക് നേരെ കറുത്ത കരടിയുടെ ആക്രമണം. റിട്രീറ്റ് സെന്റർ ഉടമകളായ ജെഫ് വിൽസൺ, മലോറി വിൽസൺ എന്നിവർക്കാണ്...

Read moreDetails

ടെക്സസിലെ ഡെന്റണിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.

ഡെന്റൺ:ടെക്സസിലെ സാങ്ങറിൽ (Sanger) സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി ദാരുണമായി മരിച്ചു.   ഡെന്റൺ കൗണ്ടിയിലെ ഹൂലിംഗ് റോഡ് -...

Read moreDetails

ഫൊക്കാനാ സാരഥികൾ പുത്തൻ ഉണർവിൽ. പ്രവർത്തന പരിപാടികൾക്ക് പ്രൗഡോഞ്ജല തുടക്കം. പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്   തിരി തെളിച്ചു .         

ന്യൂ യോർക്ക്: സാമൂഹിക ഐക്യത്തെ  ബലപ്പെടുത്തുന്നതിനാണ് ഫൊക്കാനാ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ്  ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവിച്ചു.  പാഴ് വാക്കുകൾ ഒഴിവാക്കുന്നതിൻ്റെയും ബന്ധങ്ങൾ ബലപ്പെടുത്തുന്നതിൻ്റെയും  വസന്തകാലം പൂർവാധിക ശോഭയോടെ ഫൊക്കാനയിൽ...

Read moreDetails

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 26ന് ശനിയാഴ്ച 

ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിച്ചുവരുന്ന സൗജന്യ ആരോഗ്യ മേള (ഫ്രീ ഹെൽത്ത് ഫെയർ) 14-ാം വർഷവും നടത്തപ്പെടുന്നതാണ്. 2026 സെപ്റ്റംബർ...

Read moreDetails

അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ല: ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്.

ന്യൂയോർക്ക്: അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാന്റെ പരമാധികാരത്തെ ഇല്ലാതാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഐക്യരാഷ്ട്രസഭയുടെ...

Read moreDetails
Page 22 of 607 1 … 21 22 23 … 607
Skip to toolbar