ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Wednesday, November 4, 2026
17 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഇറാനിലെ ഖെഷ്ം ദ്വീപിൽ അമേരിക്കൻ ആക്രമണം; ചർച്ചകളിലൂടെ പരിഹാരത്തിന് പ്രതീക്ഷയെന്ന് ജെ.ഡി. വാൻസ്.

    ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ; നിർണായക സ്ഥാനങ്ങളിലേക്ക് നിരവധി ഇന്ത്യൻ വംശജർ മത്സരരംഗത്ത്

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ബ്രിട്ടനിൽ കുടിയേറ്റ നിയമങ്ങളിൽ വൻ പരിഷ്കാരം; സ്ഥിരതാമസത്തിന് ഇനി 10 വർഷം, നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്.

    ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75)ഹ്യൂസ്റ്റനിൽ അന്തരിച്ചു .

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events
    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഫൊക്കാനാ സാരഥികൾ പുത്തൻ ഉണർവിൽ. പ്രവർത്തന പരിപാടികൾക്ക് പ്രൗഡോഞ്ജല തുടക്കം. പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്   തിരി തെളിച്ചു .         

keralatimes1 by keralatimes1
September 25, 2026
in America, FOKANA, Latest News, News
Reading Time: 1 min read
0 0
A A
0
ഫൊക്കാനാ സാരഥികൾ പുത്തൻ ഉണർവിൽ. പ്രവർത്തന പരിപാടികൾക്ക് പ്രൗഡോഞ്ജല തുടക്കം. പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്   തിരി തെളിച്ചു .         
0
SHARES
50
VIEWS
Share on FacebookShare on TwitterWhatsappEmail

ന്യൂ യോർക്ക്: സാമൂഹിക ഐക്യത്തെ  ബലപ്പെടുത്തുന്നതിനാണ് ഫൊക്കാനാ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ്  ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവിച്ചു.  പാഴ് വാക്കുകൾ ഒഴിവാക്കുന്നതിൻ്റെയും ബന്ധങ്ങൾ ബലപ്പെടുത്തുന്നതിൻ്റെയും  വസന്തകാലം പൂർവാധിക ശോഭയോടെ ഫൊക്കാനയിൽ ആരംഭിച്ചു കഴിഞ്ഞു. 2026 മുതലുള്ള രണ്ടു വർഷങ്ങളിൽ ഈ തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് വേദിയൊരുക്കുക  എന്ന് ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ്  പ്രവർത്തങ്ങളുടെ ഉദ്ഘാടനദീപം തെളിച്ചു കൊണ്ട് പറഞ്ഞു. 42 ഇന കർമ്മപദ്ധതിയുമായി വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുമെന്നും പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ന്യൂയോർക്കിലെ റോക്ക്ലാൻഡ് കൗണ്ടിയിലെ ക്നാനായ സെന്ററിൽ വെച്ചാണ് പ്രൗഢഗംഭീരമായ പ്രവർത്തനോൽഘാടനം നടന്നത്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫൊക്കാന നേതാക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.

ചെണ്ടമേളത്തിൽ ഗിന്നസ് റെക്കോർഡ് നേടിയ ചെണ്ടവിദ്വാൻ ജോയ്സ് വെട്ടത്തിന്റെ നേതൃത്വത്തിൽ മുപ്പതിലധികം ഗിന്നസ് കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.

മേരിക്കുട്ടി മൈക്കിളിന്റെ പ്രാർത്ഥനാഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അമേരിക്കൻ ദേശീയ ഗാനത്തെ തുടർന്ന് ഇന്ത്യൻ ദേശീയ ഗാനം ജെസ്സി ആന്റോ ആലപിച്ചു. ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, റവ. ബ്രിജിത് ജോൺ കോശി, ഫാ. ഷിബു ഡാനിയേൽ, ഫാ. മാത്യു തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ഡോ. രാജു വർഗീസ്  പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് നായരും ട്രഷറർ ആന്റോ വർക്കിയും തുടർന്ന് ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, സജിമോൻ ആന്റണി, ഡോ. ആനീ പോൾ, ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻ്റ് രാജൂ പള്ളത്ത്, പോൾ കറുകപ്പള്ളിൽ, എന്നിവരും  തിരിനാളം തെളിച്ചു.

കൺവെൻഷനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. ഇതിനായി പതിനഞ്ചിലധികം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ പദ്ധതികൾ നടപ്പാക്കുന്നതിനായി ഓരോ കമ്മിറ്റിക്കും വ്യക്തമായ ഉത്തരവാദിത്വങ്ങളും പ്രവർത്തനലക്ഷ്യങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്ബർ, മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ,  ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, മുൻ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ട്രഷറർ ജോയ് ചാക്കപ്പൻ  എന്നിവരും പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.

ഫൊക്കാന കേരള കൺവെൻഷൻ കോഓർഡിനേറ്റർ കൂടിയായ മുൻ  ഫൊക്കാനാ പ്രസിഡൻ്റ് പോൾ കറുകപ്പള്ളിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള കൺവൻഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുകയും, പുതിയ ഭരണ സമിതിക്കു ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻ്റ് രാജൂ പള്ളത്ത്, ട്രസ്റ്റീ ബോർഡ് ചെയർ സുനിൽ ട്രൈസ്റ്റാർ, മുതിരന്ന പത്രപ്രവർത്തകരായ  ജോർജ്  ജോസഫ്, ജോർജ് തുമ്പയിൽ,  ജോസ് കാടാപ്പുറം, ഷിജോ പൗലോസ്, ഫൊക്കാന ഭാരവാഹികളായിരുന്ന ജോയ് ഇട്ടൻ, ടെറൻസൺ തോമസ്   തുടങ്ങി ഫൊക്കാനയുടെ മുതിർന്ന നേതാക്കളും, മുൻ ഭാരവാഹികളും ഉൾപ്പടെ,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

ഫൊക്കാനയുടെ 42 ഇന കർമ്മ പരിപാടികൾ നടപ്പിലാക്കുവാനായി 15 ഉപസമിതികൾ രൂപീകരിച്ചു സമ്മേളനത്തിൽ അവതരിപ്പിച്ചു. സോണി അമ്പൂക്കൻ സമിതികളെ അവതരിപ്പിക്കുകയും, വിവിധ കമ്മിറ്റികളെ പ്രതിനിധീ കരിച്ച് അജു എബ്രഹാം, ചെറിയാൻ പെരുമാൾ, ജിൻസ് ജോസഫ്, ആന്റണി മാത്യു, മേരി ഫിലിപ്പ്, ഉഷ ജോർജ്, സുജ ജോസ്, ജോർജ് നടവയൽ, മിലി ഫിലിപ്പ്, ലിജോ ജോൺ, ആദർശ് രവീന്ദ്രൻ ബെന്നി നെച്ഛൂർ, എന്നിവർ  പ്രവർത്തന മേഖലക ളും അവതരിപ്പിച്ചു.

പ്രശസ്ത നർത്തകിയും നാട്യഗുരുവുമായ ബിന്ധ്യ ശബരിനാഥിന്റെ നേതൃത്വത്തിൽ മയൂര സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിച്ച നൃത്തശിൽപം ശ്രദ്ധേയമായി. നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് ഗുരു ലിസ ജോസഫിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മോഹിനിയാട്ടവും സദസ്സിൽ കേരളീയ ഗൃഹാതുരത ഉണർത്തി. സ്വാസ്തിക സ്കൂൾ ഓഫ് ഡാൻസിലെ കലാകാരികളുടെ പ്രകടനവും ശ്രദ്ധേയമായി. പ്രേം കൃഷ്ണ, രാജു ജോയി എന്നിവർ  അവതരിപ്പിച്ച ഗാനങ്ങളും സദസ്സിന്റെ പ്രശംസ നേടി.

ഫിലിപ്പോസ് ഫിലിപ്പ് ( ഫൊക്കാനാ പ്രസിഡന്റ്), സന്തോഷ് നായർ (ജനറൽ സെക്രട്ടറി), ആൻ്റോ വർക്കി (ട്രഷറർ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്) , ജോസ്സി ജെ. കാരക്കാട്ട് (വൈസ് പ്രസിഡൻ്റ്), സോണി തോമസ് അമ്പൂക്കൻ (അസ്സോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസ്സോസിയേറ്റ് ട്രഷറർ), അജു ഉമ്മൻ (അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി), ഗ്രേസ് മറിയ ജോസഫ് (അഡീഷണൽ അസ്സോസിയേറ്റ് ട്രഷറർ), ഷൈനി രാജു (വിമൻസ് ഫോറം ചെയർ), നാഷണൽ കമ്മിറ്റി അംഗങ്ങളായ അജു എബ്രഹാം, അനിൽകുമാർ ദാമോദരൻപിള്ള, ആന്റണി മാത്യു, ആദർശ് രവീന്ദ്രൻ, ബിജോ വിതയത്തിൽ, ചെറിയാൻ പെരുമാൾ, ജോർജ് നടവയൽ , ജിൻസ് ജോസഫ്, മേരി ഫിലിപ്പ്, റോണി വർഗീസ്, ഷൈമി ജേക്കബ്, ശിവ തഷ്ണാത്‌, സുജ ജോസ്, സുഷമ പ്രവീൺ, റെജി വർഗീസ്, ബിജു ജോർജ്, ഷിബു ജോൺ,  റീജിയണൽ വൈസ് പ്രസിഡന്റ്മാരായ ഫോബി പോൾ ചിറ്റിശ്ശേരി, ഉഷ ജോർജ്, അഭിലാഷ് പുലിക്കത്തോടി, എബ്രഹാം പോത്തൻ, അജിത് ചാണ്ടി, സ്റ്റാൻലി എത്തൂനിക്കൽ, ലോണ ബാബു, രാജീവ് വി കുമാരൻ, ജോൺസൺ കരിക്കൽ, റെജി വി കുര്യൻ, ഗീത ജോർജ്, ലത മേനോൻ,  യൂത്ത് പ്രതിനിധികളായ അഷിത അലക്സ്, എബി അലക്സ്, ബിനിൽ ബെന്നി, സാറ പോത്തൻ, റ്റിയ കെ. ബാബു, അനിത ബിജു ജോർജ്, ജൂലി ജോസ്സി കാരക്കാട്ടു, ഫെയ്‌ത് മരിയ എൽദോ, ജോഹാൻ ഷിജോ ജോസഫ് , ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ സജിമോൻ ആന്റണി (ചെയർ) ജോയി വി. ചാക്കപ്പൻ, മനോജ് ജെ. ഇടമന, കെവിൻ ജോസഫ്, , ശ്രീകുമാർ ഉണ്ണിത്താൻ, സതീശൻ നായർ, മാമ്മൻ സി. ജേക്കബ്, ബിജു ജോൺ കൊട്ടാരക്കര, തോമസ് തോമസ്, ഓഡിറ്റേഴ്‌സ് ആയ വര്ഗീസ് ജേക്കബ്, ജോൺ ജോസഫ് എന്നിവരാണ് പ്രവർത്തന സമിതിയിലുള്ളത്.

നേരത്തേ നടന്ന ചടങ്ങിൽ വെച്ച്, മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, മുൻ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,  മുൻ ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ, പ്രസിഡണ്ട്  ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ,  ട്രഷറർ ആന്റോ വർക്കി എന്നിവർക്ക് രേഖകൾ കൈമാറി.

സെക്രട്ടറി സന്തോഷ് നായർ സ്വാഗതമാശംസിച്ചു. കാലഘട്ടത്തിൻ്റെ ഉൾവിളികളെ  തിരിച്ചറിഞ്ഞ്,  പുതുമകളെയും  പാരമ്പര്യങ്ങളെയും,  ഒരേ നാണയത്തിൻ്റെ ഇരു വശങ്ങളെന്ന പോലെ, ഉൾക്കൊണ്ടു്, ഫൊക്കാനയുടെ പ്രവർത്തന ശേഷിയെ തുടരെത്തുടരെ വിലപ്പെട്ടതാക്കുവാൻ,   അണിചേരാമെന്ന് ഫൊക്കാനാ ജനറൽ സെക്രട്ടറി സന്തോഷ് നായർ സ്വാഗത പ്രസംഗത്തിൽ ആവേശമുയർത്തി. 

ട്രഷറർ ആന്റോ വർക്കി നന്ദി രേഖപ്പെടുത്തി. സ്പോട്സ്മാൻ സ്പിരിറ്റോടെ നടന്ന, ഫൊക്കാനാ ഭരണ സമിതി തിരഞ്ഞെടുപ്പിൽ, പുതിയ ഭാരവാഹികളിൽ വിശ്വാസമർപ്പിച്ച് വിജയിപ്പിച്ച, ഫൊക്കാനാ അംഗങ്ങൾക്കും,  എല്ലാ അംഗ സംഘടനകൾക്കും,  മലയാള മാദ്ധ്യമങ്ങൾക്കും, ഫൊക്കാനയുടെ നാമത്തിലുള്ള നന്ദി, ഫൊക്കാനാ ട്രഷറർ ആൻ്റോ വർക്കി പ്രകാശിപ്പിച്ചു.

ആന്റണി മാത്യുവിനെ കൂടാതെ, ഷൈനി രാജുവും ജോൺ കെ. ജോർജും എം.സിമാരായിരുന്നു.

ചടങ്ങിൽ  വർധിച്ച യുവജന പങ്കാളിത്തം ശ്രദ്ധേയമായി. പുതു തലമുറയുടെ സജീവ സാന്നിധ്യം ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്നും ഭാവി ശോഭനമാകുമെന്നും ഫൊക്കാന മീഡിയ ടീമിനുവേണ്ടി പി. ആർ. ഒ. ജിജി റ്റോം, റോയ് ആന്റണി, ജോർജ്‌ നടവയൽ, അജു എബ്രഹാം എന്നിവർ അഭിപ്രായപ്പെട്ടു.

ജിജി റ്റോം, FOKANA PRO.

Tags: AmericaFOKANALatest News
ShareTweetSendSend

Related Posts

ഇറാനിലെ ഖെഷ്ം ദ്വീപിൽ അമേരിക്കൻ ആക്രമണം; ചർച്ചകളിലൂടെ പരിഹാരത്തിന് പ്രതീക്ഷയെന്ന് ജെ.ഡി. വാൻസ്.
Latest News

November 3, 2026
ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി
America

ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

November 3, 2026
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ; നിർണായക സ്ഥാനങ്ങളിലേക്ക് നിരവധി ഇന്ത്യൻ വംശജർ മത്സരരംഗത്ത്
America

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ; നിർണായക സ്ഥാനങ്ങളിലേക്ക് നിരവധി ഇന്ത്യൻ വംശജർ മത്സരരംഗത്ത്

November 3, 2026
ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു
America

ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

November 3, 2026
ബ്രിട്ടനിൽ കുടിയേറ്റ നിയമങ്ങളിൽ വൻ പരിഷ്കാരം; സ്ഥിരതാമസത്തിന് ഇനി 10 വർഷം, നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്.
Latest News

ബ്രിട്ടനിൽ കുടിയേറ്റ നിയമങ്ങളിൽ വൻ പരിഷ്കാരം; സ്ഥിരതാമസത്തിന് ഇനി 10 വർഷം, നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്.

November 3, 2026
ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75)ഹ്യൂസ്റ്റനിൽ അന്തരിച്ചു .
America

ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75)ഹ്യൂസ്റ്റനിൽ അന്തരിച്ചു .

November 3, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ഇറാനിലെ ഖെഷ്ം ദ്വീപിൽ അമേരിക്കൻ ആക്രമണം; ചർച്ചകളിലൂടെ പരിഹാരത്തിന് പ്രതീക്ഷയെന്ന് ജെ.ഡി. വാൻസ്.

ഇറാനിലെ ഖെഷ്ം ദ്വീപിൽ അമേരിക്കൻ ആക്രമണം; ചർച്ചകളിലൂടെ പരിഹാരത്തിന് പ്രതീക്ഷയെന്ന് ജെ.ഡി. വാൻസ്.

November 3, 2026
ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

November 3, 2026
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ; നിർണായക സ്ഥാനങ്ങളിലേക്ക് നിരവധി ഇന്ത്യൻ വംശജർ മത്സരരംഗത്ത്

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ; നിർണായക സ്ഥാനങ്ങളിലേക്ക് നിരവധി ഇന്ത്യൻ വംശജർ മത്സരരംഗത്ത്

November 3, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In