ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

യു.എസ്. മേയർ സമിതിയിൽ  ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ മേയർ രാജ് സൽവാന് പുതിയ ചുമതല

യു.എസ്. കോൺഫറൻസ് ഓഫ് മേയേഴ്സിന്റെ ടൂറിസം, ആർട്സ്, പാർക്ക്സ്, എന്റർടൈൻമെന്റ് & സ്പോർട്സ് കമ്മിറ്റിയുടെ 'വൈസ് ചെയർ ഫോർ പാർക്ക്സ്' ആയി ഫ്രീമോണ്ട് മേയർ രാജ് സൽവാനെ...

Read moreDetails

സ്റ്റേറ്റൻ ഐലൻഡ് വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രാസൗകര്യം ആവശ്യപ്പെട്ട് ഡെയൂൺ  കിം

ന്യൂയോർക് :ന്യൂയോർക്കിലെ സ്റ്റേറ്റൻ ഐലൻഡിൽ നിന്നുള്ള 17 കാരിയായ ഡെയൂൺ കിം എന്ന വിദ്യാർത്ഥിനിയാണ് മാൻഹാട്ടനിലേക്കുള്ള സ്കൂൾ യാത്രാക്കൂലി സൗജന്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മേയർ സോഹ്രാൻ മംദാനിക്ക്...

Read moreDetails

ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

പെൻസിൽവേനിയ: ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവൻഷനിൽ ശ്രദ്ധേയമായ അംഗീകാരമായി ഓസ്ട്രിയ ആസ്ഥാനമായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന് FOKANA Global Entrepreneurship Award നൽകി....

Read moreDetails

ന്യൂയോർക്ക് കാപിറ്റോൾ മന്ദിരം തകർക്കാൻ ഭീകരവാദ പദ്ധതി: യുവതി അറസ്റ്റിൽ.

അൽബനി:ന്യൂയോർക്ക് സ്റ്റേറ്റ് കാപിറ്റോൾ മന്ദിരത്തിൽ സ്ഫോടനം നടത്തി ജനപ്രതിനിധികളെ വധിക്കാൻ പദ്ധതിയിട്ട കേസിൽ മുസ്ലീം മതപരിവർത്തനം നടത്തിയ യുവതി അറസ്റ്റിലായി.  അൽബനി സ്വദേശിനിയായ ജെസീക്ക ബോവി (35)...

Read moreDetails

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും 20 വർഷങ്ങൾ: ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന് ഇരുപതാം വാർഷികം.

ചിക്കാഗോ: ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ 20-ാം വാർഷികാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച...

Read moreDetails

യുഎസ്–കാനഡ വ്യാപാര ചർച്ച പരാജയം: കാനഡയ്ക്ക് 50% താരിഫ് പ്രാബല്യത്തിൽ.

വാഷിംഗ്ടൺ: യുഎസും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നു. നടപടിക്കെതിരെ...

Read moreDetails

മിഡിൽ ഈസ്റ്റ് യുദ്ധം: യുഎസ് സൈനികരുടെ മരണം-പരുക്ക് 770 കടന്നു; പെന്റഗൺ കണക്ക് പുറത്ത്.

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ തുടരുന്ന യുഎസ്-ഇറാൻ യുദ്ധത്തിൽ മരിക്കുകയോ പരുക്കേൽക്കുകയോ ചെയ്ത യുഎസ് സൈനികരുടെ എണ്ണം 770 കടന്നതായി പെന്റഗൺ അറിയിച്ചു. പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം...

Read moreDetails

മുതിർന്നവരെ ലക്ഷ്യമിട്ട കോടികളുടെ തട്ടിപ്പ്: ഇന്ത്യൻ യുവാവിനെ കാനഡയിൽ അറസ്റ്റ് ചെയ്തു

ടൊറന്റോ: മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് അമേരിക്കയിൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ ഇന്ത്യൻ വംശജനായ യുവാവിനെ കാനഡ അധികൃതർ അറസ്റ്റ് ചെയ്തു. അമേരിക്കൻ അധികൃതരുടെ...

Read moreDetails

ഹഡ്‌സൺ വാലിയിൽ 40 പ്രമുഖ സമൂഹനേതാക്കൾക്ക് ആദരം; ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് അഭിമാന നിമിഷം.

ന്യൂയോർക്ക്: ഹഡ്‌സൺ വാലിയിലെ ഏഷ്യൻ അമേരിക്കൻ, ഇന്ത്യൻ അമേരിക്കൻ, പസഫിക് ദ്വീപ് സമൂഹം, നേറ്റീവ് അമേരിക്കൻ സമൂഹങ്ങൾ എന്നിവയുടെ സാമൂഹിക പുരോഗതിക്കും ക്ഷേമത്തിനും നിർണായക സംഭാവനകൾ നൽകിയ...

Read moreDetails

സൗത്ത് കരോലിന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി.

ആഗസ്റ്റ് 18-ന് നടന്ന ടെലിവിഷൻ സംവാദത്തിൽ, ദേശീയ സുരക്ഷയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന് ഡാർലിൻ ഗ്രഹാം തുറന്നുപറഞ്ഞിരുന്നു. അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയാണ് ഡാർലിൻ. ഈ...

Read moreDetails
Page 3 of 575 1 2 3 4 575
Skip to toolbar