ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Saturday, September 5, 2026
26 °c
New York

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോ : ചിക്കാഗോ  അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ പന്ത്രണ്ടാമത് ടൂർണമെന്റ് ഷിക്കാഗോയിൽ അരങ്ങേറുമ്പോൾ, അനൗൺസ്മെന്റിൽ അഗ്രഗണ്യരായ കമന്റേറ്റർമാരുടെ ഇടിമുഴക്കവും ഇത്തവണ വടംവലിക്കളത്തെ ആവേശഭരിതമാക്കും. കമന്ററിയിലൂടെ വടംവലി പ്രേമികളുടെ...

Read moreDetails

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

ന്യൂയോർക് : വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ന്യൂയോർക്കിൽ നടന്ന "വൺ വേൾഡ്: വൺ ഹ്യൂമാനിറ്റി" സമ്മേളനത്തിൽ സംസാരിക്കവേ,ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്...

Read moreDetails

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

ന്യൂയോർക്ക് :സിറ്റിയുടെ സാമ്പത്തിക മുൻഗണനകളിൽ വ്യക്തത വരുത്തുന്നതിനായി മേയർ സോഹ്റാൻ ക്വാമേ മംദാനി രൂപീകരിച്ച 'ബിസിനസ് അഡ്വൈസറി കൗൺസിലിലേക്ക്' ഇ-കൊമേഴ്സ് കമ്പനിയായ എറ്റ്സിയുടെ (Etsy) ചീഫ് എക്സിക്യൂട്ടീവ്...

Read moreDetails

ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ നിന്ന് ആദ്യമായ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ട റവ. ഫാ. ഷിബു വേണാട് മത്തായി അമേരിക്കൻ മലയാളികൾക്കും അഭിമാനമായി. ഇപ്പോൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ...

Read moreDetails

ജോൺ ടി. വർഗീസ് (82) നിര്യാതനായി

ന്യൂജേഴ്സി: മിഡ്‌ലാൻഡ് പാർക്കിൽ താമസിച്ചിരുന്ന ജോൺ ടി. വർഗീസ് (82) നിര്യാതനായി. കുടുംബത്തിനും സമൂഹത്തിനും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഓഗസ്റ്റ് 29...

Read moreDetails

വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

ഹരിതാഭമായ കുന്നുകളും മലകളും ജലാശയങ്ങളും നിറഞ്ഞ സപ്തഭാഷാ സംഗമഭൂമി — കാസർഗോഡിന്റെ നിഷ്കളങ്കമായ ഗ്രാമങ്ങൾക്ക് മുകളിൽ, ഒരു നാൾ വലിയ ചിറകുകളുള്ള വിഷപ്പക്ഷികൾ ഇരമ്പിപ്പറന്നു. അവയുടെ വായിൽനിന്ന്...

Read moreDetails

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വർക്കി എബ്രഹാം  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായി .   SBA (Small Business Administration) ലോൺ പ്രോഗ്രാമുകളിലൂടെയും വിവിധ...

Read moreDetails

എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

ന്യൂയോർക്ക്:  സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി  പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ്  ഉടമസ്ഥതയിൽ ന്യൂ ഹൈഡ്  പാർക്കിൽ പ്രവർത്തിക്കുന്ന ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ (Clinton G. Martin Park Auditorium, 1601 Marcus Avenue, New Hyde Park, NY 11042)  വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയും ഓണസദ്യയോടെയും കൂടി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്യുന്നത്.  അമേരിക്കയിലെ പ്രമുഖ  നെഫ്രോളജിസ്റ് ഡോ. മധു ഭാസ്‌കരൻ,  മലയാള മനോരമ ദിനപ്പത്രത്തിൽ ദീർഘകാലം ചീഫ് ഓഫ് ബ്യൂറോ ആയി പ്രവർത്തിച്ച പ്രശസ്ത ജേർണലിസ്റ് ജോൺ മുണ്ടക്കയം എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് ഓണസന്ദേശം നൽകുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി 2013 മുതൽ  ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്  എക്കോ (ECHO - Enhance Community...

Read moreDetails

ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

ഹൂസ്റ്റണ് : ഹൂസ്റ്റണിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7°C) കൂടുതൽ ഉയർന്ന് നിൽക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു. തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ...

Read moreDetails

വിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കർഷകരുടെ ആശങ്ക.

ഒക്ലഹോമ:രാജ്യത്തെ ബീഫ് വിപണി വില സ്ഥിരപ്പെടുത്തുന്നതിനായി വിദേശ ഇറക്കുമതി ബീഫ് വിപണി വിലയേക്കാൾ 25% കുറഞ്ഞ നിരക്കിൽ വിൽക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചു....

Read moreDetails
Page 2 of 576 1 2 3 576
Skip to toolbar