ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
20 °c
New York

ഡൽഹി മുഖ്യമന്ത്രിക്കസേര: പേര് നിശ്ചയമാകാതെ പ്രതീക്ഷയുടെ കാത്തിരിപ്പ്

ന്യൂഡൽഹി – ദില്ലിയിലെ പുതിയ മുഖ്യമന്ത്രിയാകാനുള്ള പേര് ഇതുവരെ തീരുമാനമായില്ല. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങൾ രാംലീല മൈതാനിയിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി 20-ന് വൈകിട്ട് നടക്കുന്ന ചടങ്ങിനായി...

Read moreDetails

സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഓപ്പണ്‍എഐയുടെ കടുത്ത വിമര്‍ശകനും മുന്‍ ജീവനക്കാരനുമായ ഇന്ത്യന്‍ വംശജന്‍ സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യയാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്ന് ഫോര്‍ച്യൂണ്‍...

Read moreDetails

വിദ്യാർത്ഥികൾക്ക് ആശ്വാസം: ടിസിഎസ് ഒഴിവാക്കൽ വിദേശപഠനത്തിന് കൂടുതൽ അവസരം

ന്യൂഡൽഹി: വിദേശത്തേക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കുകയും, ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം ടിഡിഎസ് പരിധി 7 ലക്ഷത്തിൽ...

Read moreDetails

ഇന്ത്യയിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ യുഎസിന്റെ 2.1 കോടി ഡോളർ; നിർത്തലാക്കി മസ്കിന്റെ ഡോജ്

വാഷിങ്ടൻ∙ ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നടത്തുന്ന ബോധവത്കരണ നടപടികൾക്കായി യുഎസ് നൽകിവരുന്ന 21 മില്യൻ ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കി. ഇലോൻ മസ്ക്...

Read moreDetails

ഡൽഹിയിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അതിരാവിലെ ഉഗ്രശബ്ദം പരിഭ്രാന്തി പരത്തി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ന് പുലർച്ചെ 5:36ന് 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്നുണ്ടായ ഉഗ്രശബ്ദം ജനങ്ങളിൽ കൂടുതൽ പരിഭ്രാന്തി പരത്തി. പ്രഭവകേന്ദ്രം ഡൽഹിയിലാണെന്ന് നാഷണൽ...

Read moreDetails

66 മണിക്കൂർ ദുരിതയാത്ര; വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തി

അമൃത്‌സർ: അനധികൃത കുടിയേറ്റക്കേസിൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 250ൽ അധികം ഇന്ത്യക്കാർ ഇന്നു വീണ്ടും തിരിച്ചെത്തി. ശനിയാഴ്ച രാത്രിയിലായിരുന്നു ഇവർ അമൃത്‌സർ വിമാനത്താവളത്തിൽ എത്തിയത്. ഇവരിൽ രണ്ടു...

Read moreDetails

ഡല്‍ഹിയില്‍ യമുന ശുചീകരണ പദ്ധതി ആരംഭിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് തുടക്കംകുറിച്ച് ഡല്‍ഹിയില്‍ യമുന നദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച ആരംഭിച്ച നടപടികളുടെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രാരംഭ...

Read moreDetails

പെരുനാട്‌ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: പെരുനാട് മഠത്തുമൂഴിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ജിതിൻ (36) ആണ് ആക്രമണത്തിൽ മരിച്ചത്.പ്രദേശത്ത് യുവാക്കൾക്കിടയിൽ നേരത്തേ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. മറ്റൊരാൾക്കും ആക്രമണത്തിൽ...

Read moreDetails

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ഇടപെടാമെന്ന ട്രംപിന്റെ വാഗ്ദാനം.

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തള്ളി ഇന്ത്യ. മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെ ഇരു നേതാക്കളും ഉഭയകക്ഷി...

Read moreDetails

കുംഭമേളയിലേക്ക് യാത്ര – ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ 18 മരണം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിയിൽ നടക്കുന്ന മഹാകുംഭമേളയ്ക്കായി ഡൽഹി റെയിൽവേ സ്റ്റേഷനിൽ കൂടിയ തിരക്കിനിടെ 18 പേർ മരണമടഞ്ഞു. മരിച്ചവരിൽ 11 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. 50ലധികം...

Read moreDetails
Page 74 of 95 1 … 73 74 75 … 95
Skip to toolbar