Kerala

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല; വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല; വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരവുമായി ബന്ധപ്പെട്ട തന്റെ…
ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; അരലക്ഷം പിഴയും വിധിച്ച് പാലക്കാട് കോടതി

ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ; അരലക്ഷം പിഴയും വിധിച്ച് പാലക്കാട് കോടതി

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ അനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും…
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണം…
പി.പി.ദിവ്യ ബന്ധുവീട്ടില്‍ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറി

പി.പി.ദിവ്യ ബന്ധുവീട്ടില്‍ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറി

ബന്ധുവീട്ടില്‍ നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യ കേന്ദ്രത്തിലേക്ക് മാറി.  ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ…
“വേൾഡ് ബാങ്ക് വാർഷിക മീറ്റിംഗിൽ പങ്കെടുക്കുവാനായി ആരോഗ്യമന്ത്രി വീണാ ജോർജ്”

“വേൾഡ് ബാങ്ക് വാർഷിക മീറ്റിംഗിൽ പങ്കെടുക്കുവാനായി ആരോഗ്യമന്ത്രി വീണാ ജോർജ്”

വാഷിംഗ്ടൺ: കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അമേരിക്കയിൽ വേൾഡ് ബാങ്കിന്റെ വാർഷിക മീറ്റിംഗുകളിൽ…
” സാമൂഹ്യ ഉൾക്കൊള്ളലിന്റെ സന്ദേശം പ്രചരിപ്പിച്ച് ഇൻക്ലൂസീവ് ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു”

” സാമൂഹ്യ ഉൾക്കൊള്ളലിന്റെ സന്ദേശം പ്രചരിപ്പിച്ച് ഇൻക്ലൂസീവ് ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു”

തിരുവന്തപുരം: ഡിഫറന്റ് ആർട്ട് സെന്റർ (ഡിഎസി) സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ ശാക്തീകരണ വകുപ്പിന്റെ (ദിവ്യാംജന) സഹകരണത്തോടെ…
ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു

കൊച്ചി: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി…
Back to top button