ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 22, 2026
19 °c
New York

പ്രശസ്ത തമിഴ് നടനും സംവിധായ കനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു.

പത്താമത് കേരളാ പ്രാവാസി ഭാരതി ദിനാഘോഷത്തോടനുബന്ധിച്ച് ഭാരതി ഫിലിം മേക്കർ പുരസ്കാരം നേടിയ പ്രശസ്ത സിനിമാ നടനും സംവിധായകനും ആയ കെ ഭാഗ്യരാജ് ഇന്ന് രാവിലെ അപ്പോളോ...

Read moreDetails

PCNAK 2026-ന് അവസാനഘട്ട ഒരുക്കങ്ങൾ; വടക്കേ അമേരിക്കൻ മലയാളി വിശ്വാസികൾ ആവേശത്തിൽ.

ഷിക്കാഗോ:  ഷിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടക്കുന്ന PCNAK (Pentecostal Conference of North American Keralites) 2026-ന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വടക്കേ അമേരിക്കയുടെ...

Read moreDetails

ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ ചരിത്ര സംഭവമാക്കാൻ സംഘാടകർ; പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കൺവെൻഷന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സംഘടനയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ...

Read moreDetails

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു.

നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ (റിട്ട.) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി...

Read moreDetails

ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പി ന്റെ മിഷൻ മീറ്റ് 2026 ശനിയാഴ്ച ഗാർലൻഡിൽ.

ഡാലസ്: ഡാലസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻ മീറ്റ് 2026 എന്ന പേരിൽ മിഷനറിമാരെയും വിവിധ ശുശ്രൂഷാ പ്രവർത്തകരെയും ആദരിക്കുന്ന പ്രത്യേക സംഗമം ജൂൺ 27 ശനിയാഴ്ച ഗാർലൻഡിലെ...

Read moreDetails

ഡാലസിലെ മലയാളി സമൂഹത്തിന് ദുഃഖമായി; റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി അന്തരിച്ചു.

ഡാലസ്, ടെക്സാസ്: റാന്നി സ്വദേശി ഏബ്രഹാം എം. മത്തായി (കുഞ്ഞുമോൻ, 87) ജൂൺ 17-ന് ഡാലസിൽ അന്തരിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിൽ സുപരിചിതനായിരുന്ന അദ്ദേഹം ജീവിതത്തിന്റെ വിവിധ...

Read moreDetails

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മെഗാ തിരുവാതിരയ്ക്ക് പങ്കാളികളെ ക്ഷണിക്കുന്നു.

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22-ന് നടക്കുന്ന  ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘ ടിപ്പിക്കുന്നു. ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ (Cannstatter), 9130 Academy Road, Philadelphia, PA 19114 എന്ന വേദിയിലാണ് ഓണാഘോഷം നടക്കുന്നത്. മാതാ ഡാൻസ് അക്കാദമിയുടെ ബാനറിൽ പ്രശസ്ത നൃത്തപരിശീലകയായ ബേബി തടവനാലിന്റെ നേതൃത്വത്തെ ആണ് മെഗാ തിരുവാതിര അരങ്ങേറുന്നത്. തിരുവാതിരയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഓണാഘോഷങ്ങളിലൂടെ പ്രദർശിപ്പിക്കുന്ന ഈ മെഗാ തിരുവാതിരയിൽ എല്ലാ പ്രായത്തിലുമുള്ള വനിതകളെയും പങ്കാളികളാകാൻ ട്രൈസ്റ്റേറ്റ് കേരള ഫോറം സ്വാഗതം ചെയ്യുന്നു. നൃത്തം മോഹം മനസ്സിൽ കൊണ്ടുനടക്കുന്ന വനിതകൾക്ക് ഇതൊരു സുവർണാവസരമാണ്. ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, ഗാനമേള, നൃത്തരൂപം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത പിന്നിണി ഗായകർ ഉൾപ്പെടെ നിരവധി സിനിമാ കലാ സാംസ്കാരീക നായകർ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രോഗ്രാം കോർഡിനേറ്റർ റോണി വർഗീസ് (267-213-5544) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സുമോദ് തോമസ് നെല്ലിക്കാല, ഫിലാഡൽഫിയ

Read moreDetails

ഡിഫറന്റ് ആര്‍ട് സെന്ററില്‍ യോഗദിനാചരണം

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കോയമ്പത്തൂര്‍ ഇഷ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം നടന്നു.  തോപ്പുകര്‍ണം, നാഡീവ്യൂഹ പ്രാണായാമം, മിറാക്കിള്‍ ഓഫ് മൈന്‍ഡ്...

Read moreDetails

കണ്ണൂര്‍ കാപ്പിമലയില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനും വനംവാച്ചർക്കും പരിക്കേറ്റു

 കണ്ണൂര്‍: കണ്ണൂര്‍ കാപ്പിമലയില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു(31) ആണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ കാപ്പിമലയിലെ മഞ്ഞപ്പുല്ലില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്....

Read moreDetails
Page 11 of 223 1 10 11 12 223
Skip to toolbar