




ന്യൂയോർക്ക്: 2026 ആഗസ്റ്റ് 6 ന് പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പ്രത്യേക പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു....
Read moreDetailsവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫിന്റെ മുഖ്യമന്ത്രി മുഖമാകണമെന്നാവശ്യം ശക്തമാകുന്നു. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ലഭിച്ചിരിക്കുന്ന ഈ 'സുവർണാവസരം' ഗ്രൂപ്പ്...
Read moreDetailsഹൂസ്റ്റൺ : ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന CINI FUSION USA 2026 ന്റെ ഒരുക്കങ്ങൾ പൂർത്തിയി...
Read moreDetailsവെണ്മണി : നവോലിമലയിൽ വള്ളിയത്ത് കുടുംബാംഗവും പരേതനായ എൻ.വി. ജോണിന്റെ ഭാര്യയുമായ സാറാമ്മ ജോൺ (100) നിര്യാതയായി. മതിലുങ്കൽ കുടുംബാംഗമായിരുന്ന അവർ മെയ് 7-നാണ് അന്തരിച്ചത്. മേഴ്‌സി,...
Read moreDetailsകേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനം ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മുൻ പ്രതിപക്ഷ...
Read moreDetailsന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ്...
Read moreDetailsചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ 2026-27 വർഷത്തെ പ്രവർത്തനോൽഘാടനം മെയ് മാസം 3 ഞായറാഴ്ച നടത്തപ്പെട്ടു. രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം മെൻസ് മിനിസ്ട്രി ഭാരവാഹികൾ, പാരീഷ് ട്രസ്റ്റീസ്, വുമെൻ മിനിസ്ട്രി പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ നിലവിളക്കു കൊളുത്തി പുതിയവർഷത്തെ പ്രവർത്തനം ഉദ്‌ഘാടനം നിർവഹിച്ചു. ഫാ. സിജു മുടക്കോടിൽ തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ ഇടവകയുടെ പ്രവർത്തങ്ങളിൽ മെൻസ് മിനിസ്ട്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ റിട്ടയർമെന്റ് - ഒരു പുതിയ തുടക്കം എന്ന വിഷയത്തെ അധികരിച്ച് സാമൂഹ്യപ്രവർത്തകനും കിഡ്നി ഫൌണ്ടേഷൻ സംഘാടകനും , നൈൽസ് റോട്ടറി ക്ളബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ ശ്രീ ഷിബു പീറ്റർ വെട്ടുകല്ലേൽ ക്ലാസ് എടുത്തു. മെൻസ് മിനിസ്ടറിയുടെ പുതുവർഷത്തെ പ്രവർത്തങ്ങൾ ഇടവകയെ ഉന്നതിയിലേക്ക് നയിക്കട്ടെ എന്ന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ തന്റെ സന്ദേശത്തിൽ ആശംസിച്ചു. മെൻസ് മിനിസ്ട്രി കോഓർഡിനേറ്റർ ആയ ബിജു ജെയിംസ് പൂത്തറ സ്വാഗതവും അലക്സ് മുല്ലപ്പള്ളി നന്ദിയും രേഖപ്പെടുത്തി. ഫിലിപ്പ് പുത്തൻപുരയിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഖു ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. ഈ പരിപാടികൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും മെൻസ് മിനിസ്ട്രി കോർഡിനേറ്റർസും നേതൃത്വം നൽകി.
Read moreDetailsമിഡ്ലാന്ഡ്സ്: നൂറ്റിരണ്ട് സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശം കടൽ കടന്ന് യു കെയിലുടനീളം വ്യാപിച്ചു. ഐ ഓ സി (യു കെ)...
Read moreDetailsബാറ്റൺ റൂഷ് (ലൂസിയാന): പ്രഗത്ഭ പ്രസംഗകനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിൽ മെയ് 5-നായിരുന്നു അന്ത്യം. പുനലൂർ വയലിൽ...
Read moreDetailsതിരുവനന്തപുരം : നാൽപത് വർഷത്തെ വിവിധ രംഗങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങളേയും ഭാരതത്തിൽ ആദ്യമായി 1988 - ൽ വിദേശ ഭാരതീയരുടെ വിശിഷ്യാ പ്രവാസി മലയാളികളുടെ സംഘാടനത്തിനും ക്ഷേമത്തിനും...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.