ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
11 °c
New York

Global

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

ട്രംപ് ഭരണകൂടത്തിന്റെ പരസ്യ കാമ്പെയ്‌ന് തിരിച്ചടി; നികുതിപ്പണമുപയോഗിച്ചുള്ള പരസ്യങ്ങൾക്ക് കോടതി വിലക്ക്പി

വാഷിങ്ടൺ: നികുതിദായകരുടെ പണം ഉപയോഗിച്ച് ട്രംപ് ഭരണകൂടം നൽകിയ വിവാദ പരസ്യങ്ങൾ ഉടൻ നിർത്തിവെക്കാൻ യു.എസ് ഫെഡറൽ കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യാനിരുന്ന പരസ്യങ്ങൾ...

Read moreDetails

ക്രിസ്തോസ് മാർത്തോമ്മാ ഇടവകയുടെ വാർഷിക ഇടവക കൺവൻഷൻ 2026 ഒക്ടോബർ 22, 23, 24 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും.

ഫിലഡൽഫിയ: ക്രിസ്തോസ് മാർത്തോമ്മാ ഇടവകയുടെ വാർഷിക ഇടവക കൺവൻഷൻ 2026 ഒക്ടോബർ 22, 23, 24 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും. ദിവസവും വൈകിട്ട് 6:30...

Read moreDetails

വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെയും ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ നടക്കുന്ന...

Read moreDetails

വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ  ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു ആഡംബരമല്ല,...

Read moreDetails

ടെക്സസിലെ വാൻ സാൻഡ് കൗണ്ടി ശരീഅത്ത് നിയമത്തിനെതിരെ പ്രമേയം പാസാക്കി

വാൻ സാൻഡ് കൗണ്ടി: ടെക്സസിലെ വാൻ സാൻഡ് കൗണ്ടി ശരീഅത്ത് നിയമത്തിനെതിരെ എതിർപ്പ് പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ടെക്സസിലെ ആദ്യ കൗണ്ടിയാണ്...

Read moreDetails

നോബൽ സമാധാന സമ്മാനത്തിന്റെ  വിശ്വാസ്യതതകർന്നിരിക്കുന്നുവെന്ന് വിമർശനം

നോബൽ സമാധാന സമ്മാനത്തിനെതിരെ രൂക്ഷ വിമർശനം  ശക്തമാകുന്നു.അന്താരാഷ്ട്ര സംഘടനകളുടെയും നോബൽ സമാധാന സമ്മാനത്തിന്റെയും വിശ്വാസ്യത തകർന്നിരിക്കുന്നുവെന്ന് വിമർശനം.  സോയി സ്ട്രിംപെൽ എഴുതിയ ലേഖനത്തിലാണ് നോബൽ സമാധാന സമ്മാനത്തിന്റെ...

Read moreDetails

തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരന്റെ ദാരുണാന്ത്യം: വളർത്തച്ഛന് 8 വർഷം തടവുശിക്ഷ

മെയ്ൻ: മെയ്ൻ സംസ്ഥാനത്ത് തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വളർത്തച്ഛന് എട്ടു വർഷം തടവുശിക്ഷ വിധിച്ചു. 37 കാരനായ റോബർട്ട് മക്കോയ് ആണ്...

Read moreDetails

പെൻസിൽവാനിയയിൽ വീടിന് നേരെ ആക്രമണം: വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും അടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു  

ഇറി (പെൻസിൽവാനിയ): യുഎസിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തിൽ നടന്ന കൂട്ടവെടിവെപ്പിൽ അക്രമിയടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ...

Read moreDetails

ഗർഭിണിയായ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തീയിടുമ്പോൾ അവർ ജീവനോടെയുണ്ടായിരുന്നെന്ന് കണ്ടെത്തൽ.

നോർത്ത് വെയിൽസ് :യുവതിയെ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിതിരിവ്. വെയിൽസിൽ കത്തിനശിച്ച വാനിൽ നിന്നാണ് ഗർഭിണിയായ സമന്ത നതാലി ഫിത്തിയനെ മരിച്ച നിലയിൽ...

Read moreDetails

ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ അന്തരിച്ചു സംസ്‌ക്കാരം 17, ശനിയാഴ്ച

ഡാളസ്‌ : ഡാളസ് വിക്ടറി എജി സഭാഗവും പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകൻ ബേബി മണ്ണിൽ പാപ്പി (75) ഒക്‌ടോബർ...

Read moreDetails
Page 17 of 803 1 … 16 17 18 … 803
Skip to toolbar