Cinema
കൊച്ചിയിലെ ലഹരിക്കേസ്;ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി
October 10, 2024
കൊച്ചിയിലെ ലഹരിക്കേസ്;ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ചോദ്യം ചെയ്യലിന് ശ്രീനാഥ് ഭാസി…
“വനിതാ നിര്‍മാതാവിനെ അപമാനിച്ചു; ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ കേസ്”
October 10, 2024
“വനിതാ നിര്‍മാതാവിനെ അപമാനിച്ചു; ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ കേസ്”
തര്‍ക്ക പരിഹാരത്തിനായി വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്ന വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്…
പ്രശസ്ത നടന് ടി.പി. മാധവന് അന്തരിച്ചു
October 9, 2024
പ്രശസ്ത നടന് ടി.പി. മാധവന് അന്തരിച്ചു
കൊല്ലം ∙ മലയാള സിനിമയിലെ ശ്രദ്ധേയ സ്വഭാവ നടനായ ടി.പി. മാധവന് (88) അന്തരിച്ചു. കൊല്ലത്തെ…
ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ഹാജരായി
October 7, 2024
ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ഹാജരായി
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. നർകോട്ടിക് സെൽ…
നെറ്റ്ഫ്ലിക്സിന്റെ പ്രാദേശിക ബിസിനസ് പ്രവർത്തനങ്ങൾ ഇന്ത്യ അന്വേഷിക്കും; വിസ ലംഘനവും വിവേചനവും ഉൾപ്പെടെ
September 23, 2024
നെറ്റ്ഫ്ലിക്സിന്റെ പ്രാദേശിക ബിസിനസ് പ്രവർത്തനങ്ങൾ ഇന്ത്യ അന്വേഷിക്കും; വിസ ലംഘനവും വിവേചനവും ഉൾപ്പെടെ
ന്യൂഡൽഹി: യുഎസ് സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ പ്രാദേശിക ബിസിനസ് പ്രവർത്തനങ്ങളിൽ വിസ ലംഘനവും വംശീയ…
ഏതു വമ്പരായാലും കൊമ്പരായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണം
August 29, 2024
ഏതു വമ്പരായാലും കൊമ്പരായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണം
ഇത് ഓണക്കാലമാണ്. ഐതിഹ്യം ആണെങ്കിൽ തന്നെയും മനുഷ്യരെല്ലാം ഒന്നുപോലെ നീതി നിഷ്ഠയോടെ കള്ളവും ചതിയും വഞ്ചനയും…
യുവ നടിയുടെ ലൈംഗിക പീഡന പരാതിയിന്മേൽ സിദ്ദിഖിനെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്
August 28, 2024
യുവ നടിയുടെ ലൈംഗിക പീഡന പരാതിയിന്മേൽ സിദ്ദിഖിനെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്
നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ…
അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നടന് സിദ്ദിഖ്.
August 25, 2024
അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നടന് സിദ്ദിഖ്.
സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് ഇ മെയില്‍ അയച്ചു. നടി ഉന്നയിച്ച ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് രാജി…
ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്നത് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം ചെയർ രേവതി പിള്ള .
August 25, 2024
ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്നത് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം ചെയർ രേവതി പിള്ള .
മലയാള ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയെ കുറിച്ച് പഠിക്കുവാൻ സർക്കാർ നിയോഗിച്ച…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്ന കോണ്‍ക്ലേവ് തട്ടിപ്പെന്ന് വി.ഡി. സതീശന്
August 22, 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്ന കോണ്‍ക്ലേവ് തട്ടിപ്പെന്ന് വി.ഡി. സതീശന്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തരുതെന്നും, നടത്തിയാല്‍ പ്രതിപക്ഷം…