Education
ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷി കലോത്സവം – കേരള സമ്മോഹന് നാളെ തുടക്കം
December 14, 2024
ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷി കലോത്സവം – കേരള സമ്മോഹന് നാളെ തുടക്കം
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സര്‍ഗാത്മക കഴിവുകളുടെ അവതരണവുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ നാളെ (തിങ്കള്‍) രാവിലെ 10…
ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഹോപ്പ് പ്രിന്റ് – സബ്ലിമേഷന്‍ യൂണിറ്റ് ആരംഭിച്ചു
December 8, 2024
ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഹോപ്പ് പ്രിന്റ് – സബ്ലിമേഷന്‍ യൂണിറ്റ് ആരംഭിച്ചു
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ തൊഴില്‍ നൈപുണി വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച ഹോപ്പ്…
‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭാരതയാത്ര – മുതുകാടിനും സംഘാംഗങ്ങള്‍ക്കും സ്വീകരണം നല്കി
December 7, 2024
‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭാരതയാത്ര – മുതുകാടിനും സംഘാംഗങ്ങള്‍ക്കും സ്വീകരണം നല്കി
തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി ഭാരതയാത്ര നടത്തി തിരിച്ചെത്തിയ ഗോപിനാഥ് മുതുകാടിനും…
സാങ്കേതിക സർവകലാശാല റഗ്ബി സെലക്ഷൻ ക്യാമ്പ് യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിൽ
December 6, 2024
സാങ്കേതിക സർവകലാശാല റഗ്ബി സെലക്ഷൻ ക്യാമ്പ് യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിൽ
ഡിസംബർ 16 മുതൽ 20 വരെ ചണ്ഡിഗറിൽ വച്ചു നടക്കുന്ന …
ഗോപിനാഥ് മുതുകാടിന്റെ ഭാരതയാത്ര – ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് നാളെ (ചൊവ്വ) ഡെല്‍ഹിയില്‍ സമാപനം
December 1, 2024
ഗോപിനാഥ് മുതുകാടിന്റെ ഭാരതയാത്ര – ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് നാളെ (ചൊവ്വ) ഡെല്‍ഹിയില്‍ സമാപനം
_പൂര്‍ത്തിയാക്കുന്നത് അഞ്ചാമത് ഭാരതയാത്ര_ ഡെല്‍ഹി: ഭിന്നശേഷി സമൂഹത്തിനായി സമൂഹം പാലിക്കേണ്ട കടമകളും കര്‍ത്തവ്യങ്ങളും പ്രചാരണ വിഷയമാക്കി…
മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ്
December 1, 2024
മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ്
ന്യൂയോർക്ക്: ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസിൻ്റെ പങ്കാളിത്തത്തോടെ, ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തിയതിന്…
വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനുളള നീക്കം: ഗവര്‍ണര്‍ ഇടനിലക്കാരനെന്ന് മന്ത്രി ആര് ബിന്ദു.
November 29, 2024
വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കാനുളള നീക്കം: ഗവര്‍ണര്‍ ഇടനിലക്കാരനെന്ന് മന്ത്രി ആര് ബിന്ദു.
തിരുവനന്തപുരം: ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. വിദ്യാഭ്യാസരംഗം…
ജയ് ചൗധരിയും ഭാര്യ ജ്യോതിയും സിൻസിനാറ്റി സർവകലാശാലയ്ക്ക് 4 മില്യൺ ഡോളർ സംഭാവന നൽകി
November 27, 2024
ജയ് ചൗധരിയും ഭാര്യ ജ്യോതിയും സിൻസിനാറ്റി സർവകലാശാലയ്ക്ക് 4 മില്യൺ ഡോളർ സംഭാവന നൽകി
സിൻസിനാറ്റി,ഒഹായോ:ഇന്ത്യൻ അമേരിക്കൻ ടെക്നോളജി സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും ഒന്നാം തലമുറയിലെ കോളേജ് വിദ്യാർത്ഥികളെ…
റോക്ക്ലാന്റിൽ സെയിന്റ്സ് സിംഫണി ടാലെന്റ്റ് ഷോ അരങ്ങേറി
November 27, 2024
റോക്ക്ലാന്റിൽ സെയിന്റ്സ് സിംഫണി ടാലെന്റ്റ് ഷോ അരങ്ങേറി
ന്യൂയോർക്: റോക്ലാൻഡ് കൗണ്ടിയിലുള്ള സെയിന്റ്സ് സിംഫണി പിയാനോ & മ്യൂസിക് സ്കൂളിന്റെ നേതൃത്വത്തിൽ താങ്ക്സ് ഗിവിങ്…
മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി
November 14, 2024
മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി
അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ ‘അസൗലിൻ’ പബ്ലിഷേഴ്സാണ് “മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ഗവേഷകർ, വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി…