



വയനാട് പ്രകൃതി ദുരന്ത നിവാരണത്തിന് ലാൽ കെയേഴ്‌സ് ബഹ്‌റൈൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറി. പത്ഭഭൂഷൺ മോഹൻലാൽ ഫൗണ്ടർ ആയ വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിൽ ബൃഹത്തായ...
Read moreDetailsവാഷിംഗ്ടൺ: കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അമേരിക്കയിൽ വേൾഡ് ബാങ്കിന്റെ വാർഷിക മീറ്റിംഗുകളിൽ പങ്കെടുക്കുവാനെത്തി. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന മീറ്റിംഗിൽ, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം,...
Read moreDetailsന്യൂ യോർക്ക്: റോക്ക് ലാൻഡിലെ ഗെർമൻഡ്സ് പാർക്കിൽ നടന്ന ഫുഡ് ഫെസ്റ്റ് ഒരു വൻ വിജയമായി മാറി. 1500-ഓളം പേർ പങ്കെടുത്ത ഈ ഗ്രാൻഡ് ഉത്സവം, ഇന്ത്യയുടെ...
Read moreDetailsലോസ് ഏഞ്ചൽസ്: സതേൺ കാലിഫോർണിയയിലെ ഏഴ് സിവിഎസ് ഫാർമസികളിലെ ജീവനക്കാർ മെച്ചപ്പെട്ട ശമ്പളവും ഹെൽത്കെയർ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്കിൽ. കമ്പനി പ്രയോഗിക്കുന്ന മോശം കരാർ വ്യവസ്ഥകൾക്കെതിരെയാണ് ജീവനക്കാർ...
Read moreDetailsമിൽവാക്കി:ഈ വർഷത്തിലെ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ് വില്ലൻ ചുമയെന്ന് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇതുവരെ 18,506 വില്ലൻ ചുമ കേസുകൾ...
Read moreDetailsപെൻസിൽവാനിയ: അമിഷ് കുടുംബത്തിലെ 11 അംഗങ്ങളെ - ഒരു വയസ്സുകാരനുൾപ്പെടെ - വെള്ളിയാഴ്ച രാത്രി പെൻസിൽവാനിയയിൽ "വിഷകരമായ കൂൺ" കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുകിഴക്കൻ പെൻസിൽവാനിയയിലെ...
Read moreDetailsമരം മുറിക്കുന്നതിനിടെ 68 കാരനായ ബ്രൂസ് കിൻസ്ലർ അപകടത്തിൽ പെട്ട് മരിച്ചതോടെ മിൽട്ടൺ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 15 ആയി. പോൾക്ക് കൗണ്ടിയിൽ റോഡിന് തടസ്സമായി വീണ...
Read moreDetailsഫ്‌ളോറിഡ: അപകടകരമായ മിൽട്ടൺ ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടർന്ന് റ്റാംപയിൽ അടിയന്തര സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായും നിലവിലെ സാഹചര്യത്തിൽ പ്രവർത്തനം നടത്താൻ കഴിയില്ലെന്നും അഗ്‌നിശമനസേനാ മേധാവി അറിയിച്ചു. മിൽട്ടൺ...
Read moreDetailsഫ്‌ളോറിഡ: മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരം കരതൊട്ടതോടെ ഫ്‌ളോറിഡയിൽ ആശങ്കയും പടർന്നു. സംസ്ഥാനത്ത് ഇനിയും സുരക്ഷിത സ്ഥാനത്തേക്ക് മാറാത്തവരെക്കുറിച്ചും, ഇപ്പോൾ ഒഴിഞ്ഞുമാറാൻ തീരുമാനിച്ച താമസക്കാരെയും സഹായിക്കുന്ന ആദ്യ...
Read moreDetailsഅർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി. കെ. പി....
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.