LifeStyle

    ആന എഴുന്നള്ളിപ്പിന് പുതിയ മാർഗനിർദേശങ്ങൾ; ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ.

    ആന എഴുന്നള്ളിപ്പിന് പുതിയ മാർഗനിർദേശങ്ങൾ; ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ.

    കൊച്ചി: ആന എഴുന്നള്ളിപ്പിനുള്ള പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഹൈക്കോടതി, ആന എഴുന്നള്ളിപ്പിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.…
    ഡാളസ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കേരളീയം” 16ന്

    ഡാളസ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കേരളീയം” 16ന്

    ഡാളസ് : കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത്‌ വാർഷീകം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ…
    ഓട്ടിസം ബാധിച്ച 5 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

    ഓട്ടിസം ബാധിച്ച 5 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

    ഒറിഗോണ്:കഴിഞ്ഞയാഴ്ച അവസാനം ഒറിഗോണിലെ കുടുംബത്തിൻ്റെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായ 5 വയസ്സുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ…
    ഫലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ  ജൂത പ്രതിഷേധ പ്രകടനം.

    ഫലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ  ജൂത പ്രതിഷേധ പ്രകടനം.

    ഡാലസ് – ഫലസ്തീൻ അധിനിവേശത്തിനെതിരായ ജൂത വോയ്‌സ് ഫോർ പീസ് എന്ന സംഘടന വ്യാഴാഴ്ച ഡാലസിൽ…
    ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ക്യാമ്പയിൻ ആരംഭിച്ചു!

    ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ക്യാമ്പയിൻ ആരംഭിച്ചു!

    ലോംഗ് ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി…
    കണ്ടെത്താം… പ്രതിരോധിക്കാം:പ്രമേഹത്തിനെതിരെ ഡൈബ് ഫെസ്റ്റുമായി സൺറൈസ്.

    കണ്ടെത്താം… പ്രതിരോധിക്കാം:പ്രമേഹത്തിനെതിരെ ഡൈബ് ഫെസ്റ്റുമായി സൺറൈസ്.

    കൊച്ചി : ലോക പ്രമേഹ ദിനത്തിൽ കാക്കനാട് സൺറൈസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ ശില്പശാല സൺറൈസ്…
    ടെക്‌സാസിൽ ഗാർഹിക പീഡനകേസുകളിൽ വൻ വർധന

    ടെക്‌സാസിൽ ഗാർഹിക പീഡനകേസുകളിൽ വൻ വർധന

    ടെക്സാസ് : ടെക്‌സാസിൽ ഗാർഹിക പീഡനത്തിൻ്റെ വ്യാപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ നടപടിയെടുക്കാൻ സംസ്ഥാന നേതാക്കൾ.ചൊവ്വാഴ്ച, ടെക്സസ് ആസ്ഥാനമായുള്ള…
    വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും

    വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും

    നടുമുറ്റം ഖത്തർ കേരള എൻ്റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി)  സഹകരിച്ച് സംരംഭകർക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു.…
    മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി

    മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി

    അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്.  പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ ‘അസൗലിൻ’ പബ്ലിഷേഴ്സാണ്  “മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ​ഗവേഷകർ, വിഷയത്തിൽ അവ​ഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി…
    Back to top button