ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, November 4, 2026
22 °c
New York

LifeStyle

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

ഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരി നാലാം തീയതി

ഫ്യൂസ്റ്റൺ: ഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രോവിൻസ് കുടുംബ സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി നാലാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കേരള ഹൗസിൽ വച്ച്...

Read moreDetails

പ്രൊഫ. സണ്ണി മാത്യൂസിനും സൂസന്‍ മാത്യൂസിനും യാത്രയയപ്പ് നല്‍കുന്നു.

ഡാലസിലേയ്ക്ക് താമസം മാറുന്ന പ്രൊഫ. സണ്ണി മാത്യൂസിനും സൂസന്‍ മാത്യൂസിനും സി.എം. എസ്. കോളജ് അലുമ്നൈ അസോസിയേഷന്‍ ന്യൂയോര്‍ക്കിലെ ഓറ‍ഞ്ച്ബര്‍ഗ് സിത്താര്‍പാലസ് റെസ്റ്റോറന്‍റില്‍വെച്ച്  സെപ്റ്റംബര്‍ 30ാം തീയതി...

Read moreDetails

കനേഡിയൻ പാർലമെന്റിലെ ഓണാഘോഷത്തിൽ സജീവ സാന്നിധ്യമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി.

ഒട്ടാവ: കനേഡിയൻ പാർലമെന്റിലെ മൂന്നാമത് ഓണാഘോഷത്തിലെ സജീവ സാന്നിധ്യമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫൊക്കാന എന്ന സംഘടന എങ്ങനെ അമേരിക്കയിലെയും, കാനഡയിലെയും മലയാളീ സമൂഹത്തിലേക്ക് ഇറങ്ങി...

Read moreDetails

നെറ്റ്ഫ്ലിക്‌സിന്റെ പ്രാദേശിക ബിസിനസ് പ്രവർത്തനങ്ങൾ ഇന്ത്യ അന്വേഷിക്കും; വിസ ലംഘനവും വിവേചനവും ഉൾപ്പെടെ

ന്യൂഡൽഹി: യുഎസ് സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്‌സിന്റെ ഇന്ത്യയിലെ പ്രാദേശിക ബിസിനസ് പ്രവർത്തനങ്ങളിൽ വിസ ലംഘനവും വംശീയ വിവേചനവും ഉൾപ്പെടെ അന്വേഷണം ആരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു. 2020-ൽ കമ്പനി...

Read moreDetails

ന്യൂയോർക്ക് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച  പത്രപ്രവർത്തകൻ്റെ കുടുംബത്തിന് ജൂറി 116 മില്യൺ ഡോളർ അവാർഡ് നൽകി.

ന്യൂയോർക്ക്: ന്യൂയോർക്ക് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച  യാത്രക്കാരനായ പത്രപ്രവർത്തകൻ്റെകുടുംബത്തിന് ജൂറി 116 മില്യൺ ഡോളർ അവാർഡ് നൽകി. 2018 മാർച്ചിലായിരുന്നു സംഭവം   26 വയസ്സുള്ള ട്രെവർ...

Read moreDetails

പിറ്റ് ബുൾസ് 81 കാരനെ കൊലപ്പെടുത്തി  ഉടമസ്ഥരായ  ദമ്പതികൾക്ക് തടവ് ശിക്ഷ

സാൻ അൻ്റോണിയോ(ടെക്സാസ് ):കഴിഞ്ഞ വർഷം അവരുടെ പിറ്റ് ബുൾസ് 81 വയസ്സുള്ള ഒരാളെ കൊന്നതിന്  ദമ്പതികൾക്ക് ഒരു ദശാബ്ദത്തിലേറെ തടവ് ശിക്ഷ ലഭിച്ചതായി ബെക്സാർ കൗണ്ടി ഡിസ്ട്രിക്റ്റ്...

Read moreDetails

ന്യൂയോർക്ക് സംസ്ഥാനം EEE യുടെ(ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ്) ആദ്യ മനുഷ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു.

-പി പി ചെറിയാൻ  ന്യൂയോർക്ക്: സംസ്ഥാനം ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഈസ്റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് എന്ന ആദ്യത്തെ കേസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. അൾസ്റ്റർ കൗണ്ടിയിൽ കൊതുകു...

Read moreDetails

അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.

ജീമോൻ റാന്നി  ലീഗ് സിറ്റി, (ഹ്യൂസ്റ്റൺ) ടെക്സാസ് :  ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി സമൂഹത്തിൽ വേറിട്ട് നിന്നു. എന്നും വ്യത്യസ്തമായതും കൗതുകമുണർത്തുന്നതുമായ രീതിയിലാണ് ലീഗ് സിറ്റി മലയാളികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം ചെണ്ടമേളവും, താലപ്പൊലിയുമേന്തിയ ബോട്ടുകളുടെയും, വള്ളങ്ങളുടെയും  അകമ്പടിയോടെ എത്തിയ മാവേലിയെ വൻജനാവലിയാണ്  വരവേറ്റത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ പഞ്ചാരിമേളത്തിന്റെയും, പുലികളിയുടെയും അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ  വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനേയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. തുടർന്ന് മഹാബലിയും ലീഗ് സിറ്റി മലയാളി സമാജം ഭാരവാഹികളും ഒന്നിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി. ആനകളും, കഥകളിയും, കേരളത്തിന്റെ മറ്റു കലാരൂപങ്ങളുമെല്ലാം ഒരുക്കികൊണ്ടുള്ള ഓഡിറ്റോറിയം തന്നെ വളരെ കൗതുകമുണർത്തുന്നതായിരുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങളും, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസും ഒരുപോലെ ആസ്വദിച്ചു. ആദ്യകാല അമേരിക്കൻ മലയാളികളിൽ പലർക്കും ഇത് അവരുടെ ജീവിതത്തിലെ മറക്കാനാവാത്തതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമായിരുന്നു എന്നവർ സാക്ഷ്യപ്പെടുത്തി. എമി ജെയ്‌സന്റെയും, എലേന ടെൽസന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഉച്ചയോടെ നാടൻ വാഴയിലയിൽ വിളമ്പിയ വളരെ രുചികരമായ ഓണസദ്യയും എല്ലാവരും ആസ്വദിച്ചു. ഈ ഓണാഘോഷം വഴി സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം പരത്തി സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചെടുത്തു. സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് - സോജൻ ജോർജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ 409-256-6427,  ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ - മാത്യു പോൾ 409-454-3472.

Read moreDetails

ഫിലിം റിസ്റ്റോറേഷൻ പഠിക്കാൻ സുവർണാവസരം, അന്താരാഷ്ട്ര ശില്പശാല തിരുവനന്തപുരത്ത്

.ശിൽപശാല പ്രധാനമെന്ന് വിഖ്യാത സംവിധായകൻ മാർട്ടിൻ സ്‌കോർസസി, കമൽ ഹാസൻ, അമിതാഭ്‌ ബച്ചൻ തുടങ്ങിയവർ അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25   ശില്പശാല നവംബർ 7...

Read moreDetails

അപൂർവരോഗം: വിപിഎസ് ലേക്ഷോറിലെ മൾട്ടിപ്പിൾ ഓർഗൻ ട്രാൻസ്പ്ലാന്റിലൂടെ  47കാരന് പുതുജീവൻ 

കൊച്ചി: അപൂർവ രോഗത്തെ തുടർന്ന്  കഴിഞ്ഞ 22 വർഷമായി 15 ശസ്ത്രക്രിയകൾക്ക് വിധേയനായ കണ്ണൂർ സ്വദേശിക്ക് വിപിഎസ് ലേക്ഷോറിലെ ചികിത്സയിൽ രോഗമുക്തി.  മോഹൻ കാമ്പ്രത്ത് എന്ന 47കാരന് ...

Read moreDetails
Page 206 of 226 1 … 205 206 207 … 226
Skip to toolbar