ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Saturday, September 5, 2026
24 °c
New York

LifeStyle

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്  പ്രവേശനം ലഭിച്ചു

ടെംപ്, അരിസോണ : അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എഎസ്‌യു) 2025 ലെ ശരത്കാലത്തേക്ക് റെക്കോർഡ് എൻറോൾമെന്റ് റിപ്പോർട്ട് ചെയ്തു, ഇന്ത്യൻ വിദ്യാർത്ഥികളാണ് അതിന്റെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഏറ്റവും...

Read moreDetails

ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി

ഷുഗർലാൻഡ് :   ഗ്രേറ്റർ ഹൂസ്റ്റണിലെ ശക്തമായ കമ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ഓഗസ്റ്റ് 23 നു ശനിയാഴ്ച്ച വൈകുന്നേരം 4.00 മുതൽ 9.30 വരെ സ്റ്റാഫോർഡ്...

Read moreDetails

കിലുക്കം -ഡാളസിലെ 2025: മോഹൻലാൽ ഷോ റദ്ദാക്കി

 ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കിയതായി ഗാലക്സി എൻ്റർടൈൻമെൻ്റ് അറിയിച്ചു. മോഹൻലാലിൻ്റെ ടീമിലെ...

Read moreDetails

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 6,000 വിദ്യാർത്ഥി വിസകൾ റദ്ദാക്കി.

ന്യൂയോർക് :യുഎസ് നിയമങ്ങൾ ലംഘിച്ചതിനും വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനും 6,000-ത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബിബിസിയോട് പറഞ്ഞു. ആക്രമണം, മദ്യപിച്ച്...

Read moreDetails

ഫ്‌ലോറിഡയിൽ അപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ നാടുകടത്തൽ ഭീഷണിയിൽ.

മിയാമി: ഫ്ലോറിഡയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടർന്ന് 2018-ൽ അനധികൃതമായി യുഎസിലേക്ക് പ്രവേശിച്ച ഇന്ത്യൻ പൗരൻ ഹർജിന്ദർ സിംഗ് നാടുകടത്തൽ ഭീഷണി നേരിടുന്നു. ഓഗസ്റ്റ് 12-ന്...

Read moreDetails

പൊന്മാൻ സൂമർ ആലപ്പി റിപ്പിൾസ് ഭാഗ്യചിഹ്നം.

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ഒരുങ്ങുന്ന ആലപ്പി റിപ്പിള്‍സ് ടീമിന്റെ ഭാഗ്യചിഹ്നമായി സൂമർ എന്ന പൊന്മാൻ. ആലപ്പുഴയുടെ കായലുകളുടെ വേഗതയും, ചടുലതയും, ഏകാഗ്രതയുടെയും പ്രതീകമായിയാണ്...

Read moreDetails

സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച.

ന്യൂയോർക്ക്:  വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം  തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും "സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി"  എന്ന ഒരു ചോദ്യവുമായും ആരെങ്കിലും സമീപിച്ചാൽ  ആ  മുഖത്തെ പ്രസാദം സ്വാഭാവികമായും ഉടലെടുക്കുന്നതാണ്. അതിൽ കൃത്രിമത്വം തീരെ ഉണ്ടാവില്ല. ഒരുപക്ഷെ അത്തരം ഒരു സമീപനം മുതിർന്നവരുടെ മാനസിക ഉത്തേജനത്തിന് പോലും സഹായിക്കും. അമേരിക്കയിലെ കുടിയേറ്റ മലയാളീ സമൂഹത്തിൽ നല്ലൊരു പങ്കും അവരുടെ നല്ല ജീവിതകാലത്തിലെ സിംഹഭാഗവും അവരുടെ മക്കളുടെ വളർച്ചക്കും ശുഭകരമായ ഭാവിക്കും വേണ്ടി ഉഴിഞ്ഞു വച്ച് നേരെചൊവ്വേ ജീവിക്കാൻ പോലും മറന്നവരാണ്. അത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ കേരളാ സംസ്‌കാരത്തിന്റെ ഒരു പതിപ്പുകൂടിയാണ്. ആദ്യകാല കുടിയേറ്റ മലയാളികളിൽ ധാരാളം പേർ ഈ കാലഘട്ടത്തിൽ 65-70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്.  അമേരിക്കയിലേക്ക് കുടിയേറിയ കാലഘട്ടത്തിൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനും, കുടുംബം പൊറ്റുന്നതിനുമായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തും, ഒരാൾ ഡേ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റൊരാൾ നൈറ്റ് ഡ്യൂട്ടി ചെയ്തുമൊക്കെയാണ് ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്. ഇന്ന് അവരിൽ പലരുടെയും മക്കളും കൊച്ചുമക്കളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ജോലി സംബന്ധമായും മറ്റു സംസ്ഥാനങ്ങളിലോ അവരിൽ നിന്നും അകന്ന സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ മക്കൾ അമേരിക്കൻ സംസ്കാരത്തിലേക്ക് ചേക്കേറിയവരാകാം. അതിനാൽ മുതിർന്ന പലരും ഒറ്റപ്പെടലിന്റെ അനുഭവത്തിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി കഴിയുന്നവരാകാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ന്യൂയോർക്ക് ന്യൂഹൈഡ്  പാർക്ക്  കേന്ദ്രീകൃതമായി 2013 മുതൽ  പ്രവർത്തിക്കുന്ന  ECHO (Enhance Community through Harmonious Outreach) എന്ന സന്നദ്ധ സംഘടന മലയാളീ  സമൂഹത്തിലെ  മുതിർന്നവരെ ചേർത്ത് നിർത്തുന്നതിനും അവർക്ക് വേണ്ടതായ കരുതലും പരിഗണനയും നൽകി ഏകാന്തതയിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും അവർക്കു മോചനം നൽകുന്നതിനും പ്രവർത്തിക്കുവാൻ തുടങ്ങിയത്. ECHO SENIOR WELLNESS എന്ന പേരിൽ മുതിർന്നവരുടെ ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനും സൗഹൃദ കൂട്ടായ്മക്കും ഊന്നൽ നൽകി എല്ലാ വെള്ളിയാഴ്ചകളിലും  ഉച്ചക്ക് ശേഷം നാല് മണിക്കൂറോളം ഒരു കൂട്ടായ സമൂഹമായി ചേർന്ന് തുടങ്ങിയത്. വെള്ളിയാഴ്ചകളിൽ ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി മാർട്ടിൻ (Clinton G...

Read moreDetails

ഒക്‌ലഹോമയിലെ അധ്യാപകർക്ക് ‘അമേരിക്ക ഫസ്റ്റ്’ എന്ന നിലപാട് നിർബന്ധം

ഒക്‌ലഹോമ: കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് ഒക്‌ലഹോമയിലെ സ്കൂളുകളിൽ പഠിപ്പിക്കണമെങ്കിൽ പുതിയ സർട്ടിഫിക്കേഷൻ പരീക്ഷ പാസാകണം. സംസ്ഥാനത്തിന്റെ യാഥാസ്ഥിതിക മൂല്യങ്ങളോട് യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ്...

Read moreDetails

കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന്  (ഓഗസ്റ്റ് 17)

ഡാലസ് കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം  2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക് 3:30 ന് ICEC / KAD ഹാളിൽ വെച്ച് (3821...

Read moreDetails

ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ത്രിദിന പക്ഷി ഫോട്ടോ പ്രദര്‍ശനം തിങ്കള്‍ മുതല്‍

പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ 18, 19, 20 തീയതികളില്‍ മമ്മൂട്ടി, ലോകപ്രശസ്ത പക്ഷിഛായാഗ്രാഹക ഡോ. ജെയ്‌നി കുര്യാക്കോസ് എന്നിവരുള്‍പ്പെടെ 21 പേരുടെ 51 ഫോട്ടോകള്‍ കാണാം,...

Read moreDetails
Page 68 of 219 1 67 68 69 219
Skip to toolbar