



ഷാർജ : ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന് അഭിമാനത്തോടെ സ്വന്തമാക്കാമെന്ന കരുതിയ ട്വന്റി20 പരമ്പരയും അവർക്ക് വലിയ നാണക്കേടായി മാറി. യുഎഇയിൽ അരങ്ങേറിയ മൂന്നാമത്തെയും നിർണായകവുമായ ട്വന്റി20 മത്സരത്തിൽ...
Read moreDetailsകെപിഎ ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം സെലക്ടഡ് ഇലവൻ വിജയികൾ! 🏆🏏കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ കെ. പി. എ...
Read moreDetailsഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടർന്ന് ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ വീണ്ടും ആരംഭിക്കാൻ തീരുമാനമായി. മെയ് 17 മുതലാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ശേഷിക്കുന്ന പതിനേഴു മത്സരങ്ങള്‍ ബെംഗളൂരു,...
Read moreDetailsന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റിന്റെ അതുല്യ പ്രതിഭയും പതിറ്റാണ്ടുകളായി ടീമിന്റെ നെടുംതൂണുമായിരുന്ന സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഔദ്യോഗികമായി വിരമിച്ചെന്ന വാർത്തയാണ് രാജ്യത്തെ ക്രിക്കറ്റ് ആരാധകർ...
Read moreDetailsവാഷിംഗ്ടൺ ഡി.സിയിൽ മെയ് 24-ന് ആരംഭിക്കുന്ന ക്യാപിറ്റൽ കപ്പ് നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റിന് വിപുലമായ ഒരുക്കങ്ങളാണ് മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തിയത്. ടൂർണമെന്റ് രാവിലെ 10:30ന് ഫൊക്കാന...
Read moreDetailsചെന്നൈ : ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതിനു പിന്നാലെ, ഇതിനെ പിന്തുണച്ച് ചെന്നൈ സൂപ്പർ കിങ്‌സ്...
Read moreDetailsന്യൂഡല്‍ഹി: ഇന്ത്യ–പാകിസ്ഥാന്‍ സൈനിക സംഘര്‍ഷം ഗംഭീരമാകുന്നതിനിടയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബിസിസിഐ അറിയിച്ചു. ദേശീയ സുരക്ഷാ പ്രശ്നങ്ങളും വ്യോമാക്രമണ സാധ്യതകളും കണക്കിലെടുത്താണ് തീരുമാനം....
Read moreDetailsഫോമാ മെട്രോ റീജിയൺ ആതിഥേയർ ന്യൂയോർക്ക്: അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College – Fitzgerald Gym, 65-30 Kissena Blvd,Flushing,NY11367) നടത്തപ്പെടുന്നു. ഫെഡറേഷൻ ഓഫ് മലയാളീ അസോസ്സിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ FOMAA) ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വർഷം പതിനേഴാമത് ടൂർണമെന്റ് കാനഡ നയാഗ്രയിലുള്ള പാന്തേഴ്സ് ക്ലബ്ബായിരുന്നു ആതിഥേയത്വം വഹിച്ചത്. ലൂക്കോസ് നടുപറമ്പിൽ ഫൗണ്ടേഷനാണ് എല്ലാ വർഷവും പ്രസ്തുത വാർഷിക നാഷണൽ ടൂർണമെന്റ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഓരോ വർഷവും അമേരിക്കയിലെ ഓരോ സംസ്ഥാനത്ത് വച്ചാണ് ടൂർണമെന്റ് നടത്താറുള്ളത്. യുവാക്കളുടെ പങ്കാളിത്വത്തിനും അവരുടെ ഭാവി ഉന്നമനത്തിനുമായി രൂപീകരിക്കപ്പെട്ട ഫോമാ മെട്രോ റീജിയൺ യൂത്ത് ഫോറമാണ് ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് സന്തൂർ റെസ്റ്റോറന്റിൽ റീജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഫോമാ മെട്രോ റീജിയൺ എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2008ൽ രൂപീകൃതമായ ഫോമാ എന്ന സംഘടന യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും യുവാക്കളെ ലഹരിമരുന്നുകളുടെ ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും ഉദ്ദേശിച്ചാണ് സ്പോർട്സ് ആക്ടിവിറ്റികൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നത്. എന്നാൽ ഇതുപോലൊരു വോളീബോൾ ടൂർണമെൻറ് ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പിനായി ഒരു പ്രത്യേക കമ്മറ്റിയും രൂപീകരിച്ചു. വോളീബോൾ ടൂർണമെൻറ് കമ്മറ്റി കൺവീനറായി ബിഞ്ചു ജോൺ, കോർഡിനേറ്ററായി അലക്സ് സിബി, അംഗങ്ങളായി റിനോജ് കോരുത്, തോമസ് പ്രകാശ്, ഷാജി വർഗ്ഗീസ്, തോമസ് കോലടി എന്നിവരെ യോഗം ഏകകണ്ഡേന തിരഞ്ഞെടുത്തു. ടൂർണ്ണമെന്റിനോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതിനും തീരുമാനിച്ചു. സുവനീർ കമ്മറ്റി കൺവീനറായി മാത്യുക്കുട്ടി ഈശോ, കോർഡിനേറ്ററായി സജി എബ്രഹാം, അംഗങ്ങളായി തോമസ് പൈക്കാട്ട്, ജെസ്വിൻ ശാമുവേൽ ലാലി കളപുരക്കൽ, ഷേർളി പ്രകാശ്, ബിബിൻ മാത്യു എന്നിവരെയും യോഗം തെരഞ്ഞെടുത്തു. വോളീബോൾ ടൂർണമെന്റിന്റെ നടത്തിപ്പിലേക്കായി സാമ്പത്തിക ആവശ്യങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്തുന്നതിന് രണ്ടു സബ് കമ്മറ്റികളെയും ചുമതലപ്പെടുത്തി. ഏകദേശം പന്ത്രണ്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധ്യത ഉള്ളതായി ടൂർണമെന്റ് സബ് കമ്മറ്റി കൺവീനർ ബിഞ്ചു ജോൺ പ്രസ്താവിച്ചു. വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) Mathew Joshua, RVP...
Read moreDetailsമുംബൈ : ഇന്ത്യൻ ക്രിക്കറ്റിന്റെ ആധികാരിക ക്യാപ്റ്റനും അതികായ ഓപ്പണറുമായ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ രോഹിത് തന്റെ...
Read moreDetailsമല്ലപ്പള്ളി: ലഹരി സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണമെന്ന സന്ദേശവുമായി ഹാൻഡ് പ്രദർശന മത്സരവുമായി ജില്ലയിലെ പുരുഷ വനിതാ ഹാൻഡ് താരങ്ങൾ. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന മത്സരം...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.