Upcoming Events
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം , അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവൻറ് പാർട്ണർ
September 22, 2025
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം , അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവൻറ് പാർട്ണർ
2025 ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടണിൽ വെച്ച് സംഘടിപ്പിക്കുന്ന പതിനൊന്നാമത്…
“നാട്യ ആലയം റിസൈറ്റൽ” ബെൽഹാവൻ യൂണിവേഴ്സിറ്റിയിൽ ആദ്യമായി ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അരങ്ങേറുന്നു
September 17, 2025
“നാട്യ ആലയം റിസൈറ്റൽ” ബെൽഹാവൻ യൂണിവേഴ്സിറ്റിയിൽ ആദ്യമായി ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അരങ്ങേറുന്നു
ജാക്സൺ, മിസിസിപ്പി — ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ ഒരു സമാഹാരം ഒരുക്കിക്കൊണ്ട് മിസിസിപ്പിയിലെ മലയാളി സമൂഹം…
ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായ്ഹാനം സെപ്റ്റംബര്‍ 20 ന്
September 6, 2025
ഒര്‍ലാന്റോയില്‍ ക്രിസ്തീയ സംഗീത സായ്ഹാനം സെപ്റ്റംബര്‍ 20 ന്
ഫ്‌ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ പ്രമൂഖ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയി പുത്തൂർ സംഘവും അവതരിപ്പിക്കുന്ന…
ഡാലസ് കേരള അസോസിയേഷൻ ഓഫ് ഡാലസും (KAD) ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി കുട്ടികൾക്കായി സ്പെല്ലിംഗ് ബീ, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
August 29, 2025
ഡാലസ് കേരള അസോസിയേഷൻ ഓഫ് ഡാലസും (KAD) ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി കുട്ടികൾക്കായി സ്പെല്ലിംഗ് ബീ, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
‘ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും (KAD) ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC)…
ഹൂസ്റ്റണിൽസൗജന്യആരോഗ്യമേളസെപ്റ്റംബർ- 13 ന്ശനിയാഴ്ച
August 28, 2025
ഹൂസ്റ്റണിൽസൗജന്യആരോഗ്യമേളസെപ്റ്റംബർ- 13 ന്ശനിയാഴ്ച
ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെആഭിമുഖ്യത്തിൽ, എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്നഫ്രീഹെൽത്ത് ഫെയർ…
കിലുക്കം -ഡാളസിലെ 2025: മോഹൻലാൽ ഷോ റദ്ദാക്കി
August 20, 2025
കിലുക്കം -ഡാളസിലെ 2025: മോഹൻലാൽ ഷോ റദ്ദാക്കി
ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ…
സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച.
August 18, 2025
സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച.
ന്യൂയോർക്ക്: വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും “സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി” എന്ന ഒരു ചോദ്യവുമായും ആരെങ്കിലും സമീപിച്ചാൽ ആ മുഖത്തെ പ്രസാദം സ്വാഭാവികമായും ഉടലെടുക്കുന്നതാണ്. അതിൽ കൃത്രിമത്വം തീരെ ഉണ്ടാവില്ല. ഒരുപക്ഷെ അത്തരം ഒരു സമീപനം മുതിർന്നവരുടെ മാനസിക ഉത്തേജനത്തിന് പോലും സഹായിക്കും. അമേരിക്കയിലെ കുടിയേറ്റ മലയാളീ സമൂഹത്തിൽ നല്ലൊരു പങ്കും അവരുടെ നല്ല ജീവിതകാലത്തിലെ സിംഹഭാഗവും അവരുടെ മക്കളുടെ വളർച്ചക്കും ശുഭകരമായ ഭാവിക്കും വേണ്ടി ഉഴിഞ്ഞു വച്ച് നേരെചൊവ്വേ ജീവിക്കാൻ പോലും മറന്നവരാണ്. അത് ഒരുവിധത്തിൽ പറഞ്ഞാൽ നമ്മുടെ കേരളാ സംസ്‌കാരത്തിന്റെ ഒരു പതിപ്പുകൂടിയാണ്. ആദ്യകാല കുടിയേറ്റ മലയാളികളിൽ ധാരാളം പേർ ഈ കാലഘട്ടത്തിൽ 65-70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. അമേരിക്കയിലേക്ക് കുടിയേറിയ കാലഘട്ടത്തിൽ അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനും, കുടുംബം പൊറ്റുന്നതിനുമായി രണ്ട് ഷിഫ്റ്റ് ജോലി ചെയ്തും, ഒരാൾ ഡേ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റൊരാൾ നൈറ്റ് ഡ്യൂട്ടി ചെയ്തുമൊക്കെയാണ് ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്. ഇന്ന് അവരിൽ പലരുടെയും മക്കളും കൊച്ചുമക്കളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ജോലി സംബന്ധമായും മറ്റു സംസ്ഥാനങ്ങളിലോ അവരിൽ നിന്നും അകന്ന സ്ഥലങ്ങളിലോ ആയിരിക്കും. അവരുടെ മക്കൾ അമേരിക്കൻ സംസ്കാരത്തിലേക്ക് ചേക്കേറിയവരാകാം. അതിനാൽ മുതിർന്ന പലരും ഒറ്റപ്പെടലിന്റെ അനുഭവത്തിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങി കഴിയുന്നവരാകാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ന്യൂയോർക്ക് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 2013 മുതൽ പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious…
കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന് (ഓഗസ്റ്റ് 17)
August 17, 2025
കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം ഇന്ന് (ഓഗസ്റ്റ് 17)
ഡാലസ് കേരള അസോസിയേഷൻ്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം 2025 ഓഗസ്റ്റ് 17 ഞായറാഴ്ച, ഉച്ചയ്ക്ക്…
ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ത്രിദിന പക്ഷി ഫോട്ടോ പ്രദര്‍ശനം തിങ്കള്‍ മുതല്‍
August 17, 2025
ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ത്രിദിന പക്ഷി ഫോട്ടോ പ്രദര്‍ശനം തിങ്കള്‍ മുതല്‍
പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ 18, 19, 20 തീയതികളില്‍ മമ്മൂട്ടി, ലോകപ്രശസ്ത പക്ഷിഛായാഗ്രാഹക ഡോ.…
ഫോമായുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ യുവാക്കളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടം 17-ന്
August 16, 2025
ഫോമായുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ യുവാക്കളുടെ ലഹരി വിരുദ്ധ കൂട്ടയോട്ടം 17-ന്
ചങ്ങനാശ്ശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ ചങ്ങനാശ്ശേരി യുവജനവേദിയുമായി…