Upcoming Events
അന്താരാഷ്ട്ര വടംവലി മെഗാ ഷോയ്ക്ക് ന്യൂയോർക്ക് ഒരുങ്ങി.
August 12, 2025
അന്താരാഷ്ട്ര വടംവലി മെഗാ ഷോയ്ക്ക് ന്യൂയോർക്ക് ഒരുങ്ങി.
ന്യൂയോർക്ക് ∙ മലയാളി കൂട്ടായ്മയായ ന്യൂയോർക്ക് സോഷ്യൽസ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മെഗാ ഷോ…
അച്ഛന്റെ പ്രചോദനത്തിന് സമര്‍പ്പണവുമായി ഗോപിനാഥ് മുതുകാട് ; ‘ഇല്യൂഷന്‍ ടു ഇന്സ്പിരേഷന്’ ആഗസ്റ്റ് 9ന് കോഴിക്കോട്
August 4, 2025
അച്ഛന്റെ പ്രചോദനത്തിന് സമര്‍പ്പണവുമായി ഗോപിനാഥ് മുതുകാട് ; ‘ഇല്യൂഷന്‍ ടു ഇന്സ്പിരേഷന്’ ആഗസ്റ്റ് 9ന് കോഴിക്കോട്
കോഴിക്കോട്: അച്ഛന് പകര്‍ന്നു നല്കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഇന്ദ്രജാല രംഗത്ത് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ ഗോപിനാഥ്…
“മാഗ്” തിരഞ്ഞെടുപ്പ് രംഗം ഉഷാറാകുന്നു; ശക്തമായ പാനലിനു നേതൃത്വം നല്കാൻ ചാക്കോ തോമസ്
July 25, 2025
“മാഗ്” തിരഞ്ഞെടുപ്പ് രംഗം ഉഷാറാകുന്നു; ശക്തമായ പാനലിനു നേതൃത്വം നല്കാൻ ചാക്കോ തോമസ്
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്…
സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും ജൂലൈ 27-നു
July 25, 2025
സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും ജൂലൈ 27-നു
ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ്…
ട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന അവാർഡിന് അപേക്ഷിക്കാം
July 25, 2025
ട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന അവാർഡിന് അപേക്ഷിക്കാം
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ്കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ വർഷവും നൽകിവരുന്ന കർഷക രത്ന അവാർഡിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ് .2025 ഓഗസ്റ് മാസം ഇരുപത്തിമൂന്നാം തീയതി ഫിലാഡൽഫിയ സെയിന്റ് . തോമസ് സീറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണാഘോഷ പരുപാടിയിൽ വച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത് .ഓണം വിളവെടുപ്പിൻ്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാർഡ് ദാനം ടി.കെ.ഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡൽഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം.അവർക്ക് പരമാവധി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ടി .കെ .ഫ് എല്ലാ വർഷവും കർഷക രത്ന അവാർഡുകൾ വിതരണം ചെയ്യുന്നത് .അവാർഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയിൽ നിന്നും മികച്ചത് തിരഞ്ഞെടുത്തു സ്ഥലം സന്ദർശനം നടത്തി വിത്തിടീൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു വിജയിയെ പ്രഖ്യാപിക്കുക .ജൈവ കൃഷി ചെയ്യുന്നവർക്കും ,പരമ്പരാഗത കേരളാ കാർഷിക ഉത്പന്നങ്ങൾ കൃഷി ചെയ്യുന്നവർക്കുമാണ് മുൻഗണന നൽകുന്നത് .. ഒന്നാം സ്‌ഥാനം ലഭിക്കുന്നവർക്ക് ടി.കെ.ഫ് എവർറോളിങ് ട്രോഫിയും , പ്രശസ്തി പത്രവും ക്യാഷ് അവാർഡും രണ്ടും ,മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡുമാണ് വിതരണം നൽകുന്നത് . . കൂടുതൽ വിവരങ്ങൾക്ക് അവാർഡ് കമ്മിറ്റി അംഗങ്ങളായ ജോൺ പണിക്കർ ,ജോർജ്കുട്ടി ലൂക്കോസ് ,അലക്സ് തോമസ് ,ഫിലിപ്പോസ് ചെറിയാൻ എന്നിവരെ ബന്ധപ്പെടാവുന്നതാണ്. ആർപ്പോ ഇർർറോഎന്ന് പേരിട്ടിരിക്കുന്നട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . 2025ഓഗസ്റ്റ് മാസം ഇരുപത്തി മൂന്നാം തീയ്യതി ഉച്ചക്ക് രണ്ടു മണിക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു വിഭവ സമർത്ഥമായ ഓണസദ്യ ,ഘോഷയാത്ര ,തിരുവാതിര ,അത്തപ്പൂക്കളം ,എന്നിവക്ക് പുറമെ കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്. ഫിലാഡൽഫിയയിലെ എല്ലാ മലയാളകളുടെയും …
യോങ്കേഴ്സ് ,റോക്ലാൻഡ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് മാസം 1 ,2 ,3 തീയതികളിൽ.
July 23, 2025
യോങ്കേഴ്സ് ,റോക്ലാൻഡ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് മാസം 1 ,2 ,3 തീയതികളിൽ.
ന്യൂയോർക് : പ്രമുഖ സുവിശേഷ പ്രാസംഗികനായ ശ്രീ യൂ ടി ജോർജ്(Rtd . Deputy Chief…
അമേരിക്കൻ മലയാളികളുടെ അഭിമാനനായ ഡോ. എം. അനിരുദ്ധനെ സ്മരിച്ച് ഓൺലൈൻ സൂം യോഗം
July 20, 2025
അമേരിക്കൻ മലയാളികളുടെ അഭിമാനനായ ഡോ. എം. അനിരുദ്ധനെ സ്മരിച്ച് ഓൺലൈൻ സൂം യോഗം
വാഷിംഗ്ടൺ: അമേരിക്കയിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മുൻ ഫൊക്കാന പ്രസിഡന്റും നോർക്കാ അംഗവുമായ…
അന്താരാഷ്ട്ര വടംവലി മത്സരം ചരിത്രസംഭവമാക്കാൻ ടിസാക്ക് : ഡോ.സഖറിയ തോമസും ജിജു കുളങ്ങരയും ചെയർമാൻമാർ
July 16, 2025
അന്താരാഷ്ട്ര വടംവലി മത്സരം ചരിത്രസംഭവമാക്കാൻ ടിസാക്ക് : ഡോ.സഖറിയ തോമസും ജിജു കുളങ്ങരയും ചെയർമാൻമാർ
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ…
ഡാലസ്സിനെ സംഗീത സാന്ദ്രമാക്കാൻ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025.
July 3, 2025
ഡാലസ്സിനെ സംഗീത സാന്ദ്രമാക്കാൻ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025.
ഡാളസ് :ഡാലസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ .…
ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു. കിക്ക് ഓഫ് ജൂലൈ 5 ന് ശനിയാഴ്ച .
July 1, 2025
ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് ഡോ. മാത്യു വൈരമൺ മത്സരിക്കുന്നു. കിക്ക് ഓഫ് ജൂലൈ 5 ന് ശനിയാഴ്ച .
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡോ.…