ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

Wellness

For all news related to health and fitness

അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍.

കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ്...

Read moreDetails

ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് മമ്മൂട്ടി

നടൻ മമ്മൂട്ടി നേത്രത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപങ്ങൾക്കുള്ള വീൽചെയർ വിതരണതിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്ഥാപനങ്ങൾക്കുള്ള...

Read moreDetails

അസറ്റ് ഹോംസിന്റെ 80-ാമത്തെയും 81-ാമത്തെയും പദ്ധതികള്‍ ഉടമകള്‍ക്ക് കൈമാറി

കൊച്ചി: അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 80-ാമത്തെയും 81-ാമത്തെയും പദ്ധതികളായ കൊച്ചി എംജി റോഡിലെ അസറ്റ് മൂണ്‍ഗ്രേസ്, ആലുവ ദേശത്തെ അസറ്റ് ഈസ്റ്റ്ബ്രൂക്ക് എന്നിവ നിര്‍മാണം പൂര്‍ത്തീകരിച്ച്...

Read moreDetails

നൂറ് പേർക്ക് കൃത്രിമ കാലുകൾ നൽകി ലൈഫ് ആൻഡ് ലിംബ്.

പന്തളം: കാലുകൾ നഷ്ടപ്പെട്ട 100 വ്യക്തികൾക്ക് കൃത്രിമ കാലുകൾ നൽകി ശ്രദ്ധേയമായി അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവേൽ നേതൃത്വം നൽകുന്ന ലൈഫ് ആൻഡ് ലിംബ് എന്ന സംഘട്ടന...

Read moreDetails

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷി കലോത്സവം – കേരള സമ്മോഹന് നാളെ തുടക്കം

തിരുവനന്തപുരം:  ഭിന്നശേഷിക്കാരുടെ സര്‍ഗാത്മക കഴിവുകളുടെ അവതരണവുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ നാളെ (തിങ്കള്‍) രാവിലെ 10 മുതല്‍ ഭിന്നശേഷി കലോത്സവം നടക്കും. കേരള സമ്മോഹന്‍ എന്ന പേരില്‍...

Read moreDetails

തദ്ദേശസ്ഥാപനങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ കൈത്താങ്ങായി ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച്.

മെസ്ക്വിറ്റ് (ഡാളസ്):അമേരിക്കയിലെ മാർത്തോമാ  ദേവാലയങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക  ഇന്ത്യയിലേക്ക് മാത്രമല്ല  അമേരിക്കയിലെ  ചാരിറ്റി പ്രവർത്തനങ്ങൾക്കും   കൈത്താങ്ങായി മാറണമെന്ന ലക്ഷ്യം നിറവേറ്റി ഡാളസ്...

Read moreDetails

100 കൈവിട്ട ജീവന്‍ തിരികെ നല്‍കി: ലൈഫ് ആന്‍ഡ് ലിംബ്സിന്റെ അഭിനന്ദന പരിപാടി ഡിസംബര്‍ 21-ന്

തിരുവനന്തപുരം: 2011-ല്‍ ആദ്യമായി മലയാളത്തില്‍ ജീവന്‍ രക്ഷാ പരിശീലന പരിപാടി നടത്തിക്കൊണ്ട് കേരളത്തില്‍ പുതിയ വഴിത്താരകള്‍ തുറന്ന ജോൺസൻ സാമുവേലിന്റെ നേതൃത്വത്തിലുള്ള ലൈഫ് ആന്‍ഡ് ലിംബ്സ് ഫൗണ്ടേഷന്‍...

Read moreDetails

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഹോപ്പ് പ്രിന്റ് – സബ്ലിമേഷന്‍ യൂണിറ്റ് ആരംഭിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ തൊഴില്‍ നൈപുണി വികസനത്തിന്റെ ഭാഗമായി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച ഹോപ്പ് പ്രിന്റ് - സബ്ലിമേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഭിന്നശേഷി കമ്മീഷണര്‍ ഡോ.പി.റ്റി...

Read moreDetails

കൊല്ലം പ്രവാസി അസ്സോസിയേഷൻ  ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി  

കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി.   സ്നിഗ്ധ പ്രമോദ്...

Read moreDetails

‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭാരതയാത്ര – മുതുകാടിനും സംഘാംഗങ്ങള്‍ക്കും സ്വീകരണം നല്‍കി

തിരുവനന്തപുരം:  ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി ഭാരതയാത്ര നടത്തി തിരിച്ചെത്തിയ ഗോപിനാഥ് മുതുകാടിനും സംഘാംഗങ്ങള്‍ക്കും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. കടകംപളളി സുരേന്ദ്രന്‍...

Read moreDetails
Page 3 of 5 1 2 3 4 5
Skip to toolbar