ഗർഭിണിയായ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തീയിടുമ്പോൾ അവർ ജീവനോടെയുണ്ടായിരുന്നെന്ന് കണ്ടെത്തൽ.
നോർത്ത് വെയിൽസ് :യുവതിയെ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിതിരിവ്. വെയിൽസിൽ കത്തിനശിച്ച വാനിൽ നിന്നാണ് ഗർഭിണിയായ സമന്ത നതാലി ഫിത്തിയനെ മരിച്ച നിലയിൽ ...















































