വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോണി കുരുവിള എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി’ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലയേറ്റു.
ന്യൂജേഴ്‌സി : തിരുവനന്തപുരം ടെക്നോസിറ്റിയിൽ നൂറു കോടി രൂപ ചെലവിൽ "സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് സയൻസ്-ടെക്നോളജി എക്സ്പീരിയൻസ് പാർക്ക്" സ്ഥാപിക്കുന്ന 'എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ...















































