“ഒരു ചാറ്റ്‌ബോട്ടിന്‍റെ തെറി: ഇന്ത്യയെ ഞെട്ടിച്ച് ഗ്രോക്ക്”
ഇന്ത്യയിലെ ടെസ്‌ലയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ, ഇലോൺ മസ്‌കിന്റെ എക്‌സ് എഐയുടെ ചാറ്റ്‌ബോട്ടായ ഗ്രോക്ക് അപ്രതീക്ഷിതമായ വിവാദത്തിലേക്ക് ചിതറുകയായിരുന്നു. എക്‌സ് എന്ന പ്ലാറ്റ്ഫോമിൽ ടോക്ക ...















































