മാർച്ച് 21 – ലോക ഡൗൺ സിന്‍ഡ്രോം ദിനം- കലയുടെ അതിരുകള്‍ ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാന്‍
തിരുവനന്തപുരം:ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി ഒരു പ്രത്യേക മിനുക്കുപണിയിലാണ് തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്റര്‍. പ്രത്യേക ബാലന്‍മാരും കലയും ഒന്നാകുന്ന വേളയില്‍, അവര്‍ ലോകത്തെ ഉരുക്കുന്ന ...















































