America

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ.
News

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ.

ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ പാരിഷ് ദിനവും ഇംഗ്ലീഷ്…
തോമസ് വി മത്തായി ഡാലസിൽ അന്തരിച്ചു.
News

തോമസ് വി മത്തായി ഡാലസിൽ അന്തരിച്ചു.

ഡാളസ് :തോമസ് മത്തായി ഡാലസിൽ അന്തരിച്ചു . പരേതരായ  വൈക്കത്തെ ഇരുമ്പൂഴിക്കരയിൽ വറുഗീസ് മത്തായിയുടെയും അന്നമ്മ മത്തായിയുടെയും മകനാണ്  തോമസ്…
ഡെൻവറിൽ  നാല് പേർക് കുത്തേറ്റു,ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടു മരണം, പ്രതി അറസ്റ്റിൽ.
America

ഡെൻവറിൽ  നാല് പേർക് കുത്തേറ്റു,ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടു മരണം, പ്രതി അറസ്റ്റിൽ.

ഡെൻവർ: വാരാന്ത്യത്തിൽ ഡെൻവറിലെ 16-ാം സ്ട്രീറ്റ് മാളിൽ  നാല് പേർക് കുത്തേറ്റു.മാരകമായി കുത്തേറ്റ  അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട…
ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ്
News

ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ്

ന്യൂയോർക് :ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്…
4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിന് നിർദേശം.
News

4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിന് നിർദേശം.

ഡാളസ്: 4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നും ടിക്കറ്റ് നൽകരുതെന്നുമാണു  ഡാളസ് പോലീസിന് വെള്ളിയാഴ്ച…
ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി
News

ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി

ഓസ്റ്റിൻ (ടെക്സാസ്):സംസ്ഥാനത്തുടനീളം പകർച്ചവ്യാധി വൈറസ് കേസുകൾ വർദ്ധിച്ചതോടെ ടെക്സസ് അധികൃതർ താമസക്കാരോട് അവരുടെ പക്ഷി തീറ്റകളും കുളിമുറികളും നീക്കം ചെയ്യാൻ…
ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം.
News

ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം.

ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വിന്റർ ബെൽസ് 2024നോട്  അനുബന്ധിച്ചു നടത്തിയ കേരള ഭക്ഷ്യ മേള കേരളത്തിന് വെളിയിൽ നടത്തപ്പെട്ട ഏറ്റവും വലിയ കേരള ഭക്ഷ്യ മേളയായി കണക്കാക്കപ്പെടുന്നു. ഏകദേശം നൂറോളം വിഭവങ്ങളാണ് തത്സമയം പാചകം ചെയ്ത് നൽകി വിളമ്പിയത്. ഇരുന്നൂറോളം ലീഗ് സിറ്റി മലയാളി സമാജത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ഭക്ഷ്യ മേളക്കു പിന്നിൽ പ്രവർത്തിച്ചത്. കേരള തനിമയിൽ കുറെയേറെ തട്ടുകടകൾ നിർമ്മിച്ചു തട്ടുകട തെരുവൊരുക്കിയാണ്‌ ഭക്ഷണങ്ങൾ തയ്യാറാക്കി വിധരണം ചെയ്തത്. ഡിസംബർ 27 ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട വിന്റർ ബെൽസ് 2024-ൽ ഡോ.മനു ചാക്കോ സംവിധാനം ചെയ്തു നൂറിലധികം കലാകാരൻമാരെ കോർത്തിണക്കി നടത്തിയ നാടകം കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. അതോടൊപ്പം രശ്മി നായരുടേയും റീവാ വർഗ്ഗീസിന്റെയും നേതൃത്വത്തിൽ വിവിധ പ്രമുഖ സംഗീതജ്ഞരെ അണിയിച്ചൊരുക്കി നടത്തിയ ഗാനമേളയും ഏറെ കയ്യടി നേടി. അതുകൂടാതെ ലീഗ് സിറ്റിയിലെ കൊച്ചുകലാകാരന്മാരും കലാകാരികളും അണിനിരന്ന മറ്റു കലാ പരിപാടികളും വിന്റർബെൽസിനു മാറ്റുകൂട്ടി. പതിവുപോലെ സ്ളേയിൽ എത്തിയ സാന്തക്ളോസ് കൗതുകവും ക്രിസ്മസ് പ്രതീതിയും ഉണർത്തി. ഇതിനെല്ലാം പുറമെ അമേരിക്കൻ സ്വദേശികൾക്കടക്കം കൗതുകമുണർത്തിക്കൊണ്ടു ഒരുക്കിയ ആയിരത്തിൽപരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു. മലയാള മണ്ണിന്റെ ഓർമയും ഗൃഹാത്വവും ഉണർത്തുന്നതായിരുന്നു ഈ ആഘോഷമെന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.         കുടുംമ്പങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും ഐക്കത്തിന്റെയും ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച റെവ. ഫാദർ ഡായ് കുന്നത്ത് പറഞ്ഞു. പ്രോഗ്രാം ഇത്രയേറെ വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. പ്രസിഡന്റ്-ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ,          വൈസ് പ്രസിഡന്റ്- സോജൻ ജോർജ്, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ,              ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ്, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ,  ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌,           ജോയിന്റ് ട്രെഷറർ – മാത്യു പോൾ. എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. റിപ്പോർട്ട്: ജീമോൻ റാന്നി
രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്റ് വിടവാങ്ങൽ പ്രസംഗം ജനുവരി 15ന്.
News

രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്റ് വിടവാങ്ങൽ പ്രസംഗം ജനുവരി 15ന്.

വാഷിങ്ടൻ : ഡോണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാഷ്ട്രത്തെ അഭിസംബോധന…
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പ്രസിഡന്റ് ബൈഡൻ സമ്മാനിച്ചു.
News

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പ്രസിഡന്റ് ബൈഡൻ സമ്മാനിച്ചു.

വാഷിംഗ്‌ടൺ : ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.അദ്ദേഹം ഇതുവരെ നൽകിയിട്ടുള്ള ഒരേയൊരു പ്രസിഡൻഷ്യൽ…
ടെക്സാസിൽ ആറ് മാസിയുടെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു
News

ടെക്സാസിൽ ആറ് മാസിയുടെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

റീട്ടെയിൽ ഭീമന്മാരുടെ പോരാട്ടങ്ങൾക്കിടയിൽ പുതിയ തന്ത്രത്തിന്റെ ഭാഗമായി അടച്ചുപൂട്ടാൻ നിശ്ചയിച്ചിരിക്കുന്ന 66 സ്ഥലങ്ങളുടെ പട്ടിക ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ പുറത്തിറക്കി.ടെക്സസിൽ അടച്ചു…
Back to top button