ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ ഡിസാന്റിസ്.
ഫ്ലോറിഡ:റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ അമേരിക്കയിലെ ഓരോ മുതിർന്ന പൗരനും 5,000 ഡോളർ (ട്രംപ് ഡിവിഡൻഡ്) നൽകുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. ഡാലസിൽ ...















































