ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെക്കുറിച്ച് ഇരയുടെ മുന്നറിയിപ്പ്
കൈയിലുള്ളതു പോലും മിഥ്യയാണെന്നു തിരിച്ചറിഞ്ഞ നിമിഷം. കൈവിട്ടു പോയ സമ്പാദ്യം ഒരു ശ്വാസത്തിൽ അവസാനിക്കുന്ന നേട്ടം. ബാങ്കുകാർ വെറും സൂക്ഷിപ്പുകാർ അല്ലെന്നു തിരിച്ചറിയുന്ന നേരം. അതായിരുന്നു നവംബർ ...








































