കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ കെഎം മാണിസാറിന്റെ ഓർമ്മയ്ക്കായി രക്തദാന ക്യാമ്പുകൾ
ടൊറൊന്റോ: പരേതനായ മാണിസാറിന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി, *കാനഡ പ്രവാസി കേരള കോൺഗ്രസ് (എം)*ന്റെ നേതൃത്വത്തിൽ കനേഡിയൻ ബ്ലഡ് സർവീസസ് സഹകരണത്തോടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മുൻവർഷങ്ങളിലേപ്പോലെ, ...















































