കാനഡ ആദ്യമായി രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും.
ടൊറൻ്റോ: കാനഡ ആദ്യമായി രാജ്യത്തേക്ക് അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും, ഇത് സർക്കാരിൻ്റെ നയത്തിൽ ശ്രദ്ധേയമായ മാറ്റമാണ് പ്രകടമാകുന്നത് കാനഡയിൽ 2025-ൽ 395,000, 2026-ൽ 380,000, ...









































