ഫാ. ജോസ് കണ്ടത്തിക്കുടി (79) അന്തരിച്ചു; സീറോ മലബാർ സഭയുടെ അമേരിക്കൻ ദൗത്യത്തിൽ നിർണായക പങ്കാളി
ന്യൂയോർക്ക്: സീറോ മലബാർ സഭയുടെ അമേരിക്കൻ ദൗത്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഫാ. ജോസ് കണ്ടത്തിക്കുടി (79) ന്യൂയോർക്കിൽ അന്തരിച്ചു. നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ ...














































