Community
ഡോ. ബിനു ഫിലിപ്പ് ഷിക്കാഗോയിലെ മലങ്കര ഓർത്തഡോക്സ് കൂട്ടായ്മയെ നയിക്കും
News
March 19, 2025
ഡോ. ബിനു ഫിലിപ്പ് ഷിക്കാഗോയിലെ മലങ്കര ഓർത്തഡോക്സ് കൂട്ടായ്മയെ നയിക്കും
ഷിക്കാഗോ ∙ ഷിക്കാഗോയിൽ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സഭാംഗങ്ങളെ ഏകോപിപ്പിക്കുകയും അവരുടെ പൈതൃകം, വിശ്വാസം, സംസ്കാരം എന്നിവ വരും തലമുറയിലേയ്ക്ക്…
മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി.
News
March 18, 2025
മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് മാർച്ച് 21, 22 തീയതികളിൽ ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി.
ഹൂസ്റ്റൺ : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ…
ഫിലഡൽഫിയ സെയിന്റ് മേരീസ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം.
News
March 18, 2025
ഫിലഡൽഫിയ സെയിന്റ് മേരീസ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം.
ഫിലഡൽഫിയ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക് ഓഫ് മാർച്ച് 16…
അനുസ്മരണത്തിന്റെ പുതുവഴികൾ: ‘പാമ്പാടി തിരുമേനി യുഎസ്എ’ യൂട്യൂബ് ചാനൽ ഉദ്ഘാടനം
News
March 17, 2025
അനുസ്മരണത്തിന്റെ പുതുവഴികൾ: ‘പാമ്പാടി തിരുമേനി യുഎസ്എ’ യൂട്യൂബ് ചാനൽ ഉദ്ഘാടനം
ഹൂസ്റ്റൺ – പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ചരമവാർഷികത്തിന്റെ ഭാഗമായി ‘പാമ്പാടി തിരുമേനി യുഎസ്എ’ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഭദ്രാസന…
വോയ്സ് ഓഫ് അമേരിക്കയില്‍ കൂട്ടപ്പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് മാര്‍ച്ച് അവസാനം വരെ സമയം
News
March 17, 2025
വോയ്സ് ഓഫ് അമേരിക്കയില്‍ കൂട്ടപ്പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് മാര്‍ച്ച് അവസാനം വരെ സമയം
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ വോയ്സ് ഓഫ് അമേരിക്കയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടപടി ആരംഭിച്ചു. പ്രസിഡന്റ്…
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2025-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു
News
March 17, 2025
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2025-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ ജോയി ആലപ്പാട്ട് നിര്‍വ്വഹിച്ചു
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 2025-ലെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 8-ന് എല്‍മ്‌ഹേര്‍സ്റ്റ് സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ദേവാലയത്തില്‍ വച്ച് നടത്തി. കൗണ്‍സിലിന്റെ…
ന്യൂജേഴ്സിയിലെ മലയാളി അസോസിയേഷനിൽ നവനേതൃത്വം: രാജു ജോയ് പ്രസിഡൻറ്
News
March 16, 2025
ന്യൂജേഴ്സിയിലെ മലയാളി അസോസിയേഷനിൽ നവനേതൃത്വം: രാജു ജോയ് പ്രസിഡൻറ്
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മഞ്ചിന് പുതിയ നേതൃത്വസംവിധാനം. പാഴ്‌സിപ്പനിയിലുള്ള ലേക്ക് ഫയർ കമ്പനി ഹാളിൽ ട്രസ്റ്റീ ബോർഡ്…
വെസ്റ്റ് വിർജീനിയ സർവകലാശാലയിൽ 5,000 വിദ്യാർത്ഥികൾ യേശുവിനെ സ്തുതിക്കാൻ ഒത്തുകൂടി.
News
March 15, 2025
വെസ്റ്റ് വിർജീനിയ സർവകലാശാലയിൽ 5,000 വിദ്യാർത്ഥികൾ യേശുവിനെ സ്തുതിക്കാൻ ഒത്തുകൂടി.
വെസ്റ്റ് വിർജീനിയ:ചൊവ്വാഴ്ച രാത്രി വെസ്റ്റ് വിർജീനിയ സർവകലാശാലയിൽ 5,000 വിദ്യാർത്ഥികൾ യേശുവിനെ സ്തുതിക്കാൻ ഒത്തുകൂടി, അമേരിക്കയിലുടനീളമുള്ള കോളേജ് കാമ്പസുകളിൽ നടക്കുന്ന…
ഗാസയുടെ ഭാവി: യുഎസ്-ഇസ്രയേൽ പദ്ധതി, വിവാദങ്ങൾ കനക്കുന്നു
News
March 15, 2025
ഗാസയുടെ ഭാവി: യുഎസ്-ഇസ്രയേൽ പദ്ധതി, വിവാദങ്ങൾ കനക്കുന്നു
ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാൻഡ്, സുഡാൻ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പലസ്തീൻകാരെ പുനരധിവസിപ്പിക്കുന്നതിനായി യുഎസ്, ഇസ്രയേൽ എന്നിവരും ഇവിടങ്ങളിലെ ഭരണകൂടങ്ങളും തമ്മിൽ…
മാർക്ക് കാർണി കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നു
News
March 15, 2025
മാർക്ക് കാർണി കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നു
ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. മുൻ ബാങ്ക് ഓഫ് കാനഡയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഗവർണറായിരുന്ന…