ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
22 °c
New York

Tag: Community

Community news from America

സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് ഇത് അനുഗ്രഹ നിമിഷം, ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക് 

സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് ഇത് അനുഗ്രഹ നിമിഷം, ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക് 

ന്യൂ ജേഴ്‌സി :  മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അനുഗ്രഹത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായി, ചിക്കാഗോ സെയിന്റ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള  പ്രഥമ ഇടവകകളിലൊന്നായ ന്യൂജേഴ്സി ...

റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ മാതൃദിനം ആഘോഷിച്ചു.

റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ മാതൃദിനം ആഘോഷിച്ചു.

റോക്ക് ലാൻഡ് : റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ പള്ളിയിൽ മാതൃദിനം ആഘോഷിച്ചു. സംഘടിപ്പിച്ച മാതൃദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. മെയ് 10 ഞായറാഴ്ച രാവിലെ ...

ചിക്കാഗോ സെന്റ് മേരീസിൽ മാതൃദിനം വിപുലമായിആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസിൽ മാതൃദിനം വിപുലമായിആഘോഷിച്ചു

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മദേർസ് ഡേ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. അമ്മമാർക്കായുള്ള പ്രത്യേക ആശിർവാദം, എല്ലാ അമ്മാരെയും ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ "എന്റെ 'അമ്മ, എന്റെ അനുഗ്രഹം' എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റു കൂട്ടി. മെയ് 10, ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം 'അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർത്ഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു. വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസ്സോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമ്മികരായിരുന്നു. മിഷൻ ലീഗ് പ്രതിനിധി ഫിലിപ്പ് നെടുംതുരുത്തിപുത്തൻപുരയിൽ ഇടവകയെ പ്രതിനിധീകരിച്ചു മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. കൂടാതെ മിഷൻ ലീഗ് അംഗങ്ങൾ ഇടവകയിലെ എല്ലാ മാതാക്കൾക്കും സ്‌നേഹപൂർണമായ സന്ദേശങ്ങളോടു കൂടിയ ബുക്ക് മാർക്കുകൾ   സമ്മാനിച്ചു. തുടർന്ന് മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്ത് സമ്മാനങ്ങൾ നേടി. പങ്കെടുത്ത ഏവർക്കും പായസവും വിതരണം ചെയ്തു.  മാതൃദിനത്തിന്റെ പ്രധാന്യം ഊട്ടിവളർത്തിയ ഈ പരിപാടികൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ ...

ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു;

ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു;

ഡിട്രോയിറ്റ്: ആഗോളതലത്തിൽ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ  അതിന്റെ പ്രവർത്തനപഥത്തിൽ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ കൃതജ്ഞതാ നിർഭരമായ വാർഷികാഘോഷം സംഘടിപ്പിച്ചു. 2026 മെയ് 12 ...

ന്യൂയോർക്ക് സെന്റ് ജോൺസ് ഓറഞ്ച്ബർഗ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന്  ഉജ്വല തുടക്കം.

ന്യൂയോർക്ക് സെന്റ് ജോൺസ് ഓറഞ്ച്ബർഗ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന്  ഉജ്വല തുടക്കം.

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫ് സെന്റ് ജോൺസ് ഓറഞ്ച്ബർഗ് ഓർത്തഡോൿസ് ദേവാലയത്തിൽ ...

റവ. ജോബിൻ ജോസ് അച്ചന് ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ ആവേശോജ്ജ്വലമായ സ്വീകരണംപി പി ചെറിയാൻ

റവ. ജോബിൻ ജോസ് അച്ചന് ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ ആവേശോജ്ജ്വലമായ സ്വീകരണംപി പി ചെറിയാൻ

ഡെട്രോയിറ്റ്: ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ. ജോബിൻ ജോസ് അച്ചനും കുടുംബവും മിഷിഗണിലെത്തി. 2026 മെയ് 8 വെള്ളിയാഴ്ച ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ ഇൻ്റർനാഷണൽ ...

ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം.

ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം.

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ...

ചിക്കാഗോ സെന്റ് മേരീസിൽ   മെൻസ് മിനിസ്ട്രിയുടെ  പ്രവർത്തനോദ്‌ഘാടനം.

ചിക്കാഗോ സെന്റ് മേരീസിൽ  മെൻസ് മിനിസ്ട്രിയുടെ  പ്രവർത്തനോദ്‌ഘാടനം.

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ 2026-27 വർഷത്തെ പ്രവർത്തനോൽഘാടനം മെയ്  മാസം 3  ഞായറാഴ്ച നടത്തപ്പെട്ടു.  രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുർബാനക്ക് ശേഷം നടന്ന സമ്മേളനത്തിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം മെൻസ് മിനിസ്ട്രി ഭാരവാഹികൾ, പാരീഷ് ട്രസ്റ്റീസ്, വുമെൻ മിനിസ്ട്രി പ്രതിനിധികൾ എന്നിവരുടെ സാനിധ്യത്തിൽ നിലവിളക്കു കൊളുത്തി പുതിയവർഷത്തെ പ്രവർത്തനം ഉദ്‌ഘാടനം നിർവഹിച്ചു.  ഫാ. സിജു മുടക്കോടിൽ തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ ഇടവകയുടെ പ്രവർത്തങ്ങളിൽ മെൻസ് മിനിസ്ട്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ റിട്ടയർമെന്റ് - ഒരു പുതിയ തുടക്കം എന്ന വിഷയത്തെ അധികരിച്ച് സാമൂഹ്യപ്രവർത്തകനും കിഡ്നി ഫൌണ്ടേഷൻ സംഘാടകനും , നൈൽസ് റോട്ടറി ക്ളബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ ശ്രീ ഷിബു പീറ്റർ വെട്ടുകല്ലേൽ ക്ലാസ് എടുത്തു. മെൻസ് മിനിസ്ടറിയുടെ പുതുവർഷത്തെ പ്രവർത്തങ്ങൾ ഇടവകയെ ഉന്നതിയിലേക്ക് നയിക്കട്ടെ എന്ന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ തന്റെ സന്ദേശത്തിൽ ആശംസിച്ചു.  മെൻസ് മിനിസ്ട്രി കോഓർഡിനേറ്റർ ആയ ബിജു ജെയിംസ് പൂത്തറ സ്വാഗതവും അലക്സ് മുല്ലപ്പള്ളി നന്ദിയും രേഖപ്പെടുത്തി. ഫിലിപ്പ് പുത്തൻപുരയിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഖു ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. ഈ പരിപാടികൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും മെൻസ് മിനിസ്ട്രി കോർഡിനേറ്റർസും നേതൃത്വം നൽകി.

ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം.

ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം.

ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന്  ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല ...

ഹ്യൂസ്റ്റൺ പൂരം മാറ്റിവെച്ചു: പുതുക്കിയ തീയതി മെയ് 16

ഹ്യൂസ്റ്റൺ പൂരം മാറ്റിവെച്ചു: പുതുക്കിയ തീയതി മെയ് 16

ഹ്യൂസ്റ്റൺ :തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ സംഘടിപ്പിക്കുന്ന 'ഹ്യൂസ്റ്റൺ പൂരം' ആഘോഷങ്ങളുടെ തീയതി മാറ്റിവെച്ചു. മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് മെയ് 9-ന് നിശ്ചയിച്ചിരുന്ന പരിപാടി മെയ് ...

Page 6 of 53 1 5 6 7 53
Skip to toolbar